FLASH NEWS
Breaking News
ഏഷ്യാ കപ്പ് ഹോക്കി: പാക്കിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
astrology

നിങ്ങളുടെ ഇന്ന്

Tuesday, Jul 18, 2017,8:43 IST By സ്വന്തം ലേഖകൻ A A A

അ​ശ്വ​തി : ഗൃ​ഹ​നി​ര്‍മ്മാ​ണ​ത്തി​നു​ള്ള ഭൂ​മി​യോ വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും. മാ​താ​പി​താ​ക്ക ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​ല്‍ കൃ​താ​ര്‍ത്ഥ​ത​യു​ണ്ടാ​കും. ബ​ന്ധു​സ​ഹാ​യ​ത്താ​ല്‍ ന​ല്ല ഉ​ദ്യോ​ഗം ല​ഭി​ക്കും.

ഭ​ര​ണി : മ​റ്റു​ള്ള​വ​രു​ടെ വി​ഷ​മാ​വ​സ്ഥ​ക​ള്‍ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​വാ​ന്‍ സാ​ധി​ക്കും. വി​ജ്ഞാ​ന​പ്ര​ദ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ആ​ര്‍ജ്ജി​യ്ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. പു​ത്ര​പൌ ത്രാ​ദി​ക​ളോ​ടൊ​പ്പം താ​മ​സി​യ്ക്കു​വാ​ന്‍ അ​ന്യ​ദേ​ശ​വി​ദേ​ശ​യാ​ത്ര പു​റ​പ്പെ​ടും.

കാ​ര്‍ത്തി​ക : കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ കും. ​ഉ​ദ്യോ​ഗ​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി ലാ​ഭ​ശ​ത​മാ​ന വ്യ​വ​സ്ഥ​യോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത​ന ങ്ങ​ള്‍ തു​ട​ങ്ങി​വെ​ക്കും. ഭ​ര​ണ​പാ​ട​വ​ത്താ​ല്‍ പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും.

രോ​ഹി​ണി : പ്ര​വ​ര്‍ത്ത​ന മേ​ഖ​ല​ക​ളി​ല്‍ വി​ജ​യ​മു​ണ്ടാ​കും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ മു​ണ്ടാ​കും.​അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. പി​തൃ​സു​ഖ​മു​ണ്ടാ​കും.

മ​ക​യി​രം : പു​നഃ​പ​രീ​ക്ഷ​യി​ല്‍ വി​ജ​യ​ശ​ത​മാ​നം വ​ര്‍ദ്ധി​ക്കും. ഭ​ക്ഷ​ണ​സു​ഖ​വും സു​ഖ സു​ഷു​പ്തി​യും ഉ​ണ്ടാ​കും. ഉ​ദ്യോ​ഗ​ത്തി​ന് വൈ​കി എ​ത്തു​വാ​നി​ട​വ​രും.

തി​രു​വാ​തി​ര : പ​ല അ​നി​ഷ്ട​സ്വ​ര​ങ്ങ​ളും കേ​ള്‍ക്കു​വാ​നി​ട​വ​രു​മെ​ങ്കി​ലും സ​ത്യാ​വ​സ്ഥ അ​റി യാ​തെ പ്ര​തി​ക​രി​യ്ക്ക​രു​ത്. ഔ​ദ്യോ​ഗി​ക​മാ​യ യാ​ത്ര​ക​ളും ച​ര്‍ച്ച​ക​ളും പ്ര​തീ​ക്ഷി​ച്ച നേ​ട്ട​മു ണ്ടാ​ക്കു​വാ​നി​ട​യി​ല്ല. വാ​ത​നാ​ഡീ​രോ​ഗ​പീ​ഡ​ക​ള്‍ക്ക് ആ​യ്യു​ര്‍വ്വേ​ദ​ചി​കി​ത്സ തു​ട​ങ്ങി​വെ ക്കും.

