FLASH NEWS
Breaking News
ജയലളിതയുടെ മരണം: തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
Business

ചൈ​നീ​സ് സ്വ​പ്ന​ങ്ങ​ള്‍ ത​ക​ര്‍ത്ത് ജി​യോ

Sunday, Jul 23, 2017,17:20 IST By നി​ഖി​ല്‍ ര​വീ​ന്ദ്ര​ന്‍ A A A

കൊ​ച്ചി: 500 രൂ​പ​യ്ക്ക് സ്മാ​ര്‍ട്ട് ഫോ​ണ്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു റി​യ​ല​ന്‍സ് വാ​ര്‍ഷി​ക ജ​ന​റ​ല്‍ യോ​ഗം തു​ട​ങ്ങു​ന്ന​തു​വ​രെ എ​ല്ലാ​വ​രും ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഡി​ജി​റ്റ​ല്‍ വി​പ്ല​വ​മാ​ണ് മു​കേ​ഷ് അം​ബാ​നി പ്ര​ഖ്യാ​പി​ച്ച​ത്. സൗ​ജ​ന്യ​മാ​യി 4ജി ​ഫോ​ണ്‍ ന​ല്‍കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ ഞെ​ട്ടി​യ​ത് ടെ​ലി​കോം ക​മ്പ​നി​ക​ള​ല്ല, ഇ​ന്ത്യ​യി​ലെ മൊ​ബൈ​ല്‍ ഫോ​ണ്‍ വി​പ​ണി​യാ​ണ്.
ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന ചൈ​നീ​സ്, കൊ​റി​യ​ന്‍ ക​മ്പ​നി​ക​ള്‍ക്കാ​ണ് ഇ​ത് ക​ന​ത്ത തി​രി​ച്ച​ടി ന​ല്‍കു​ക. ഗ്രാ​മീ​ണ മേ​ഖ​ല​യാ​ണ് ഇ​വ​രും ല​ക്ഷ്യ​മി​ടു​ന്ന​ത് എ​ന്നു​ള്ള​തു​ത​ന്നെ​യാ​ണ് കാ​ര​ണം.
ശ​ക്ത​മാ​യ 4ജി ​നെ​റ്റ്‌​വ​ര്‍ക്കി​ന്‍റെ പി​ന്‍തു​ണ​യോ​ട​യാ​ണ് ജി​യോ പൂ​ജ്യം രൂ​പ​യ്ക്ക് ഫോ​ണും മാ​സം 153 രൂ​പ​യ്ക്ക് എ​ല്ലാ​സേ​വ​ന​ങ്ങ​ളും ന​ല്‍കാ​ന്‍ ത​യാ​റാ​ക്കു​ന്ന​ത് എ​ന്ന​ത് മ​റ്റ് ക​മ്പ​നി​ക​ളു​ടെ അ​ടി​ത്ത​റ ഇ​ള​ക്കു​മെ​ന്ന​തി​ന് സം​ശ​യ​മി​ല്ല. ഒ​രു വ​ര്‍ഷം കൊ​ണ്ട് 12.5 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളെ നേ​ടി​യ ജി​യോ​യു​ടെ വ​ള​ര്‍ച്ച ലോ​ക​ത്തി​ലെ ത​ന്നെ മ​റ്റ് എ​ല്ലാ ടെ​ക് ക​മ്പ​നി​ക​ളെ​ക്ക​ളും വേ​ഗ​ത്തി​ലാ​ണ്. ഇ​ന്ത്യ​യി​ലെ ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ള്‍ക്കും ജി​യോ സു​പ​രി​ചി​ത​മാ​ണ്.
