FLASH NEWS
Breaking News
ഏഷ്യാ കപ്പ് ഹോക്കി: പാക്കിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
astrology

നിങ്ങളുടെ ഇന്ന്

Saturday, Jul 29, 2017,9:15 IST By സ്വന്തം ലേഖകൻ A A A

അ​ശ്വ​തി : സ​ര്‍വ​ര്‍ക്കും ഇ​ഷ്ട​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​ക്കും. സു​ര​ക്ഷി​ത​മാ​യി പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ പ​ങ്കു​ചേ​രും. സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ര്‍ദ്ധി​ക്കും.

ഭ​ര​ണി : നീ​തി​യു​ക്ത​മാ​യ പ്ര​വ​ര്‍ത്ത​ന​ത്താ​ല്‍ ല​ക്ഷ്യ​പ്രാ​പ്തി കൈ​വ​രും. സു​ര​ക്ഷി​ത​ത്ത്വ​മു​ള്ള ഉ​ദ്യോ​ഗം ല​ഭി​ക്കും. അ​നൗ​ദ്യോ​ഗി​ക​മാ​യി സാ​മ്പ​ത്തി​ക​വ​ര​വു​ണ്ടാ​കും. മ​റ​ന്നു കി​ട​പ്പു​ള്ള കാ​ര്യ​ങ്ങ​ള്‍ ഓ​ര്‍മ്മ​വ​രും.

കാ​ര്‍ത്തി​ക : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ദൂ​ര​യാ​ത്ര വേ ​ണ്ടി​വ​രും.

രോ​ഹി​ണി : പു​തി​യ തൊ​ഴി​ല്‍ ഏ​റ്റെ​ടു​ക്കു​വാ​ന്‍ യാ​ത്ര പു​റ​പ്പെ​ടും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. മേ​ല​ധി​കാ​രി തു​ട​ങ്ങി​വെ​ച്ച പ​ദ്ധ​തി​ക​ള്‍ തു​ട​ര്‍ന്ന് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തും. സാ​മ്പ​ത്തി​ക അ​നി​ശ്ചി​ത​ത്വം ത​ര​ണം ചെ​യ്യും.

മ​ക​യി​രം : അ​വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ള്‍ക്ക് അ​ന്യ​രെ സം​ശ​യി​ക്കു​ന്ന​ത് ഉ​പേ​ക്ഷി​ക്ക​ണം. വാ​ത​പ്ര​മേ​ഹ രോ​ഗ​ങ്ങ​ള്‍ വ​ര്‍ദ്ധി​ക്കും. യാ​ത്ര​മാ​റ്റി​വ​യ്ക്കും. ആ​ത്മ​ധൈ​ര്യം കു​റ​യും. ആ​ദ്ധ്യാ​ത്മി​ക ആ​ത്മീ​യ ചി​ന്ത​ക​ള്‍ വ​ര്‍ദ്ധി​ക്കും.

തി​രു​വാ​തി​ര : പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. ക്ഷ​മി​ക്കു​വാ​നും സ​ഹി​ക്കു​വാ​നു മു​ള്ള ആ​ര്‍ജ​വ​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. പു​ത്ര​ന് സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യും.

പു​ണ​ര്‍തം : അ​ധി​ക​സം​സാ​രം ഉ​പേ​ക്ഷി​യ്ക്ക​ണം. അ​വ​ധി​ക​ഴി​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ല​ത്തേ​ക്കു യാ​ത്ര പു​റ​പ്പെ​ടും. കു​ടും​ബാം​ഗ​ങ്ങ​ള്‍ നി​ര്‍ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​ർ​ധ​മ​ന​സോ​ടു കൂ​ടി അം​ഗീ​ക​രി​ക്കും.

പൂ​യ്യം : അ​നു​ഭ​വ​ജ്ഞാ​ന​ത്താ​ല്‍ പ്ര​വ​ര്‍ത്ത​ന​ശൈ​ലി​യി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തും. മ​ന​സി​ലു​ദ്ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം താ​മ​സി​ക്കു​വാ​ന്‍ ത​ക്ക​വ​ണ്ണം സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

ആ​യി​ല്യം : പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കും. ഉ​ദാ​സീ​ന മ​നോ​ഭാ​വം തോ​ന്നും. സ​മ​ന്വ​യ സ​മീ​പ​നം സ്വീ​ക​രി​ക്കും. നി​ന്ദാ​ശീ​ലം ഒ​ഴി​വാ​ക്ക​ണം.

