FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Business

ക​ര​ക​യ​റാ​ൻ കാ​ൻ​വാ​സ്1

Friday, Jul 28, 2017,13:39 IST By nikhil A A A

മൊ​ബൈ​ല്‍ നി​ര്‍മാ​താ​ക്ക​ളി​ലെ ഇ​ന്ത്യ​ന്‍ സാ​ന്നി​ധ്യ​മാ​ണ് മൈ​ക്രോ​മാ​ക്‌​സ്. ഒ​രു സ​മ​യ​ത്ത് ഏ​റ്റ​വും കൂ​ട​ത​ല്‍ മൊ​ബൈ​ല്‍ യൂ​ണി​റ്റു​ക​ള്‍ വി​ല്‍പ്പ​ന ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ക​മ്പി​നി​യാ​യി​രു​ന്നു മൈ​ക്രോ​മാ​ക്‌​സ്. കാ​ന്‍വാ​സ് സീ​രി​സ് ഫോ​ണു​ക​ളാ​ണ് മൈ​ക്രോ​മാ​ക്‌​സി​ന് വി​പ​ണി കീ​ഴ​ട​ക്കു​വ​ന്‍ സ​ഹാ​യി​ച്ച​ത്. മി​ക​ച്ച വി​ജ​യ​മാ​ണ് കാ​ന്‍വാ​സ് സീ​രി​സ് ഫോ​ണു​ക​ള്‍ നേ​ടി​യ​ത്.

സ്മാ​ര്‍ട്ട് ഫോ​ണി​ലേ​ക്ക് ഇ​ന്ത്യ​ക്കാ​രെ അ​ടു​പ്പി​ക്കു​ന്ന​തി​ല്‍ വ​ലി​യ പ​ങ്കാ​ണ് കാ​ന്‍വാ​സ് സീ​രി​സി​നു​ള​ള​ത്. എ​ന്നാ​ല്‍ ചൈ​നീ​സ് ബ്രാ​ന്‍ഡു​ക​ള്‍ വി​പ​ണി കീ​ഴ​ട​ക്കി​യ​പ്പോ​ള്‍ മൈ​ക്രോ​മാ​ക്‌​സി​ന് അ​ടി​തെ​റ്റി. ആ​ദ്യ അ​ഞ്ചി​ല്‍ നി​ന്നു പു​റ​ത്താ​യി.
ത​ങ്ങ​ളു​ടെ പു​തി​യ ബ​ജ​റ്റ്ഫ്ര​ണ്ട്‌​ലി മോ​ഡ​ലാ​യ കാ​ന്‍വാ​സ് 1 വി​പ​ണി​യി​ലേ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍ മൈ​ക്രോ​മാ​ക്‌​സ്.
4​ജി ഫീ​ച്ച​റും പോ​ക്ക​റ്റി​ലൊ​തു​ങ്ങു​ന്ന വി​ല​യു​മാ​ണ് പ്ര​ധാ​ന സ​വി​ശേ​ഷ​ത. കീ​ബോ​ര്‍ഡ്, മൗ​സ്, ക്യാ​മ​റ, ഗെ​യിം ക​ണ​ട്രോ​ള​ര്‍ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ഒ​ടി​ജി സൗ​ക​ര്യ​വും ഈ ​ഫോ​ണി​നു​ണ്ട്.
എ​ന്നാ​ല്‍ മി​ക​ച്ച ബ​ഡ്ജ​റ്റ് ഫോ​ണു​ക​ള്‍ ഈ ​വി​ല​യ്ക്ക് ല​ഭ്യ​മാ​ണ് എ​ന്ന​ത് കാ​ന്‍വാ​സ് വ​ണി​ന് തി​രി​ച്ച​ടി​യാ​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

ഡി​സ്‌​പ്ലേ
2.5 ഡി ​കേ​വ്ഡ് ഗ്ലാ​സ്സോ​ട് കൂ​ടി​യ 5 ഇ​ഞ്ച് എ​ച്ച്ഡി ഡി​സ്‌​പ്ലേ​യാ​ണ് കാ​ന​വാ​സി​ന്റേ​ത്.

ക്യാ​മ​റ
8 മെ​ഗാ പി​ക്‌​സ​ല റി​യ​ര ക്യാ​മ​റ​യും, 5 മെ​ഗാ പി​ക്‌​സ​ല സെ​ല​ഫി ക്യാ​മ​റ​യു​മാ​ണു​ള്ള​ത്.

പ്രോ​സ​സ​ര്‍
ആ​ന്‍ഡ്രോ​യി​ഡ് ന്യൂ​ഗ​ട്ട് ആ​ണ് കാ​ന്‍വാ​സി​ന്റെ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം. 1.3ജി​എ​ച്ച്‌​സെ​ഡ് കോ​ഡ് കോ​റാ​ണ് കാ​ന്‍വാ​സ് വ​ണി​ന്റെ പ്രോ​സ​സ​ര്‍.

മെ​മ്മ​റി
2ജി​ബി റാം 16​ജി​ബി​യു​ടെ ഇ​ന്‍ബി​ല​റ്റ് സ്റ്റോ​റേ​ജു​മാ​ണ് കാ​ന്‍വാ​സ് 1ന് ​മൈ​ക്രോ​മാ​ക്‌​സ് ന​ല്‍കി​യി​രി​ക്കു​ന്ന​ത്. 32 ജി​ബി വ​രെ മാ​ത്ര​മേ സ്റ്റോ​റേ​ജ് വ​ര്‍ധി​പ്പി​ക്കാ​ന്‍ ക​ഴി​യും.

ബാ​റ്റ​റി/​ക​ണ​ക്റ്റി​വി​റ്റി
2500 എം​എ​എ​ച്ച് ബാ​റ്റ​റി ക​പ്പാ​സി​റ്റ​യാ​ണ് കാ​ന്‍വാ​സി​നു ഉ​ള​ള​ത്. 4ജി ​വോ​ള്‍ട്ട് സം​വി​ധാ​നം ഫോ​ണി​ല്‍ സ​പ്പോ​ര്‍ട്ട് ചെ​യ്യും.

വി​ല
6,999 രൂ​പ​യാ​ണ് മൈ​ക്രോ​മാ​ക്‌​സ് കാ​ന്‍വാ​സ് 1 ന്റെ ​വി​ല. എ​ല്ലാ റീ​ടെ​യി​ല്‍ മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ നി​ന്നും ഫോ​ണ്‍ ല​ഭ്യ​മാ​ണ്.

നി​റം
മാ​റ്റ് ബ്ലാ​ക്ക്, ക്രോം ​ബ്ലാ​ക്ക് നി​റ​ങ്ങ​ളി​ല്‍ ഫോ​ണ്‍ ല​ഭ്യ​മാ​ണ്.