FLASH NEWS
Breaking News
പി.സി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മനുഷ്യത്വരഹിതം: സ്പീക്കര്‍
World

ആണവായുധം പ്രയോഗിക്കാൻ തീരുമാനിച്ചിരുന്നു; മുഷ്റഫ്

Thursday, Jul 27, 2017,18:07 IST By മെട്രൊ വാർത്ത A A A

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാൻ തീരുമാനിച്ചിരുന്നതായി മുഷ്റഫ്.
2001ലെ പാര്‍ലമെന്‍റ് ആക്രമണത്തെതുടര്‍ന്നുണ്ടായ സംഘര്‍ഷം അനിയന്ത്രിതമായ സന്ദര്‍ഭത്തിലാണ് ആണവായുധം പ്രയോഗിക്കാന്‍ ആലോചിച്ചത്. എന്നാല്‍ തിരിച്ചടി ഭയന്നാണ് തീരുമാനത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.നിരവധി രാത്രികള്‍ ഇക്കാര്യം ആലോചിച്ച് തന്റെ ഉറക്കം നഷ്ടപ്പെട്ടിരുന്നുവെന്നും അദേഹം ജപ്പാനീസ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.