​പു​ണ​ര്‍തം : മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​വാ​ന്‍ സാ​ധി​ക്കും. ദീ​ര്‍ഘ​കാ ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍ത്തി​പ്പി​യ്ക്കാ​നു​ദ്ദേ​ശി​യ്ക്കു​ന്ന വ്യ​വ​സാ​യ​മേ​ഖ​ല​യ്ക്കു രൂ​പ​ക ല്പ​ന ചെ​യ്യും. വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ര്‍ദ്ധി​ക്കും.

പൂ​യ്യം : ആ​വ​ശ്യ​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ അ​നു​കൂ​ല​മാ​കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.

ആ​യി​ല്യം : സ​ഹ​പാ​ഠി​ക​ളോ​ടൊ​പ്പം ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രു​വാ​ന്‍ സാ​ധി​ക്കും. ഏ​റ്റെ​ടു ത്ത ​ദൗ​ത്യം വി​ജ​യ​പ​ഥ​ത്തി​ലെ​ത്തി​യ്ക്കു​വാ​ന്‍ ക​ഴി​യും. ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ല്‍ കൂ​ടു ത​ല്‍ ശ്ര​ദ്ധ​വേ​ണ്ടി​വ​രും.

മ​കം : ആ​ദ്ധ്യാ​ത്മി​കാ​ത്മീ​യ ചി​ന്ത​ക​ളാ​ല്‍ മ​ന​സ്സ​മാ​ധാ​ന​മു​ണ്ടാ​കും. ഔ​ദ്യോ​ഗി​ക​മാ​യി ദൂ ​ര​ദേ​ശ​യാ​ത്ര വേ​ണ്ടി​വ​രും. കാ​ലാ​വ​സ്ഥ വി​പ​രീ​ത​മാ​യ​തി​നാ​ല്‍ ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​നം മാ ​റ്റി​വെ​ക്കും.

പൂ​രം : ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ വ​ര്‍ദ്ധി​ക്കും. എ​ന്നാ​ല്‍ സാ​മ്പ​ത്തി​ക​നേ​ട്ടം കു​റ​യും. പു​തി യ ​ക​ര്‍മ്മ​പ​ദ്ധ​തി​ക​ളെ​പ്പ​റ്റി പു​ന​രാ​ലോ​ചി​ക്കും. കീ​ഴ്ജീ​വ​ന​ക്കാ​രെ നി​യ​ന്ത്രി​ക്കാ​ന്‍ നി​ര്‍ദ്ദേ​ശം ന​ല്‍കും.

ഉ​ത്രം : പു​തി​യ ക​രാ​റു​ജോ​ലി​ക​ളി​ല്‍ ഒ​പ്പു​വെ​യ്ക്കു​വാ​നി​ട​വ​രും. ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ ങ്ങ​ള്‍ സ​ന്താ​ന​സ​ഹാ​യ​ത്താ​ല്‍ സാ​ധി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി സാ​ധി​യ്ക്കാ ത്ത​തി​നാ​ല്‍ ആ​ത്മാ​ഭി​മാ​നം തോ​ന്നും.

അ​ത്തം : പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളു​ടെ പ്രാ​രം​ഭ​ത​ല​ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കും. പൂ​ര്‍വ്വാ​ര്‍ജ്ജി ത ​സ്വ​ത്ത് വി​ല്പ​ന ചെ​യ്ത് പ​ട്ട​ണ​ത്തി​ല്‍ ഗൃ​ഹം വാ​ങ്ങു​വാ​ന്‍ തീ​രു​മാ​നി​ക്കും. ഗ​വ​ര്‍ മ്മേ​ണ്ട് ഉ​ദ്യോ​ഗ​ത്തി​നു നി​യ​മ​നാ​നു​മ​തി ല​ഭി​ക്കും.

