FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
India

ശശികലയ്ക്ക് പ്രത്യേക പരിഗണന; റിപ്പോർട്ട് നൽകിയ എഡിജിപിക്ക് സ്ഥലം മാറ്റം

Monday, Jul 17, 2017,19:18 IST By മെട്രൊ വാർത്ത A A A

ബംഗ്ലൂരു: അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട‌് പരപ്പനഅഗ്രഹാരജയിലിൽ കഴിയുന്ന ശശികലയ്ക്ക് വിഐപി പരിഗണന നൽകുന്നുവെന്ന് റിപ്പോർട്ട് നൽകിയ ജയിൽ എഡിജിപിയ്ക്ക് സ്ഥലം മാറ്റം. സംഭവം റിപ്പോർട്ട് ചെയ്ത രൂപയെ നേരത്തെ മുഖ്യമന്ത്രി താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അവരെ സ്ഥലം മാറ്റിയത്.