FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
astrology

നിങ്ങളുടെ ഇന്ന്

Thursday, Jul 20, 2017,21:37 IST By സ്വന്തം ലേഖകൻ A A A

അ​ശ്വ​തി : സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള പ​ദ്ധ​തി​ക​ള്‍ പു​ന​രാ​രം​ഭി​യ്ക്കും. ബ​ഹു​വി​ധ​കാ​ര്യ​ങ്ങ​ള്‍ നി​വൃ​ത്തി​യ്ക്കും.
ഭ​ര​ണി : വാ​ഹ​നം മാ​റ്റി​വാ​ങ്ങും. ചി​ന്ത​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​ന്ന​തി​നാ​ല്‍ ആ ​ശ്വാ​സ​വും, ആ​ഹ്ലാ​ദ​വും, ആ​ത്മ​വി​ശ്വാ​സ​വും ഉ​ണ്ടാ​കും.
കാ​ര്‍ത്തി​ക : ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തോ​ടു കൂ​ടി ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ളെ​ല്ലാം ല​ക്ഷ്യ​പ്രാ​പ്തി കൈ​വ​രും. ആ​ത്മ​ധൈ​ര്യ​വും ആ​ത്മ​വി​ശ്വാ​സ​വും വ​ര്‍ദ്ധി​യ്ക്കു​ന്ന​തി​നാ​ല്‍ പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ സ​സൂ​ക്ഷ്മം പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ സ​ന്ന​ദ്ധ​നാ​കും.
രോ​ഹി​ണി : ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.​പു​തി​യ ഉ​ല്പ​ന്ന​ങ്ങ​ളു​ടെ രൂ​പ​രേ​ഖ​ക​ള്‍ ത​യ്യാ​റാ​ക്കും.​സാ​മ്പ​ത്തി​ക നേ​ട്ടം വ​ര്‍ദ്ധി​യ്ക്കും.
മ​ക​യി​രം : ഭ​ദ്ര​ത​യി​ല്ലാ​ത്ത സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ നി​ന്നും യു​ക്തി​പൂ​ര്‍വ്വം പി​ന്മാ​റും. സ​ര്‍വ്വ​ര്‍ക്കും സ്വീ​കാ​ര്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​യ്ക്കു​ന്ന​തി​ല്‍ ആ​ത്മ​സം​തൃ​പ്തി​തോ​ന്നും. സം​ഘ​ടി​ത​ശ്ര​മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.
തി​രു​വാ​തി​ര : വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും, വി​ദ്യാ​ഗു​ണ​വും, പ​രീ​ക്ഷ​യി​ല്‍ അ​ര്‍ഹ​മാ​യ വി​ജ​യ​വും ഉ​ണ്ടാ​കും. ല​ക്ഷ്യ​ബോ​ധ​ത്തോ​ടു കൂ​ടി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​നി​ഷ്ട​സ്വ​ര​ങ്ങ​ളെ അ​തി​ജീ​വി​യ്ക്കു​വാ​ന്‍ ഉ​പ​ക​രി​യ്ക്കും.
പു​ണ​ര്‍തം : പ്ര​തി​സ​ന്ധി​ക​ളി​ല്‍ ത​ള​രാ​തെ പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ ആ​ര്‍ജ്ജ​വ​മു​ണ്ടാ​കും. ശ്ര​മ​ക​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ എ​ല്ലാം വി​ജ​യ​പ​ഥ​ത്തി​ലെ​ത്തി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് പ്ര​ഥ​മ​പ​രി​ഗ​ണ​ന ന​ല്‍കും.
പൂ​യ്യം : മേ​ല​ധി​കാ​രി​യ്ക്ക് തൃ​പ്തി​യാ​കും വി​ധ​ത്തി​ല്‍ പ​ദ്ധ​തി​സ​മ​ര്‍പ്പി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.​കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​വും ദാ​മ്പ​ത്യ​ഐ​ക്യ​വും സ​മാ​ധാ​ന​വും ബ​ന്ധു​സ​ഹാ​യ​വും ഉ​ണ്ടാ​കും. വ​സ്തു​ത​ര്‍ക്കം പ​രി​ഹ​രി​യ്ക്ക​പ്പെ​ടും.
ആ​യി​ല്യം : വി​ല്പ​നോ​ദ്ദേ​ശ്യ​ത്തോ​ടു​കൂ​ടി ഭൂ​മി വാ​ങ്ങു​വാ​നി​ട​വ​രും. ഉ​ദ്യോ​ഗ​മു​പേ​ക്ഷി​ച്ചു​ള്ള വി​ദേ​ശ​യാ​ത്ര വി​ഫ​ല​മാ​കും. വി​ദ​ഗ്ദ്ധ​നി​ര്‍ദ്ദേ​ശം തേ​ടാ​തെ ഒ​രു​പ്ര​വൃ​ത്തി​യി​ലും പ​ണം മു​ട​ക്ക​രു​ത്.
