FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യഹർജി 26 ലേക്ക് മാറ്റി
India

മാലാഖാമാരുടെ സമരത്തിന് പിന്തുണയുമായി എൽഡിഎഫ്

Monday, Jul 17, 2017,16:47 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: നഴ്സുമാരുടെ സമരത്തിന് പിന്തുണയുമായി എൽഡിഎഫ്. ശമ്പളം വർധിപ്പിക്കണമെന്ന നഴ്സുമാരുടെ ആവശ്യം ന്യായമാണെന്നും യോഗം വിലയിരുത്തി. സമരം വ്യാഴാഴ്ചോയോടെ പരിഹരിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന ശമ്പളം 20000 രൂപയാക്കണമെന്ന ഉറട്ട നിലപാ‌ടിലാണ് നഴ്സുമാര്.