FLASH NEWS
Breaking News
ജയലളിതയുടെ മരണം: തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
Cinema

താ​ര​സു​ന്ദ​രി​യു​ടെ പി​റ​ന്നാ​ൾ സ​മ്മാ​നം

Wednesday, Aug 2, 2017,11:05 IST By titto A A A

ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​ന്നും ഒ​രു​കാ​ല​ത്തും കു​റ​വി​ല്ല… കു​ഞ്ഞു കു​ഞ്ഞു കാ​ര്യ​ങ്ങ​ൾ പോ​ലും വ​ള​രെ കേ​മ​ത്തോ​ടെ​യാ​ണ് ബി​വു​ഡു​കാ​ർ ആ​ഘോ​ഷി​ക്കു​ന്ന​ത്. അ​ക്കാ​ര്യ​ത്തി​ൽ ന​ട​നെ​ന്നോ ന​ടി​യെ​ന്നോ സം​വി​ധാ​യ​ക​നെ​ന്നോ ഒ​ന്നു​മി​ല്ല.. താ​ര​ങ്ങ​ളു​ടെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും വ​ള​ർ​ത്തു​മ​ക്ക​ളു​ടെ​യു​മൊ​ക്കെ ക​ല്യാ​ണ​വും പി​റ​ന്നാ​ളും എ​ല്ലാം ഗം​ഭീ​ര​മാ​യാ​ണ് ആ​ഘോ​ഷി​ക്കു​ന്ന പ​തി​വാ​ണു​ള്ള​ത്. ഇ​തൊ​ക്കെ​യും വാ​ർ​ത്ത​ക​ളി​ലും നി​റ​യാ​റു​ണ്ട്. പ​ക്ഷേ ബി​വു​ഡി​ലെ താ​ര​പു​ത്രി​യും അ​വ​ളു​ടെ കാ​മു​ക​നും പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത് ആ​രു​മ​റി​യാ​തെ. എ​ന്നാ​ൽ ആ ​ആ​ഘോ​ഷം പാ​പ്പ​രാ​സി​ക​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു..
ബി​വു​ഡ് ന​ട​ൻ അ​നി​ൽ ക​പൂ​റി​ന്‍റെ സീ​മ​ന്ത പു​ത്രി സോ​നം ക​പൂ​റും കാ​മു​ക​നു​മാ​ണ് ആ​രോ​രു​മ​റി​യാ​തെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ കാ​മു​ക​ന്‍റെ പി​റ​ന്നാ​ളി​ന് കാ​മു​കി​യാ​യ സോ​നം അ​തി​ഗം​ഭീ​ര സ​മ്മാ​ന​വും ന​ൽ​കി​യെ​ന്നാ​ണ് പാ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്. സോ​നം കാ​മു​ക​നെ​ന്നു പ​റ​യ​പ്പെ​ടു​ന്ന ആ​ന​ന്ദ് അ​ഹൂ​ജ​യ്ക്കൊ​പ്പം ന്യൂ​യോ​ർ​ക്കി​ലാ​ണ് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്. സോ​നം, ഒ​രു പു​ത്ത​ൻ ബൈ​ക്ക് ത​ന്നെ​യാ​ണ് കാ​മു​ക​ന് വാ​ങ്ങി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സോ​ന​വും ആ​ന​ന്ദും ത​മ്മി​ലു​ള്ള ബ​ന്ധം ന​ടി​യു​ടെ അ​ച്ഛ​നാ​യ അ​നി​ൽ ക​പൂ​റി​ന് ഇ​ഷ്ട​മ​ല്ലെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് അ​നി​ലും മ​ക​ളു​ടെ ഇ​ഷ്ട​ത്തി​ന് സ​മ്മ​തം മൂ​ളി​യെ​ന്നും അ​വ​രു​ടെ വി​വാ​ഹം ന​ട​ത്താ​ൻ പോ​കു​ക​യാ​ണെ​ന്നു​മൊ​ക്കെ കേ​ൾ​ക്കു​ന്നു​ണ്ട്. ഏ​താ​യാ​ലും കാ​ത്തി​രു​ന്നു കാ​ണാ​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്.