FLASH NEWS
Breaking News
ജയലളിതയുടെ മരണം: തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
Cinema

ഗൗതമി വീണ്ടും മലയാളത്തിലേക്ക്; ഇ യിലെ ആദ്യഗാനം

Monday, Jul 31, 2017,19:48 IST By titto A A A

വർഷങ്ങൾക്ക് ശേഷം ഗൗതമി വീണ്ടും മല‍യാളത്തിലേക്ക്. ഹൊറർ ചിത്രമായ ഇ യിലൂടെയാണ് ഗൗതമിയുടെ തിരിച്ചുവരവ്. എ.എസ് പ്രൊഡക്ഷന്‍റെ ബാനറിൽ കുക്കു സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 11 ന് റിലീസ് ചെയ്യും. കാർണിവൽ മോഷൻ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.