ചി​ത്ര : കീ​ഴ്ജീ​വ​ന​ക്കാ​രു​ടെ പി​ന്‍ബ​ല​ത്താ​ല്‍ പു​തി​യ ക​രാ​റു​ജോ​ലി​ക​ളേ​റ്റെ​ടു​ക്കും. സം ​സ​ര്‍ഗ​ഗു​ണ​ത്താ​ല്‍ സ​ത്ചി​ന്ത​ക​ള്‍ വ​ര്‍ദ്ധി​ക്കും. നീ​തി​ന്യാ​യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​വാ​ന്‍ നി ​യ​മ​പാ​ല​ക​രു​ടെ സ​ഹാ​യം തേ​ടും.

ചോ​തി : സ്വ​യം ചെ​യ്തു​തീ​ര്‍ക്കേ​ണ്ട​താ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മ​റ്റൊ​രാ​ളെ ഏ​ല്പി​ച്ചാ​ല്‍ അ ​ബ​ദ്ധ​മാ​കും. ഔ​ദ്യോ​ഗി​ക​മാ​യ യാ​ത്ര​ക​ളും ച​ര്‍ച്ച​ക​ളും നി​ഷ്ഫ​ല​മാ​കും. സാ​മ്പ​ത്തി​ക​ക്ര യ​വി​ക്ര​യ​ങ്ങ​ളി​ല്‍ നി​ന്നും ഇ​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ് ന​ല്ല​ത്.

വി​ശാ​ഖം : സു​വ്യ​ക്ത​മാ​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ക്ക് പ​ണം മു​ട​ക്കു​വാ​ന്‍ ത​യ്യാ​റാ​കും. പ​ഠി​ച്ച സ്ഥാ​പ​ന​ത്തി​ല്‍ താ​ത്കാ​ലി​ക ഉ​ദ്യോ​ഗം ല​ഭി​ക്കും. മ​ന​സ്സാ​ക്ഷി​യ്ക്കു വി​രു​ദ്ധ​മാ​യ പ്ര​വൃ ത്തി​ക​ളി​ല്‍ നി​ന്ന് പി​ന്മാ​റും.

അ​നി​ഴം : നി​ല​വി​ലു​ള്ള പാ​ഠ്യ​പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച് തൃ​പ്തി​യു​ള്ള പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ചേ​രും. മാ​ന​സി​ക​സം​ഘ​ര്‍ഷ​ത്തി​ന് കു​റ​വ് തോ​ന്നും. ക​ര്‍ക്ക​ശ​ബു​ദ്ധി ഒ​ഴി​വാ​ക്കി വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യ്യാ​റാ​വും.

തൃ​ക്കേ​ട്ട : ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ആ​ത്മാ​ര്‍ത്ഥ​മാ​യ പ്ര​വ​ര്‍ ത്ത​ന​ങ്ങ​ളാ​ല്‍ അ​ധി​കൃ​ത​രു​ടെ പ്ര​തീ​നേ​ടും. പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ജ​ന​പി​ന്തു​ണ ഉ ​ണ്ടാ​കും. ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ര്‍ദ്ധി​ക്കും.

മൂ​ലം : പ്ര​തീ​ക്ഷി​ച്ച പു​രോ​ഗ​തി ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഗൃ​ഹം വി​ല്‍ക്കു​വാ​ന്‍ ത​യ്യാ​റാ​കും. നി ​ബ​ന്ധ​ന​ക​ള്‍ക്കു വി​ധേ​യ​നാ​യി ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​വേ​ശി​ക്കും. ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​ങ്ങ​ളി ലു​ള്ള അ​പാ​ക​ത​ക​ളാ​ല്‍ അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടും.