മ​കം : വി​ന​യ​ത്തോ​ടു​കൂ​ടി​യു​ള്ള സ​മീ​പ​നം വി​പ​രീ​ത​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​യ്ക്കും. ചി​കി​ത്സ​ക​ളാ​ലും ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ലും സ​ന്താ​ന​ഭാ​ഗ്യ​മു​ണ്ടാ​കും.​ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ നി​ന്നും വ്യ​തി​ച​ലി​ച്ച് ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രേ​ണ്ട​താ​യി​വ​രും.
പൂ​രം : ച​ര്‍ച്ച​ക​ള്‍ വി​ജ​യി​യ്ക്കും.​പ​ദ്ധ​തി ആ​സു​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. കാ​ര്യ​ത​ട​സ്സ​ങ്ങ​ള്‍ നീ​ങ്ങും പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും.
ഉ​ത്രം : ഉ​പ​രി​പ​ഠ​ന​ത്തി​ന് ഉ​ദ്ദേ​ശി​ച്ച​വി​ഷ​യ​ത്തി​ല്‍ പ്ര​വേ​ശ​നം ല​ഭി​യ്ക്കും. ത​ന്മ​യ​ത്ത്വ​ത്തോ​ടു കൂ​ടി​യ പ്ര​തി​ക​ര​ണം ല​ക്ഷ്യ​പ്രാ​പ്തി കൈ​വ​രി​യ്ക്കു​വാ​ന്‍ ഉ​പ​ക​രി​യ്ക്കും. ഏ​റ്റെ​ടു​ത്ത ക​രാ​റു​ജോ​ലി​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കാ​നാ​കും.
അ​ത്തം : സ​ന്താ​ന​സം​ര​ക്ഷ​മു​ണ്ടാ​കും. ബോ​ധ്യ​മു​ള്ള വ്യാ​പാ​ര​ത്തി​ല്‍ പ​ണം മു​ട​ക്കും. മ​ന​സ്സി​ലു​ദ്ദേ​ശി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ സാ​ധ്യ​മാ​കും.
ചി​ത്ര : വി​വി​ധ​ങ്ങ​ളും വ്യ​ത്യ​സ്ത​ങ്ങ​ളു​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും പ്രാ​ബ​ല്യ​ത്തി​ലും ഫ​ല​ത്തി​ലും വ​ന്നു ചേ​രും. ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ തു​ട​ര്‍ന്നു പ​ഠി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. പ​ഠി​ച്ച വി​ഷ​യ​ത്തോ​ട​നു​ബ​ന്ധ​മാ​യ ഉ​ദ്യോ​ഗം ല​ഭി​യ്ക്കും
ചോ​തി : ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ ക്യ​ത്യ​ത പാ​ലി​യ്ക്കു​വാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും. ഉ​ദ്യോ​ഗാ​നു​മ​തി​യോ​ടു​കൂ​ടി​യ വി​ദേ​ശ​യാ​ത്ര ഏ​റെ​ക്കു​റെ സ​ഫ​ല​മാ​കും. ശ്ര​മ​ക​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ എ​ല്ലാം വി​ജ​യ​പ​ഥ​ത്തി​ലെ​ത്തി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.
വി​ശാ​ഖം : ഔ​ദ്യോ​ഗി​ക​മാ​യി ഉ​ത്ത​ര​വാ​ദി​ത്ത്വം വ​ര്‍ദ്ധി​യ്ക്കും.​ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വി​നാ​ല്‍ ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ നി​ന്നും പി​ന്മാ​റു​ക​യാ​ണു ന​ല്ല​ത്. അ​റി​വു​ള്ള വി​ഷ​യ​ങ്ങ​ള്‍ ആ​വ​ശ്യ​മു​ള്ള സ​മ​യ​ത്ത് അ​വ​ത​രി​പ്പി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കു​ക​യി​ല്ല.
അ​നി​ഴം : ആ​രോ​ഗ്യ​വും കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ വും ​ഉ​ണ്ടാ​കും. ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും. നി​ല​നി​ല്പി​ന് ആ​ധാ​ര​മാ​യ തൊ​ഴി​ലി​ല്‍ ഏ​ര്‍പ്പെ​ടും.
തൃ​ക്കേ​ട്ട : സൗ​മ്യ​സ​മീ​പ​നം സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ത്തി​നു വ​ഴി​യൊ​രു​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ ഐ​ക്യ​വും ഉ​ണ്ടാ​കും. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം പ​രി​ഗ​ണി​യ്ക്ക​പ്പെ​ടും.
മൂ​ലം : അ​റി​വി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ അ​വ​ത​രി​പ്പി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്. എ​ല്ലാ കാ​ര്യ​ങ്ങ​ള്‍ക്കും ആ​ത്മ​നി​യ​ന്ത്ര​ണം വേ​ണം.
