FLASH NEWS
Breaking News
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
kerala

ല​​ഹ​​രി ക​​ട​​ത്ത് സം​​ഘ​​ങ്ങ​​ള്‍ കൊ​​ച്ചി​​യി​​ല്‍ പി​​ടി​​മു​​റു​​ക്കു​​ന്നു

Tuesday, Jul 18, 2017,11:22 IST By എ. ​​പ്രേ​​മാ​​ന​​ന്ദ് A A A

കൊ​​ച്ചി: അ​​യ​​ല്‍ രാ​​ജ്യ​​ങ്ങ​​ളി​​ല്‍ നി​​ന്ന് ഇ​​ന്ത്യ​​യു​​ടെ വ​​ട​​ക്കേ ഇ​​ന്ത്യ​​ന്‍ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും അ​​തി​​ര്‍ത്തി സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും എ​​ത്തു​​ന്ന മ​​യ​​ക്കു​​മ​​രു​​ന്ന് കേ​​ര​​ള​​ത്തി​​ലേ​​ക്ക് ക​​ട​​ത്തി വി​​ത​​ര​​ണം ചെ​​യ്യു​​ന്ന സം​​ഘ​​ങ്ങ​​ള്‍ സ​​ജീ​​വം. ഇ​​വ​​രു​​ടെ പ്ര​​ധാ​​ന താ​​വ​​ള​​മാ​​യി കൊ​​ച്ചി മാ​​റു​​ന്ന​​താ​​യി പൊ​​ലീ​​സി​​ന് വി​​വ​​രം ല​​ഭി​​ച്ചു. മാ​​സ​​ങ്ങ​​ള്‍ക്ക് മു​​ന്‍പ് മ​​യ​​ക്കു​​മ​​രു​​ന്ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​താ​​യി ക​​ണ്ടെ​​ത്തി​​യ​​തി​​നെ തു​​ട​​ര്‍ന്ന് കൊ​​ച്ചി​​യി​​ല്‍ ഡി​​ജെ പാ​​ര്‍ട്ടി​​ക​​ള്‍ക്ക് വി​​ല​​ക്ക് ഏ​​ര്‍പ്പെ​​ടു​​ത്തി​​യെ​​ങ്കി​​ലും ക​​ഞ്ചാ​​വും വീ​​ര്യ​​മേ​​റി​​യ മ​​റ്റ് ല​​ഹ​​രി ഉ​​ത്പ​​ന്ന​​ങ്ങ​​ളും ജി​​ല്ല​​യി​​ല്‍ വ​​ന്‍ തോ​​തി​​ല്‍ ഇ​​പ്പോ​​ഴും എ​​ത്തു​​ന്ന​​താ​​യാ​​ണ് പൊ​​ലീ​​സി​​ന്‍റെ സം​​ശ​​യം.
ല​​ഹ​​രി സാ​​ധ​​ന​​ങ്ങ​​ള്‍ സ്ഥി​​ര​​മാ​​യി ക​​ട​​ത്തു​​ന്ന സം​​ഘ​​ങ്ങ​​ള്‍ കൊ​​ച്ചി​​യി​​ലും പ​​രി​​സ​​ര​​ത്തും സ​​ജീ​​വ​​മാ​​ണ്. കേ​​ന്ദ്ര, സം​​സ്ഥാ​​ന ഏ​​ജ​​ന്‍സി​​ക​​ളു​​ടെ​​യും പൊ​​ലീ​​സി​​ന്‍റെ​​യും പി​​ടി​​യി​​ലാ​​യ​​വ​​രേ​​ക്കാ​​ള്‍ കൂ​​ടു​​ത​​ല്‍ പേ​​ര്‍ ഈ ​​രം​​ഗ​​ത്ത് പ്ര​​വ​​ര്‍ത്തി​​ക്കു​​ന്നു​​ണ്ട്. പാ​​കി​​സ്ഥാ​​ന്‍, അ​​ഫ്ഘാ​​നി​​സ്ഥാ​​ന്‍ തു​​ട​​ങ്ങി ഇ​​ന്ത്യ​​യു​​ടെ അ​​യ​​ല്‍രാ​​ജ്യ​​ങ്ങ​​ളി​​ലും പ​​ഞ്ചാ​​ബ്, രാ​​ജ​​സ്ഥാ​​ന്‍ അ​​തി​​ര്‍ത്തി​​ക​​ളി​​ലു​​മാ​​ണ് ല​​ഹ​​രി​​മ​​രു​​ന്നു​​ക​​ൾ ആ​​ദ്യ​​മെ​​ത്തു​​ക. ഹെ​​റോ​​യി​​ന്‍, ഹാ​​ഷി​​ഷ് എ​​ന്നി​​വ ഇ​​തി​​ല്‍പ്പെ​​ടും. ഈ ​​അ​​തി​​ര്‍ത്തി പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ നി​​ന്നും ഡ​​ല്‍ഹി, ഗോ​​വ, ഹി​​മാ​​ച​​ല്‍ പ്ര​​ദേ​​ശ്, പ​​ശ്ചി​​മ ബം​​ഗാ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കും അ​​വി​​ടെ​​നി​​ന്നു കേ​​ര​​ള​​ത്തി​​ലേ​​ക്കു​​മാ​​ണ് മ​​യ​​ക്കു​​മ​​രു​​ന്നെ​​ത്തു​​ന്ന​​ത്. കൊ​​ച്ചി​​യി​​ലെ ഡി​​ജെ പാ​​ര്‍ട്ടി​​യി​​ല്‍ പി​​ടി​​ച്ചെ​​ടു​​ത്ത ലൈ​​സ​​ര്‍ജി​​യ ആ​​സി​​ഡ് എ​​ന്ന ല​​ഹ​​രി​​മ​​രു​​ന്ന് ഗോ​​വ​​യി​​ല്‍ നി​​ന്ന് കൊ​​ണ്ട് വ​​ന്ന​​താ​​ണെ​​ന്ന് അ​​ന്വേ​​ഷ​​ണ സം​​ഘം ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. സ്റ്റാം​​പ് മാ​​തൃ​​ക​​യി​​ല്‍ നാ​​വി​​ല്‍ ഒ​​ട്ടി​​ച്ചു വ​​ച്ചാ​​ല്‍ 24 മ​​ണി​​ക്കൂ​​ര്‍ ല​​ഹ​​രി പ​​ക​​രു​​ന്ന ഇ​​ത്ത​​രം ല​​ഹ​​രി മ​​രു​​ന്ന് ക​​ണ്ടെ​​ടു​​ത്ത​​തി​​നെ​​ത്തു​​ട​​ര്‍ന്നാ​​ണ് കൊ​​ച്ചി​​യി​​ലും പ​​രി​​സ​​ര​​ത്തും ഡി​​ജെ പാ​​ര്‍ട്ടി​​ക​​ള്‍ നി​​രോ​​ധി​​ച്ച​​ത്.
കേ​​ര​​ള​​ത്തി​​ല്‍ മ​​യ​​ക്കു​​മ​​രു​​ന്ന് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ വി​​ത​​ര​​ണം ചെ​​യ്യ​​പ്പെ​​ടു​​ന്ന​​ത് കൊ​​ച്ചി​​യി​​ലാ​​ണ്. മ​​ട്ടാ​​ഞ്ചേ​​രി, ഫോ​​ര്‍ട്ട് കൊ​​ച്ചി തു​​ട​​ങ്ങി​​യ വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ വി​​ല്‍പ്പ​​ന ശ​​ക്ത​​മാ​​ണ്. ചി​​ല ല​​ഹ​​രി ക​​ട​​ത്ത് സം​​ഘ​​ങ്ങ​​ള്‍ക്ക് സി​​നി​​മാ മേ​​ഖ​​ല​​യി​​ലു​​ള്ള ചി​​ല​​രു​​മാ​​യി ബ​​ന്ധ​​മു​​ണ്ടെ​​ന്ന് സൂ​​ച​​ന​​യു​​ള്ള​​താ​​യും പൊ​​ലീ​​സ് പ​​റ​​ഞ്ഞു. അ​​മി​​ത​​ലാ​​ഭം കി​​ട്ടു​​ന്ന​​തി​​നാ​​ല്‍ കൂ​​ടു​​ത​​ലും യു​​വാ​​ക്ക​​ളാ​​ണ് ല​​ഹ​​രി ക​​ട​​ത്തി​​ലേ​​ക്ക് വ​​രു​​ന്ന​​ത്. നി​​രോ​​ധ​​നം മ​​റി​​ക​​ട​​ക്കാ​​ന്‍ ല​​ഹ​​രി സം​​ഘ​​ങ്ങ​​ള്‍ പു​​തി​​യ മാ​​ര്‍ഗ​​ങ്ങ​​ള്‍ തേ​​ടു​​ന്ന​​താ​​യി വി​​വ​​രം ല​​ഭി​​ച്ച​​തി​​നെ തു​​ട​​ര്‍ന്ന് രാ​​ത്രി​​കാ​​ല ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ള്‍ പൊ​​ലീ​​സ് നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​ണ്.
മു​​ൻ​​പ് ട്രെ​​യ്ൻ മാ​​ർ​​ഗം വ​​ഴി​​യാ​​യി​​രു​​ന്നു ക​​ഞ്ചാ​​വ് എ​​ത്തി​​യി​​രു​​ന്ന​​ത്. പൊ​​ലീ​​സും എ​​ക്സൈ​​സും നി​​രീ​​ക്ഷ​​ണം ശ​​ക്ത​​മാ​​ക്കി​​യ​​തി​​നെ​​ത്തു​​ട​​ര്‍ന്ന് വി​​ത​​ര​​ണം തൃ​​ശൂ​​രി​​നും കോ​​ട്ട​​യ​​ത്തി​​നും ഇ​​ട​​യി​​ലു​​ള്ള ചെ​​റി​​യ സ്റ്റേ​​ഷ​​നു​​ക​​ളി​​ലേ​​ക്കു മാ​​റ്റി. ത​​മി​​ഴ്നാ​​ടി​​ന്‍റെ അ​​തി​​ര്‍ത്തി പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ നി​​ന്ന് ബൈ​​ക്കു​​ക​​ളി​​ല്‍ കേ​​ര​​ള​​ത്തി​​ല്‍ എ​​ത്തി​​ക്കു​​ന്ന​​താ​​ണ് മ​​റ്റൊ​​രു രീ​​തി. അ​​തേ​​സ​​മ​​യം, മ​​യ​​ക്കു​​മ​​രു​​ന്നു സം​​ഘ​​ങ്ങ​​ള്‍ക്ക് തീ​​വ്ര​​വാ​​ദ ബ​​ന്ധ​​മു​​ള്ള​​താ​​യി ഇ​​തു​​വ​​രെ തെ​​ളി​​വൊ​​ന്നും ല​​ഭി​​ച്ചി​​ട്ടി​​ല്ല.