FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Special Voice

തൃ​പ്തി​യു​ടെ കൊ​ച്ചു കൊ​ച്ചു മോ​ഹ​ങ്ങ​ൾ

Friday, Jul 21, 2017,9:14 IST By nikhil A A A

ഏ​റെ ക​ഷ്ട​പ്പാ​ടു​ക​ളും സ​ങ്ക​ട​ങ്ങ​ളു​മൊ​ക്കെ നി​റ​ഞ്ഞ ജീ​വി​ത​ത്തി​ൽ സ​ന്തോ​ഷ​പൂ​ത്തി​ര​ക​ൾ തെ​ളി​യു​ക​യാ​ണി​പ്പോ​ൾ… അ​വ​ഗ​ണ​ന​ക​ൾ​ക്കും പ​രി​ഹാ​സ​ങ്ങ​ൾ​ക്കു​മൊ​ന്നും തോ​ൽ​പ്പി​ക്കാ​നാ​കി​ല്ലെ​ന്നു തെ​ളി​യി​ച്ചു കൊ​ണ്ട് തൃ​പ്തി ച​രി​ത്ര​ത്തി​ൽ ഇ​ടം പി​ടി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ ആ​ദ്യ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ബി​സി​ന​സു​കാ​രി… ഈ ​ബ​ഹു​മ​തി തൃ​പ്തി സ്വ​ന്ത​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണി​പ്പോ​ൾ.
തൃ​പ്തി… കാ​സ​ർ​കോ​ഡു​കാ​രി​യാ​ണെ​ങ്കി​ലും വ​ർ​ഷം കു​റേ​യാ​യി കൊ​ച്ചി​യി​ലാ​ണ് താ​മ​സം. കേ​ര​ള ല​ളി​ത​കാ​ല അ​ക്കാ​ഡ​മി പാ​ര്‍ശ്വ​വ​ല്‍കൃ​ത വി​ഭാ​ഗ​ത്തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി സ​മ​ന്വ​യ​യി​ലെ ചി​ത​ക​ലാ ക്യാം​പി​ലൂ​ടെ തൃ​പ്തി മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ക​യാ​ണ്. സ​മ​ന്വ​യ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന തൃ​പ്തി​യ്ക്ക് ബി​സി​നസ് സം​രം​ഭ​ക​യാ​കാ​നാ​ണ് മോ​ഹം. സ​മ​ന്വ​യ ന​ട​ക്കു​ന്ന എ​റ​ണാ​കു​ളം ദ​ര്‍ബാ​ര്‍ ഹാ​ള്‍ ക​ലാ​കേ​ന്ദ്ര​ത്തി​ന്‍റെ മു​റ്റ​ത്ത് തൃ​പ്തി ഹാ​ന്‍ഡ് മെ​യ്ഡ് ജ്വ​ല്ല​റി സ്റ്റാ​ള്‍ ന​ത്തു​ന്നു​ണ്ട്. ആ​ഭ​ര​ണ​ങ്ങ​ളു​ടെ വ​ലി​യ ലോ​ക​മൊ​രു​ക്കി ഒ​രു കൊ​ച്ചു ബി​സി​ന​സു​കാ​രി​യാ​കു​ക​യാ​ണ് തൃ​പ്തി​യു​ടെ ല​ക്ഷ്യം. ഗ്ലാ​സ്, ത​ടി, സി​റ​മി​ക് തു​ട​ങ്ങി​യ​വ​യു​ടെ മു​ത്തു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഉ​ണ്ടാ​ക്കി​യ മാ​ല​ക​ളും ക​മ്മ​ലു​ക​ളു​മാ​ണ് സ്റ്റാ​ളി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ​മ​ന്വ​യ ചി​ത്ര​ക​ലാ ക്യാം​പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ വി​ഭാ​ഗ​ത്തി​ല്‍പ്പെ​ടു​ന്ന 40ഓ​ളം പേ​രി​ല്‍ ഒ​രു​വ​ളാ​ണ് തൃ​പ്തി. കാ​സ​ര്‍കോ​ട് ജി​ല്ല​യി​ലെ മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും ഇ​പ്പോ​ള്‍ കൊ​ച്ചി​യി​ല്‍ പ​ച്ചാ​ള​ത്താ​ണ് താ​മ​സം.