പൂ​രാ​ടം : പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ള്‍ക്ക് തു​ട​ക്കം കു​റി​യ്ക്കും. അ​ഭി​പ്രാ​യ​സ​മ​ന്വ​യം ആ​ശ്വാ​സ​ത്തി​നു വ​ഴി​യൊ​രു​ക്കും. അ​നു​ഭ​വ​ജ്ഞാ​ന​മു​ള്ള​വ​രു​ടെ നി​ര്‍ദ്ദേ​ശം സ്വീ​ക​രി​ച്ച് പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങും.
ഉ​ത്രാ​ടം : പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്ക് സ​ര്‍വ്വാ​ത്മ​നാ സ​ഹ​ക​രി​യ്ക്കും വി​ദേ​ശ​യാ​ത്ര​യ്ക്ക​നു മ​തി ല​ഭി​യ്ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും വാ​ക്കു​ക​ളും ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. ച​ര്‍ച്ച​യി​ല്‍ വി​ജ​യി​യ്ക്കും.
തി​രു​വോ​ണം : അ​ജ്ഞ​ത​ക്കൊ​ണ്ട് അ​ബ​ദ്ധ​മു​ണ്ടാ​കും. അ​സു​ഖം വ​ര്‍ദ്ധി​യ്ക്കും. പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് ഫ​ലം കു​റ​യും. ചു​മ​ത​ല​ക​ള്‍ മ​റ്റൊ​രാ​ളെ ഏ​ല്പി​യ്ക്ക​രു​ത്.
അ​വി​ട്ടം : സ​മാ​ന​സം​സ്ക്കാ​ര​മു​ള്ള​വ​രു​മാ​യി സൗ​ഹൃ​ദ​ബ​ന്ധ​ത്തി​ലേ​ര്‍പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. കു​ടും​ബ​സ​മേ​തം മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. പു​ന:​പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​യ്ക്കും.
ച​ത​യം : അ​പ​രി​ചി​ത​മാ​യ മേ​ഖ​ല​ക​ളി​ല്‍ പ​ണം മു​ട​ക്കു​ന്ന​തി​ല്‍ നി​ന്നും യു​ക്തി​പൂ​ര്‍വ്വം പി​ന്മാ​റും. സു​ര​ക്ഷി​ത​മാ​യ ഇ​ട​പാ​ടു​ക​ള്‍ക്ക് പ​ണം മു​ട​ക്കും. അ​ര്‍ഹ​മാ​യ പൂ​ര്‍വ്വി​ക​സ്വ​ത്ത് രേ​ഖാ​പ​ര​മാ​യി ല​ഭി​യ്ക്കും.
പൂ​രോ​രു​ട്ടാ​തി : വി​ജ്ഞാ​നം ആ​ര്‍ജ്ജി​യ്ക്കു​വാ​നും പ​ക​ര്‍ന്നു​കൊ​ടു​ക്കു​വാ​നും അ​വ​സ​രം വ​ന്നു​ചേ​രും. പ്ര​ത്യു​പ​കാ​രം ചെ​യ്യു​വാ​ന്‍ സാ​ധി​യ്ക്കു​ന്ന​തി​നാ​ല്‍കൃ​താ​ര്‍ത്ഥ​ത​യു​ണ്ടാ​കും. ലാ​ഭ​ശ​ത​മാ​ന​വ്യ​വ​സ്ഥ​ക​ളോ​ടു​കൂ​ടി​യ വ്യാ​പാ​ര​വി​പ​ണ​ന​ങ്ങ​ള്‍ക്കു തു​ട​ക്കം കു​റി​യ്ക്കും.
ഉ​ത്ര​ട്ടാ​തി : സ​മ​യ​ബ​ന്ധി​ത​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നി​ത്യ​ശ്ര​ദ്ധ​യോ​ടു​കൂ​ടി പൂ​ര്‍ത്തീ​ക​രി​യ് ക്കു​വാ​ന്‍ സാ​ധി​യ്ക്കും. ആ​ത്മാ​ര്‍ത്ഥ​സു​ഹൃ​ത്തി​ന് സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യു​വാ​നി​ട​വ​രും. പ്ര​വ​ര്‍ത്ത​ന​ശൈ​ലി​യി​ല്‍ കാ​ലോ​ചി​ത​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​വാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും.
രേ​വ​തി : ശു​ഭ​സൂ​ച​ക​ങ്ങ​ളാ​യ വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​യ്ക്കു​ന്ന​തി​നാ​ല്‍ ആ​ഹ്ലാ​ദ​മു​ണ്ടാ​കും. സ​ന്താ​ന​ങ്ങ​ളു​ടെ പ​ഠ​ന​കാ​ര്യ​ങ്ങ​ളി​ല്‍ ശു​ഭാ​പ്തി വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും. ഉ​ദ്യോ​ഗ​ത്തി​നു പു​റ​മെ​ലാ​ഭ​ശ​ത​മാ​ന​വ്യ​വ​സ്ഥ​ക​ളോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​വെ​യ്ക്കും.