FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
Breaking News

രാം നാഥ് കോവിന്ദ് പതിനാലാമത് രാഷ്ട്രപതി

Thursday, Jul 20, 2017,16:53 IST By nikhil A A A

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായിപ്പോള്‍ ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ്. പ്രതീക്ഷയ്ക്കും അപ്പുറമായിരുന്നു രാം നാഥിന്റെ വിജയം. 21 എംപിമാരുടെയും 16 എംഎല്‍എമാരുടെയും ഉള്‍പ്പെടെ 37 പേരുടെ വോട്ട് അസാധുവായി. 7,02044 വോട്ട് മൂല്യം നേടിയാണ് കോവിന്ദിന്റെ വിജയം. ലോക്‌സഭാ മുന്‍ സ്പീക്കര്‍ കൂടിയായ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥി മീരാകുമാര്‍ ഇതുവരെ 2,04,594 വോട്ട് മൂല്യം നേടിയത്.