മ​കം : മ​ന​സി​ലു​ദ്ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ സാ​ധി​ക്കും. ക​ലാ കാ​യി​ക പ​രി​ശീ​ല​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കും. വാ​ഹ​നം ഉ​പ​യോ​ഗി​യ്ക്ക​രു​ത്. പ​ര​ദ്ര​വ്യാ​സ​ക്തി ഉ​പേ​ക്ഷി​ക്ക​ണം.

പൂ​രം : ബൃ​ഹ​ത്പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യും. പ്ര​തി​ക​ര​ണ​ശേ​ഷി വ​ര്‍ദ്ധി​ക്കും. സം​ഘ നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തു​വാ​നി​ട​വ​രും.
ഉ​ത്രം : അ​വ​ധി​യി​ലാ​ണെ​ങ്കി​ലും ജോ​ലി​ചെ​യ്യേ​ണ്ട​താ​യി​വ​രും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കി​ല്ല.

അ​ത്തം : ഭ​ക്തി​നി​ര്‍ഭ​ര​മാ​യ ചി​ന്ത​ക​ള്‍ ആ​ത്മ​വി​ശ്വാ​സ​ത്തി​നു വ​ഴി​യൊ​രു​ക്കും. പു​തി​യ ഉ ​ദ്യോ​ഗ​മാ​റ്റം സ്ഥാ​ന​മാ​റ്റ​ത്തി​നു വ​ഴി​യൊ​രു​ക്കും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തു വാ​നി​ട​വ​രും.

ചി​ത്ര : സ​മ്മാ​ന​പ​ദ്ധ​തി​ക​ളി​ല്‍ വി​ജ​യി​ക്കും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യ്ക്ക് ചേ​രു​വാ​ന്‍ യാ​ത്ര​പു​റ​പ്പെ​ടും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ ലാ​ഭ​മു​ണ്ടാ​കും. ച​ര്‍ച്ച​യി​ല്‍ വി​ജ​യി​ക്കും.

ചോ​തി : ശു​ഭാ​പ്തി​വി​ശ്വാ​സ​ത്താ​ല്‍ പു​തി​യ ചു​മ​ത​ക​ള്‍ ഏ​റ്റെ​ടു​ക്കും. പു​ത്ര​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കും. ദു​ര്‍ഘ​ട​ങ്ങ​ളെ ത​ര​ണം ചെ​യ്യു​വാ​ന്‍ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​കും.

വി​ശാ​ഖം : സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും. സ​ത്യ​സ​ന്ധ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ ത​യ്യാ​റാ​കും. സ​ദ്ചി​ന്ത​ക​ളാ​ല്‍ സ​ല്‍ക​ര്‍മ്മ പ്ര​വ​ണ​ത വ​ര്‍ദ്ധി​ക്കും.

അ​നി​ഴം : യാ​ത്ര മാ​റ്റി​വ​യ്ക്കും. വി​ഘ​ട​ന​വാ​ദം ഒ​ഴി​വാ​ക്ക​ണം. വി​ദ​ഗ്ദ്ധോ​പ​ദേ​ശം സ്വീ ​ക​രി​ച്ച് പു​തി​യ മേ​ഖ​ല​ക​ളി​ല്‍ പ്ര​വേ​ശി​ക്കും. അ​ധി​കാ​ര​പ​രി​ധി വ​ര്‍ദ്ധി​ക്കും.

തൃ​ക്കേ​ട്ട : അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​ണ്ടാ​കും. പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ള്‍ക്ക് പ​രി​ശീ​ല​നം തേ​ടും. മേ​ല​ധി​കാ​രി​യു​ടെ ജോ​ലി​കൂ​ടി ചെ​യ്തു തീ​ര്‍ക്കേ​ണ്ട​താ​യി​വ​രും.

മൂ​ലം : നാ​ളെ​യു​ള്ള മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ യാ​ത്ര പു​റ​പ്പെ​ടും. വി​ട്ടു​വീ​ഴ്ച ക്കു ​ത​യ്യാ​റാ​കും. ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും കു​റ​യും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​വാ​ന്‍ ക​ഠി​ന​പ്ര​യ​ത്നം വേ​ണം.