പു​തി​യ ജി​യോ​ഫോ​ണ്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ ഗ്രാ​മ​ങ്ങ​ളെ അ​ട​ക്കം കീ​ഴ​ടാ​ക്ക​ന്‍ സാ​ധ്യ​ത​യു​ണ്ട്. സ്മാ​ര്‍ട് ഫോ​ണി​ല്‍ കേ​ബി​ള്‍ ടി​വി ല​ഭി​ക്കു​ന്ന​തി​ന് പ്ര​തി​മാ​സം 309 ചെ​ല​വ് വ​രു​ന്ന പ്ലാ​നും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ജി​യോ ഡി​ഷ് അ​ടു​ത്ത​താ​യി ലോ​ഞ്ച് ചെ​യ്യു​മെ​ന്ന അ​ഭ്യൂ​ഹ​ത്തി​ന് ക​രു​ത്തു പ​ക​രു​ന്ന​താ​ണ് പു​തി​യ പ്ലാ​ന്‍. ജി​യോ ഫൈ​ബ​റും അ​ടു​ത്താ​യി ത​ന്നെ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. സ്മാ​ര്‍ട് ഫോ​ണി​ല്‍ കേ​ബി​ള്‍ ടി​വി ല​ഭി​ക്കു​ന്ന​തി​ന് പ്ര​തി​മാ​സം 309 ചെ​ല​വ് വ​രു​ന്ന പ്ലാ​നും മും​ബൈ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ റി​ല​യ​ന്‍സ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.
ഒ​രു വ്യ​ക്തി ഒ​രു ജി​യോ ക​ണ​ക്ഷ​ന്‍ എ​ന്ന രീ​തി​യാ​ണ് അം​ബാ​നി വി​ഭാ​വനം ചെ​യ്യു​ന്ന​ത്. ഇ​ന്ത്യ​ന്‍ വി​പ​ണി സ്വ​പ്‌​നം കാ​ണു​ന്ന ചൈ​നീ​സ് ഫോ​ണ്‍ നി​ര്‍മാ​ത​ക്ക​ള്‍ക്കും ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് അം​ബാ​നി​യു​ടെ ഡി​ജി​റ്റ​ല്‍ വി​പ്ല​വം. ജി​യോ​ഫോ​ണ്‍ എ​ന്‍ട്രി ലേ​വ​ല്‍ ഫോ​ണു​ക​ളി​ല്‍ വ​ന്‍ മാ​റ്റ​ങ്ങ​ള്‍ക്ക് വ​ഴി​യൊ​രു​ക്കും. റീ​ലോ​ഞ്ച് ചെ​യ്ത നോ​ക്കി​യ​യ്ക്കും ക​ന​ത്ത പ്ര​ഹ​ര​മാ​ണ് ജി​യോ​ഫോ​ണ്‍. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വീ​ണ്ടും ഇ​റ​ക്കി​യ നോ​ക്കി​യ 105 തു​ട​ങ്ങി​യ ഫോ​ണു​ക​ളു​ടെ ഭാ​വി ത​ന്നെ തു​ലാ​സി​ലാ​ക്കി ജി​യോ​യു​ടെ ന​ട​പ​ടി.
മി​ക​ച്ച സേ​വ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന ബ​ജ​റ്റ് ഫോ​ണു​ക​ള്‍ ഇ​റ​ക്കി​യാ​ണ് ഇ​ന്ത്യ​ന്‍ വി​പ​ണി ചൈ​നീ​സ് ബ്രാ​ന്‍ഡു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മൊ​ബൈ​ലു​ക​ള്‍ ഫോ​ണു​ക​ള്‍ വി​ല്‍ക്കു​ന്ന​തി​ല്‍ ആ​ദ്യ അ​ഞ്ചി​ല്‍ നാ​ലും ചൈ​നീ​സ് ക​മ്പ​നി​ക​ളാ​ണ്. ശ​ത​കോ​ടി​ക​ളാ​ണ് ഈ ​ക​മ്പ​നി​ക​ള്‍ പ​ര​സ്യ​ത്തി​ന് വേ​ണ്ടി മാ​ത്രം ചി​ല​വി​ടു​ന്ന​ത്. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ഔ​ദ്യോ​ഗി​ക സ്‌​പോ​ണ്‍സ​ര്‍ വ​രെ ചൈ​നീ​സ് ബ്ര​ന്‍ഡാ​യ ഒ​പ്പോ ആ​ണ്.