പൂ​രാ​ടം : ഏ​റ്റെ​ടു​ത്ത ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ വി​ജ​യി​പ്പി​യ്ക്കു​വാ​ന്‍ സാ​ധി​ക്കും. സ​ഹൃ​ദ​യ സ​ദ​സ്സി​ല്‍ ആ​ശ്വാ​സ​വ​ച​ന​ങ്ങ​ള്‍ കേ​ള്‍ക്കു​വാ​നി​ട​വ​രും. ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ സ​ര്‍വ്വാ​ത്മ​നാ സ്വീ​ക​രി​യ്ക്കു​ന്ന​തു​വ​ഴി സ​മാ​ധാ​ന​മു​ണ്ടാ​കും.

ഉ​ത്രാ​ടം : അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​യ്ക്കു​ന്ന​തു​വ​ഴി അ​ധി​കൃ​ത​രു​ടെ പ്രീ​തി​നേ​ടും. ഉ​പ​രി​പ ഠ​ന​ത്തി​ന് ചേ​രു​വാ​ന്‍ അ​ന്യ​ദേ​ശ​യാ​ത്ര​പു​റ​പ്പെ​ടും. മ​നോ​വി​ഷ​മ​ത്തി​നു കു​റ​വു​തോ​ന്നും.

തി​രു​വോ​ണം : അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് അ​ന്തി​മ​മാ​യി ഫ​ലം ല​ഭി​ക്കും. പ്ര​ധാ​ന​തീ​രു മാ​ന​ങ്ങ​ള്‍ക്ക് പു​നഃ​പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും. ആ​ദ്ധ്യാ​ത്മി​ക​ആ​ത്മീ​യ കാ​ര്യ​ങ്ങ​ളി​ല്‍ താ​ല് പ​ര്യ​മു​ണ്ടാ​കും.

അ​വി​ട്ടം : സ​മ​ന്വ​യ​സ​മീ​പ​നം സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ങ്ങ​ള്‍ക്ക് വ​ഴി​യൊ​രു​ക്കും. ഊ​ഹ​ക​ച്ച​വ​ട ത്തി​ല്‍ സാ​മ്പ​ത്തി​ക​ലാ​ഭം വ​ര്‍ദ്ധി​ക്കും. പ​ഠി​ച്ച വി​ഷ​യ​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി തു​ട​ര്‍ന്ന് പ​ഠി​യ്ക്കു​വാ​ന്‍ തീ​രു​മാ​നി​ക്കും.

ച​ത​യം : ശ്ര​മ​ക​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. പു​തി​യ വാ​ഹ​നം വാ​ങ്ങു വാ​ന്‍ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തെ ആ​ശ്ര​യി​ക്കും. പു​തി​യ സ്നേ​ഹ​ബ​ന്ധ​ങ്ങ​ള്‍ ഉ​ട​ലെ​ടു ക്കും.

​പൂ​രോ​രു​ട്ടാ​തി : വി​ദൂ​ര​പ​ഠ​ന​ത്തി​ന് യാ​ത്ര​പു​റ​പ്പെ​ടും. കു​ടും​ബ​ത്തി​ല്‍ പൊ​തു​വെ സ​മാ​ധാ ന​ന്ത​രീ​ക്ഷം ഉ​ണ്ടാ​കും. ബ​ന്ധു​വി​ന് സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യു​വാ​നി​ട​വ​രും.

ഉ​ത്ര​ട്ടാ​തി : അ​നാ​വ​ശ്യ​കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ന്ന പ്ര​വ​ണ​ത ഉ​പേ​ക്ഷി​യ്ക്ക​ണം. പു​ത്രി​യ് ക്ക് ​ആ​ര്‍ഭാ​ട​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തും. ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വി​നാ​ല്‍ വാ ​ഹ​ന ഉ​പ​യോ​ഗം ഉ​പേ​ക്ഷി​ക്കും.

രേ​വ​തി : ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി പ​രീ​ക്ഷ​യെ​ഴു​താം. സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ ക്കാ​യി അ​വ​ധി​യെ​ടു​ക്കും. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് മാ​ന​സി​ക​സം​ഘ​ര്‍ഷം വ​ര്‍ ദ്ധി​ക്കും.