FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
World

സോ​മാ​ലി​യി​ൽ കാ​ർ സ്ഫോ​ട​നം: 6 മ​ര​ണം

Monday, Jul 31, 2017,8:34 IST By സ്വന്തം ലേഖകൻ A A A

മൊ​ഗാ​ദി​ഷു: സോ​മാ​ലി​യ​യി​ലെ മൊ​ഗാ​ദി​ഷു​വി​ൽ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു. 20 പേ​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​രു​ക്കേ​റ്റി​ട്ടു​ണ്ട്.
വാ​ബേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മ​ര​ണ​സം​ഖ്യ ഇ​നി​യും വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
മ​രി​ച്ച​വ​രി​ൽ കൂ​ടു​ത​ലും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​ണ്. പ​രു​ക്കേ​റ്റ​വ​രെ​ല്ലാം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​തു​വ​രേ​യും ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.
മൊ​ഗ​ാദിഷു​വി​ൽ ശ​ക്ത​മാ​യ അ​ൽ​ഷ​ബാ​ബ് എ​ന്ന ഭീ​ക​ര​സം​ഘ​ട​ന ത​ന്നെ​യാ​ണ് ആ​ക്ര​മ​ണ​ത്തി​നു പു​റ​കി​ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ജൂ​ണി​ൽ മൊ​ഗ​ദീ​ഷു​വി​ൽ ഷ​ബാ​ബ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 31 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. പോ​സ്റ്റ് ട്രീ​റ്റ് റ​സ്റ്റോ​റ​ന്‍റി​നും ക്ല​ബ്ബി​നും സ​മീ​പ​ത്ത് കാ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.