രാ​ജ്യ​ത്ത് 78 കോ​ടി ടെ​ലി​കോം സേ​വ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ല്‍ 50 കോ​ടി പേ​രും ഫീ​ച്ച​ര്‍ ഫോ​ണു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് അ​ടു​ത്ത സ്വാ​ത​ന്ത്ര്യ ദി​നം മു​ത​ല്‍ രാ​ജ്യ​ത്ത് ഡി​ജി​റ്റ​ല്‍ സ്വാ​ത​ന്ത്ര്യം പ്രാ​വ​ര്‍ത്തി​ക​മാ​ക്കു​മെ​ന്ന് മു​കേ​ഷ് അം​ബാ​നി പ​റ​ഞ്ഞ​ത്. ഇ​ന്ത്യ​യി​ലെ ഗ്രാ​മ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ അം​ബാ​നി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. വെ​റു​മൊ​രു ഫീ​ച്ച​ര്‍ ഫോ​ണ​ല്ല, ഇ​ന്‍റ​ലി​ജ​ന്‍സ് ഫോ​ണാ​ണ് ജി​യോ ഫോ​ണ്‍. ഐ ​ഫോ​ണി​ലെ സി​റി​യെ പോ​ലെ വോ​യ്‌​സ് ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍ത്തി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന​താ​ണ് ജി​യോ​ഫോ​ണ്‍. 4ജി ​സേ​വ​നം ല​ഭ്യ​മാ​യ ഹാ​ന്‍ഡ്‌​സെ​റ്റി​ല്‍ ജി​യോ​യു​ടെ എ​ല്ലാ സേ​വ​ന​ങ്ങ​ളും ല​ഭി​ക്കും.
ഇ​ന്ത്യ​യി​ലെ 22 പ്ര​ധാ​ന ഭാ​ഷ​ക​ള്‍ ഫോ​ണ്‍ സ​പ്പോ​ര്‍ട്ട് ചെ​യ്യും, ടി​വി​യു​മാ​യി ബ​ന്ധി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന കേ​ബി​ളു​ക​ളും ഫോ​ണി​നൊ​പ്പം ല​ഭി​ക്കും. 2.4 ഇ​ഞ്ച് ഡി​സ്‌​പ്ലെ​യാ​ണ് ഫോ​ണി​നു​ള്ള​ത്, ക്യാ​മ​റ, എ​ഫ്എം തു​ട​ങ്ങി​യ​വ​യു​മു​ണ്ട്. മാ​സം 153 രൂ​പ​യ്ക്ക് അ​ണ്‍ ലി​മി​റ്റ​ഡ് ഡാ​റ്റ, വോ​യ്‌​സ് കോ​ള്‍, എ​സ്എം​എ​സ് എ​ന്നി​വ ല​ഭി​ക്കും, ജി​യോ സി​നി​മ, ജി​യോ ടി​വി എ​ന്നി​വ​യും ഈ ​ഫോ​ണി​ലൂ​ടെ ആ​സ്വ​ദി​ക്കാം. ഓ​ഗ​സ്റ്റ് 15 മു​ത​ല്‍ ടെ​സ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ല​ഭ്യ​മാ​കു​ന്ന ഫോ​ണ്‍ ഓ​ഗ​സ്റ്റ് 24 മു​ത​ല്‍ ബു​ക്കി​ങ് ആ​രം​ഭി​ക്കും.
പ്ര​ധാ​ന​മ​ന്ത്രി ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ പ്ര​ഖ്യാ​പ​നം പ​രി​ഹാ​സ​ത്തോ​ടെ​യാ​ണ് പ​ല​രും ക​ണ്ട​ത്. ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും ഗ്രാ​മ​ങ്ങ​ളി​ലാ​ണെ​ന്ന​ത് ത​ന്നെ കാ​ര​ണം. ഈ ​വ​രു​ന്ന ഭൂ​രി​പ​ക്ഷ​ത്തെ ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്തി​ലൂ​ടെ ഡി​ജി​റ്റ​ല്‍ മേ​ഖ​ല​യെ ഒ​ന്നാ​യി കൈ​പ്പി​ടി​യി​ല്‍ ഒ​തു​ക്കു​ക​യാ​ണ് അം​ബാ​നി.