കൊ​ച്ചി മെ​ട്രൊ ട്രെ​യ്ൻ സ​ർ​വീ​സി​ല്‍ ജോ​ലി ല​ഭി​ച്ച തൃ​പ്തി മെ​ട്രൊ​യു​ടെ ഉ​ദ്ഘാ​ട​നം നീ​ണ്ടു​പോ​യ​തി​നെ തു​ട​ർ​ന്ന് ജോ​ലി വേ​ണ്ടെ​ന്ന് വെ​യ്ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​തി​യി​ലെ ഇ​എ​ന്‍ടി വി​ഭാ​ഗ​ത്തി​ലെ ഡോ. ​ആ​നി അ​വ​ര്‍ക്ക് ഈ ​ആ​ശ​യം ന​ല്‍കി​യ​ത്. ര​ണ്ട് മാ​സം മു​മ്പാ​ണ് തൃ​പ്തി ഹാ​ന്‍ഡ് മെ​യ്ഡ് ജ്വ​ല്ല​റി ഉ​ണ്ടാ​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. ഒ​രു വ​രു​മാ​ന മാ​ര്‍ഗ​മെ​ന്ന നി​ല​യ്ക്കാ​ണി​ത് തു​ട​ങ്ങി​യ​തെ​ന്ന് അ​വ​ര്‍ പ​റ​യു​ന്നു. ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ ആ​ദ്യ ബി​സി​ന​സ് വു​മ​ണ്‍ ആ​ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് തൃ​പ്തി പ​റ​യു​ന്നു. ട്രാ​ന്‍സ്ജെ​ന്‍ഡ​റാ​യ​തി​ല്‍ ബാ​ങ്ക് വാ​യ്പ ല​ഭി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യും പ​ങ്കു​വെ​യ്ക്കു​ന്നു തൃ​പ്തി.
ബി​സി​ന​സി​നൊ​പ്പം ക​ല​യോ​ടും ക​മ്പ​മു​ണ്ട് തൃ​പ്തി​യ്ക്ക്.. അ​ങ്ങ​നെ​യാ​ണ് സി​നി​മ​യി​ലേ​ക്കെ​ത്തു​ന്ന​ത്. നാ​യി​ക​യാ​യി സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ക​യാ​ണ്. പു​തു​മു​ഖ സം​വി​ധാ​യ​ക​ന്‍ കി​ര​ണ്‍ വ​ര്‍മ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് തൃ​പ്തി​യു​ടെ വ​ര​വ്. ക​ള്ള​ന്മാ​രു​ടെ രാ​ജാ​വ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യി​ൽ നാ​യി​കാ​വേ​ഷ​ത്തി​ലാ​ണ് തൃ​പ്തി എ​ത്തു​ന്ന​ത്. സ​മ​ന്വ​യ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് തൃ​പ്തി പ​റ​യു​ന്നു. താ​ന​ക്ക​മു​ള്ള ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ വി​ഭാ​ഗ​ത്തി​ന് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന​താ​ണ് കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ഡ​മി​യു​ടെ ഈ ​പ​രി​പാ​ടി​യെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ക​ണ്ണ​കി ദേ​വി​യെ നി​റ​ങ്ങ​ളി​ലേ​ക്ക് ആ​വാ​ഹി​ച്ച്

മി​ക തി​ര​ക്കി​ലാ​ണ്… ക്യാ​ന്‍വാ​സി​ല്‍ ക​ണ്ണ​കി ദേ​വി​യ്ക്ക് വ​ർ​ണ​ങ്ങ​ൾ ചാ​ലി​ച്ച് പൂ​ര്‍ണ​ത ന​ല്‍കു​ക​യാ​ണി​വ​ൾ. ചു​മ​ർ​ച്ചി​ത്ര ശൈ​ലി​യി​ലു​ള്ള ഈ ​ക​ണ്ണ​കി ദേ​വി ചി​ത്രം​വ​ര കാ​ണാ​നും മി​ക​യ്ക്ക് ചു​റ്റും ആ​ളു​ക​ളേ​റു​ക​യാ​ണ്. പാ​ര്‍ശ്വ​വ​ല്‍കൃ​ത സ​മൂ​ഹ​ത്തി​ല്‍പ്പെ​ട്ട​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് കേ​ര​ള ല​ളി​ത​ക​ല അ​ക്കാ​ഡ​മി സം​ഘ​ടി​പ്പി​ക്കു​ന്ന ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​യാ​യ സ​മ​ന്വ​യ​യി​ലെ ചി​ത്ര​ക​ലാ ക്യാം​പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ വി​ഭാ​ഗ​ത്തി​ല്‍പ്പെ​ടു​ന്ന 40-ഓ​ളം ക​ലാ​കാ​ര​ൻ​മാ​രി​ൽ ഒ​രു​വ​ളാ​ണ് മി​ക.
ക്യാ​ൻ​വാ​സി​ൽ ഒ​രു ചി​ത്രം വ​ര​യ്ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. ഒ​രി​ക്ക​ലും ക​രു​തി​യ​ത​ല്ല ഇ​ങ്ങ​നെ​യൊ​രു അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന്.. ചെ​റു പ്രാ​യ​ത്തി​ല്‍ വെ​റു​തെ ചി​ത്ര​ങ്ങ​ള്‍ വ​ര​യ്ക്കു​മെ​ന്ന​ല്ലാ​തെ ഗൗ​ര​വ​മാ​യി ഇ​തു​വ​രെ അ​തി​നെ സ​മീ​പി​ച്ചി​ട്ടി​ല്ല. ചെ​റി​യ പ്രാ​യ​ത്തി​ല്‍ നെ​യ്യാ​റ്റി​ൻ​ക​ര ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ലെ ചു​മ​ര്‍ച്ചി​ത്ര​ങ്ങ​ള്‍ വ​ര​യ്ക്കു​മ്പോ​ള്‍ നോ​ക്കി നി​ല്‍ക്കാ​റു​ണ്ടാ​യി​രു​ന്നു. അ​താ​കാം ഈ ​ചി​ത്രം തെ​ര​ഞ്ഞെ​ടു​ത്ത​ത്.. മി​ക പ​റ​യു​ന്നു. പ​രി​ച​യ​സ​മ്പ​ന്ന​യാ​യ ചി​ത്ര​കാ​രി​യെ പോ​ലെ​യാ​ണ് മി​ക ഓ​രോ നി​റ​ങ്ങ​ളും ക്യാ​ൻ​വാ​സി​ലേ​ക്ക് പ​ക​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട​വ​രു​ടെ സം​ഘ​ട​ന​യാ​യ ഒ​യാ​സി​സി​ലെ അം​ഗ​മാ​ണ് ന​ര്‍ത്ത​കി കൂ​ടി​യാ​യ മി​ക.
ക​ഴി​ഞ്ഞ ദി​വ​സം സ​മ​ന്വ​യ​യു​ടെ വേ​ദി​യി​ല്‍ ന​ട​ന്ന മി​ക​യു​ടെ ഭ​ര​ത​നാ​ട്യം കാ​ണാ​നും ആ​ളേ​റെ​യാ​യി​രു​ന്നു. ക​ര​കു​ളം ബി​ജു എ​ന്ന ഗു​രു​വി​ല്‍ നി​ന്നാ​ണ് മി​ക നൃ​ത്തം അ​ഭ്യ​സി​ക്കു​ന്ന​ത്. 2-ാം ക്ലാ​സ് മു​ത​ല്‍ നൃ​ത്തം അ​ഭ്യ​സി​ക്കു​ന്ന മി​ക സ്കൂ​ള്‍ ക​ലോ​ത്സ​വ​ങ്ങ​ളി​ല്‍ ജി​ല്ലാ സം​സ്ഥാ​ന ത​ല​ങ്ങ​ളി​ല്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട്. ഒ​രു വ​ര്‍ഷം മു​മ്പാ​ണ് മി​ക ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ സ്ത്രീ​യാ​യി മാ​റി​യ​ത്. സ​മ​ന്വ​യ​യി​ല്‍ എ​ത്താ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മി​ക പ​റ​യു​ന്നു.