FLASH NEWS
Breaking News
പി.സി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മനുഷ്യത്വരഹിതം: സ്പീക്കര്‍
World

കാമറൂണിൽ ബോ​ട്ട് മ​റി​ഞ്ഞു: 34 സൈ​നി​ക​രെ കാ​ണാ​താ​യി

Tuesday, Jul 18, 2017,9:41 IST By സ്വന്തം ലേഖകൻ A A A

യോ​ണ്ടെ: കാ​മ​റൂ​ണി​ൽ സൈ​നി​ക ബോ​ട്ട് മ​റി​ഞ്ഞ് 34 സൈ​നി​ക​രെ കാ​ണാ​താ​യി. 37 പേ​രു​മാ​യി ബ​ക്കാ​സി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട് ബോ​ട്ട് പാ​തി​വ​ഴി​യി​ൽ മു​ങ്ങു​ക​യാ​യി​രു​ന്നു.
ഇ​തി​ൽ മൂ​ന്നു പേ​രെ മാ​ത്ര​മേ ര​ക്ഷി​ക്കാ​നാ​യു​ള്ളൂ. ബാ​ക്കി​യു​ള്ള​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.
അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. കാ​മ​റൂ​ണി​ന്‍റെ തെ​ക്കു കി​ഴ​ക്ക​ൻ തീ​ര​ത്തി​ന​ടു​ത്താ​ണ് ബോ​ട്ട് മു​ങ്ങി​യ​ത്. ബോ​ക്കോ ഹ​റാം ജി​ഹാ​ദി​ക​ൾ​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ മു​ൻ നി​ര​യി​ലു​ണ്ടാ​യി​രു​ന്ന സൈ​നി​ക​രാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.