FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
World

കാബൂളിൽ കാർ ബോംബ് സ്ഫോടനത്തിൽ 12 മരണം

Monday, Jul 24, 2017,11:32 IST By മെട്രൊ വാർത്ത A A A

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ കാബൂളിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 12 മരണം. 10 പേർക്ക് പരുക്കേറ്റു. കാബൂളിൽ തുടർച്ചയായി സ്ഫോടനങ്ങൾ ഉണ്ടാകുകയാണ്.  നേരത്തെ നടന്ന സ്ഫോടനത്തിൽ ഷിയ മുസ്ലിംപുരോഹിതൻ റംസാൻ ഹുസൈൻസാദ കൊല്ലപ്പെട്ടിരുന്നു.