FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
Sports

ഫെഡ് ദ ഗ്രേറ്റ്

Monday, Jul 17, 2017,9:36 IST By സ്വന്തം ലേഖകൻ A A A

  • വിംബിൾഡൺ കിരീടം റോജർ
  • ഫെഡറർക്ക്
  • ക്രൊയേഷ്യൻ താരം മരീൻ
  • സിലിച്ചിനെ നേരിട്ടുള്ള
  • സെറ്റുകൾക്ക് തകർത്തു.
  • സ്കോർ 3-6 1-6 4-6
  • ഫെഡററുടെ പേരിൽ 8
  • കിരീടങ്ങൾ
  • 7 കിരീടം നേടിയ
  • അമെരിക്കയുടെ പീറ്റ്
  • സാംപ്രസിനെ പിന്തള്ളി
  • ഫെഡററുടെ 19ാം
  • ഗ്രാൻഡ്സ്ലാം കിരീടം
  • ടൂർണമെന്‍റിൽ ഒരു സെറ്റു
  • പോലും ഫെഡറർ വഴങ്ങിയില്ല
  • ഏറ്റവും പ്രായമേറിയ
  • വിംബിൾഡൺ ജേതാവ്
  • ഏറ്റവും കൂടുതൽ
  • വിംബിൾഡൺ നേടിയ താരം
  • അവസാനമായി ഫെഡറർ
  • വിംബിൾഡൺ കിരീടം നേടിയത്
  • 2012ൽ
  • സീസണിലെ രണ്ടാം
  • ഗ്രാൻഡ്സ്ലാം. നേരത്തെ ഓസ്ട്രേലിയൻ ഓപ്പണും ഫെഡറർ സ്വന്തമാക്കിയിരുന്നു.

ല​​ണ്ട​​ൻ: ഒ​​രു സെ​​റ്റ്പോ​​ലും വ​​ഴ​​ങ്ങാ​​തെ 35കാ​​ര​​ൻ വിം​​ബി​​ൾ​​ഡ​​ൺ പു​​രു​​ഷ ടെ​​ന്നി​​സി​​ന്‍റെ ഫൈ​​ന​​ലി​​ലെ​​ത്തു​​ന്നു. അ​​തേ ആ​​ധി​​പ​​ത്യം ഫൈ​​ന​​ലി​​ലും തു​​ട​​ർ​​ന്നു. എ​​തി​​രാ​​ളി​​യെ ആ​​ധി​​കാ​​രി​​ക​​മാ​​യി തോ​​ൽ​​പ്പി​​ച്ച് വിം​​ബി​​ൾ​​ഡ​​ൺ കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു. റോ​​ജ​​ർ ഫെ​​ഡ​​റ​​ർ ദ ​​ഗ്രേ​​റ്റ് എ​​ന്ന് വി​​ളി​​ച്ചാ​​ൽ പോ​​ലും കു​​റ​​ഞ്ഞ് പോ​​കും. ക്രൊ​​യേ​​ഷ്യ​​ൻ താ​​രം മ​​രീ​​ൻ സി​​ലി​​ച്ചി​​ന് ഫൈ​​ന​​ലി​​ലെ തോ​​ൽ​​വി​​ക്ക് ക​​ര​​യു​​ക​​യ​​ല്ലാ​​തെ നി​​വൃ​​ത്തി​​യി​​ല്ലാ​​യി​​രു​​ന്നു. കാ​​ര​​ണം ഇ​​ത് ഫെ​​ഡ​​റ​​ർ അ​​ർ​​ഹി​​ച്ച​​താ​​യി​​രു​​ന്നു.
സീ​​സ​​ണി​​ലെ പ്ര​​ക​​ട​​ന​​ങ്ങ​​ൾ ത​​ന്നെ അ​​തി​​ന്‍റെ ഉ​​ത്ത​​രം. 3-6 1-6 4-6 സ്കോ​​ർ സൂ​​ചി​​പ്പി​​ക്കും പോ​​ലെ ഒ​​രി​​ക്ക​​ൽ പോ​​ലും സി​​ലി​​ച്ചി​​ന് സ്വി​​സ് താ​​ര​​ത്തെ വെ​​ല്ലു​​വി​​ളി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. ആ​​ദ്യ സെ​​റ്റി​​ൽ അ​​ഞ്ച്- ഒ​​മ്പ​​ത് സെ​​റ്റു​​ക​​ൾ ഫെ​​ഡ​​റ​​ർ ത​​ക​​ർ​​ത്ത് ല​​ക്ഷ്യം വ്യ​​ക്ത​​മാ​​ക്കി. ര​​ണ്ടാം സെ​​റ്റി​​ൽ ഫെ​​ഡ​​റ​​ർ മാ​​ര​​ക ഫോ​​മി​​ലെ​​ത്തി.
ഒ​​രു ഗെ​​യിം മാ​​ത്ര​​മാ​​ണ് വി​​ട്ടു​​കൊ​​ടു​​ത്ത​​ത്. തു​​ട​​ക്ക​​ത്തി​​ൽ ത​​ന്നെ ഫെ​​ഡ​​റ​​ർ 0-3ന് ​​ലീ​​ഡ് നേ​​ടി. ഇ​​തി​​നി​​ടെ മെ​​ഡി​​ക്ക​​ൽ സം​​ഘ​​ത്തി​​ന്‍റെ സ​​ഹാ​​യ​​വും സി​​ലി​​ച്ച് തേ​​ടി. അ​​തു​​കൊ​​ണ്ടൊ​​ന്നും കാ​​ര്യ​​മു​​ണ്ടാ​​യി​​ല്ല. ര​​ണ്ടാം സെ​​റ്റും ഫെ​​ഡ​​റ​​ർ കൊ​​ണ്ടു​​പോ​​യി. മൂ​​ന്നാം സെ​​റ്റി​​ൽ സി​​ലി​​ച്ചെ​​ടു​​ത്ത ഏ​​ഴാം ഗെ​​യിം ഫെ​​ഡ​​റ​​ർ ഒ​​രി​​ക്ക​​ൽ​​കൂ​​ടി ത​​ക​​ർ​​ത്തു.
ഇ​​തോ​​ടെ 3-4ന്‍റെ ലീ​​ഡ്. അ​​ടു​​ത്ത ര​​ണ്ട് ഗെ​​യിം ഇ​​രു​​വ​​രും ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ച്ചു. 4-5ന് ​​സെ​​ർ​​വ് ചെ​​യ്ത ഫെ​​ഡ​​റ​​ർ മ​​ത്സ​​രം സ്വ​​ന്ത​​മാ​​ക്കി. പീ​​റ്റ് സാം​​പ്ര​​സി​​നേ​​യും വി​​ല്യം റെ​​ൻ​​ഷ്വൊ​​യേ​​യും പി​​ന്ത​​ള്ളി വിം​​ബി​​ൾ​​ഡ​​ണി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ കി​​രീ​​ടം നേ​​ടു​​ന്ന താ​​ര​​മാ​​യി. ആഗസ്റ്റ് എട്ടിന് ഫെഡർക്ക് 36 വയസ് പൂർത്തിയാവും. മുൻപേ കിട്ടിയ പിറന്നാൾ സമ്മാനം കൂടിയായി സ്വിസ് താരത്തിന്.