FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
kerala

സെൻകുമാറിന് ജാമ്യം

Monday, Jul 17, 2017,15:40 IST By titto A A A

കൊച്ചി:ടിപി സെൻകുമർ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മതസ്പർദ്ധ വളർത്തുന്ന പരാമർശം നടത്തിയെന്ന കേസിലാണ് ‌സെൻകുമാർ ജാമ്യാപേക്ഷ നൽകിയത്. താന്‍ പറയാത്ത കാര്യങ്ങളാണു വാരികയില്‍ അച്ചടിച്ചു വന്നതെന്നാണ് സെൻകുമാറിന്‍റെ വാദം.ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ അച്ചടിച്ചതിന് വാരികയ്ക്ക് എതിരെ കേസ് നൽകുന്നതിന് ആലോചിക്കുകയാണെന്നും സെൻകുമാർ മുൻ‌കൂർജാമ്യഹർജിയിൽ പറഞ്ഞു.തിങ്കളാഴ്ചയും കേസിൽ വാദം തുടരും.