പൂ​രാ​ടം : സ്വ​ന്തം ആ​ശ​യ​വും അ​ന്യ​രു​ടെ പ​ണ​വും സ​മ​ന്വ​യി​പ്പി​ച്ച് പു​തി​യ പ​ദ്ധ​തി​ക​ള്‍ ക്കു ​രൂ​പ​ക​ല്പ​ല​ന ചെ​യ്യും. വി​ട്ടു​മാ​റാ​ത്ത അ​സു​ഖ​ത്തി​ന് ശാ​ശ്വ​ത​ചി​കി​ത്സ തു​ട​ങ്ങി​വ​യ്ക്കും. പ്ര​സ​ന്ന​ഭാ​വം പ്ര​യ​ത്ന ഫ​ലാ​നു​ഭ​വ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും.

ഉ​ത്രാ​ടം : പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങി​വ​യ്ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ത്താ​ല്‍ യാ​ത്ര മാ​റ്റി​വ​യ്ക്കും. പു​തി​യ പ്ര​വ​ര്‍ത്ത​ന​ശൈ​ലി അ​വ​ലം​ബി​ക്കും. വി​ശേ​ഷ​പ്പെ​ട്ട ദേ ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തു​വാ​നി​ട​വ​രും.

തി​രു​വോ​ണം : ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. ഭൂ​മി​ക്ര​യ​വി​ക്ര​യ​ങ്ങ​ള്‍ പു​ന രാ​രം​ഭി​ക്കും. മ​ത​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. ശു​ഭ​സൂ​ച​ക​ങ്ങ​ളാ​യ പ്ര ​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും.

അ​വി​ട്ടം : അ​ര്‍ദ്ധ​മ​ന​സോ​ടു​കൂ​ടി മേ​ല​ധി​കാ​രി​യു​ടെ ആ​ജ്ഞ അ​നു​സ​രി​ക്കും. മം​ഗ​ള​വേ​ള​യി​ല്‍ വെ​ച്ച് പു​തി​യ സ്നേ​ഹ​ബ​ന്ധം ഉ​ട​ലെ​ടു​ക്കും. പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ളി​ല്‍ സ​ജീ​വ​മാ​യി പ്ര​വൃ​ത്തി​ക്കും.

ച​ത​യം : വി​നോ​ദ​ഉ​ല്ലാ​സ​യാ​ത്ര പു​റ​പ്പെ​ടും. വാ​ഹ​ന ഉ​പ​യോ​ഗം ഉ​പേ​ക്ഷി​ക്ക​ണം. വി​ട്ടു​വീ​ഴ്ച​ക​ള്‍ക്കു ത​യാ​റാ​കും. ഏ​റ്റെ​ടു​ത്ത കാ​ര്യ​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കു​വാ​ന്‍ അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​ക്കും.

പൂ​രോ​രു​ട്ടാ​തി : സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ക്കും. പു​തി​യ ഗൃ​ഹ​ത്തി​ല്‍ താ​മ​സി​ക്കു​വാ ന്‍ ​യാ​ത്ര​പു​റ​പ്പെ​ടും. സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ വി​രു​ന്നു​വ​രും. ആ​സൂ​ത്രി​ത​പ​ദ്ധ​തി​ക​ളി​ല്‍ ല​ക്ഷ്യ പ്രാ​പ്തി​നേ​ടും.

ഉ​ത്ര​ട്ടാ​തി : താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കു മാ​താ​പി​താ​ക്ക​ളെ കൊ​ണ്ടു​പോ​കും. അ​വ​ധി യാ​ണെ​ങ്കി​ലും ജോ​ലി​ചെ​യ്യേ​ണ്ട​താ​യി​വ​രും. സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടു​വാ​നി ട​വ​രും.

രേ​വ​തി : പു​തി​യ പ്ര​വ​ര്‍ത്ത​ന​ശൈ​ലി ആ​വി​ഷ്ക​രി​ക്കും. എ​തി​ര്‍പ്പു​ക​ളെ അ​തി​ജീ​വി​ക്കും. നാ​ള​ത്തെ മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ യാ​ത്ര​പു​റ​പ്പെ​ടും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും.