FLASH NEWS
Breaking News
ജയലളിതയുടെ മരണം: തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
Cinema

സംഗീതം വേറെ ലെവലാണ് ;അങ്കമാലിയെ അഭിനന്ദിച്ച് വൈകിയ വേളയിൽ അൽഫോൻസ് പുത്രൻ

Monday, Jul 31, 2017,14:31 IST By titto A A A

അങ്കമാലി ഡയറീസിന്‍റെ തിരക്കഥയ്ക്ക് ചെമ്പൻ വിനോദിനെ അഭിനന്ദിച്ച് അൽഫോന്‍സ് പുത്രൻ. ഇപ്പോഴാണ് അങ്കമാലി ഡയറീസ് കണ്ടത്. സൂക്ഷ്മതയുളള തിരക്കഥയാണ്. പുതുമുഖ അഭിനേതാക്കളും കലക്കി. സംഗീതം വേറെ ലെവലാണെന്നും അദേഹം കൂട്ടിച്ചേർത്തു. പുതിയ തമിഴ് ചിത്രത്തിന്‍റെ പണിപ്പുരയിലാണ് അൽഫോൻസ് ഇപ്പോൾ