FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
kerala

സ്പീക്കർക്ക് അതൃപ്തി; പി ടി തോമസിന്‍റെ മൊഴിയെടുക്കൽ മാറ്റി

Monday, Jul 17, 2017,21:14 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: നട‌ി അക്രമിക്കപ്പെട്ട കേസിൽ പിടി തോമസ് എംഎൽഎയുടെ മൊഴിയെടുക്കൽ മാറ്റി. മൊഴിയെടുക്കുന്നതിന് തടസ്സങ്ങളുണ്ടെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചതിനെ തുടർന്നാണ് മൊഴിയെടുക്കൽ മാറ്റിയത്. ജൂലൈ 21 ന് പിടി തോമസിൽ നിന്ന് മൊഴിയെടുക്കും. നേരത്തെ മുകേഷിൽ നിന്ന് അന്വേഷണഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയിരുന്നു.