FLASH NEWS
Breaking News
പി.സി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മനുഷ്യത്വരഹിതം: സ്പീക്കര്‍
Editorial

കു​​തി​​ര​​ക്ക​​ച്ച​​വ​​ട​​ത്തി​​ന്‍റെ ഗു​​ജ​​റാ​​ത്ത് മോ​​ഡ​​ൽ

Friday, Aug 4, 2017,11:56 IST By മെട്രൊ വാർത്ത A A A

അ​​ധി​​കാ​​ര​​ത്തി​​നു വേ​​ണ്ടി എം​​എ​​ൽ​​എ​​മാ​​രെ​​യും എം​​പി​​മാ​​രെ​​യു​​മൊ​​ക്കെ വി​​ല​​യ്ക്കെ​​ടു​​ക്കു​​ന്ന​​ത് ഇ​​ന്ത്യ​​ൻ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ൽ പു​​ത്ത​​രി​​യ​​ല്ല. കോ​​ൺ​​ഗ്ര​​സും ബി​​ജെ​​പി​​യു​​മ​​ട​​ക്കം ഒ​​ട്ടു മി​​ക്ക രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളും അ​​തി​​ന്‍റെ ഭാ​​ഗ​​ഭാ​​ക്കാ​​യി​​ട്ടു​​മു​​ണ്ട്. ജെ​​എം​​എം കോ​​ഴ​​ക്കേ​​സ് മു​​ത​​ൽ പ​​നീ​​ർ ശെ​​ൽ​​വം കേ​​സ് വ​​രെ എ​​ത്ര​​യെ​​ത്ര ഉ​​ദാ​​ഹ​​ര​​ണ​​ങ്ങ​​ൾ. എ​​ന്നാ​​ൽ അ​​വ​​യൊ​​ക്കെ​​യും ഭ​​ര​​ണം പി​​ടി​​ക്കു​​ക, അ​​ല്ലെ​​ങ്കി​​ൽ നി​​ല​​നി​​ർ​​ത്തു​​ക എ​​ന്ന രാ​​ഷ്‌​​ട്രീ​​യ ല​ക്ഷ്യ​ത്തി​ന്‍റെ പേ​​രി​​ലാ​​യി​​രു​​ന്നു. ഭൂ​രി​​പ​​ക്ഷം ന​​ഷ്ട​​പ്പെ​​ട്ടാ​​ൽ രാ​​ജി​വ​​ച്ച് തെ​​ര​​ഞ്ഞെ​​ടു​​പ്പു നേ​​രി​​ടു​​ന്ന​​തി​​നു പ​​ക​​രം, എ​​തി​​ർ​​ചേ​​രി​​ക​​ളി​​ലു​​ള്ള​​വ​​രെ വി​​ല​​കൊ​​ടു​​ത്തു ചാ​​ക്കി​​ട്ടു പി​​ടി​​ച്ച് അ​​ധി​​കാ​​ര​​ത്തി​​ൽ ക​​ടി​​ച്ചു തൂ​​ങ്ങു​​ന്ന​​തി​​ൽ ഒ​​രു ക​​ക്ഷി​​ക്കും യാ​​തൊ​​രു ഉ​​ളു​പ്പു​​മി​​ല്ലെ​​ന്ന​​ത് ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ അ​​പ​​ച​​യം. അ​​ധി​​കാ​​ര​​ത്തി​​നു വേ​​ണ്ടി​​യാ​​ണ​​ല്ലോ എ​​ന്ന യു​​ദ്ധ​നീ​​തി വ​​ച്ച്, ഈ ​​നെ​​റി​​കേ​​ടി​​നെ ന്യാ​​യീ​​ക​​രി​​ക്കാ​​ൻ ചി​ല​രെ​ങ്കി​ലും ശ്ര​മി​ച്ചേ​ക്കാം. എ​​ന്നാ​​ൽ, രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്ക് ഒ​​രു അം​​ഗ​​ത്തി​​ന്‍റെ വ​​ര​​വ് ഉ​​റ​​പ്പി​​ക്കാ​​നും ഇ​​ല്ലാ​​താ​​ക്കാ​​നും പ​​ര​​സ്പ​​രം മ​​ത്സ​​രി​​ച്ചു പ​​ണം മു​​ട​​ക്കു​​ന്ന​​തി​​നെ എ​​ങ്ങ​​നെ ന്യാ​​യീ​​ക​​രി​​ക്കും? ഗു​​ജ​​റാ​​ത്തി​​ൽ പ​​ക്ഷേ, അ​​താ​​ണി​​പ്പോ​​ൾ സം​​ഭ​​വി​​ക്കു​​ന്ന​​ത്.

പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ സ്വ​​ന്തം സം​​സ്ഥാ​​ന​​മാ​​ണ് ഗു​​ജ​​റാ​​ത്ത്. ബി​​ജെ​​പി​​യു​​ടെ അ​​ഖി​​ലേ​​ന്ത്യാ അ​​ധ്യ​​ക്ഷ​​ൻ അ​​മി​​ത് ഷാ ​​അ​​വി​​ടെ​​നി​​ന്ന് ഇ​​താ​​ദ്യ​​മാ​​യി രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്കു മ​​ത്സ​​രി​​ക്കു​​ന്നു. കേ​​ന്ദ്ര മ​​ന്ത്രി സ്മൃ​​തി ഇ​​റാ​​നി​​യും മ​​ത്സ​​രി​​ക്കു​​ന്നു​​ണ്ട്. പാ​​ർ​​ട്ടി​​ക്കു നൂ​​റി​​ല​​ധി​​കം എം​​എ​​ൽ​​എ​​മാ​​രു​​ള്ള അ​​വി​​ടെ ഇ​​രു​​വ​​ർ​​ക്കും വി​​ജ​​യം അ​​നാ​​യാ​​സ​​മാ​​ണ്. ത​​ങ്ങ​​ളു​​ടെ മു​​തി​​ർ​​ന്ന നേ​​താ​​വ് അ​​ഹ​​മ്മ​​ദ് പ​​ട്ടേ​​ലി​​നെ നി​​ഷ്പ്ര​​യാ​​സം വി​​ജ​​യി​​പ്പി​​ക്കാ​​ൻ കോ​​ൺ​​ഗ്ര​​സി​​നും അം​ഗ​ബ​ലം വ​ച്ച് ക​​ഴി​​യു​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, സം​​സ്ഥാ​​ന​​ത്തെ മു​​തി​​ർ​​ന്ന നേ​​താ​​വും പ്ര​​തി​​പ​​ക്ഷ നേ​​താ​​വു​​മാ​​യി​​രു​​ന്ന ശ​​ങ്ക​​ർ സി​​ങ് വ​​ഗേ​​ല​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ല് എം​​എ​​ൽ​​എ​​മാ​​ർ പാ​​ർ​​ട്ടി വി​​ട്ട് ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. അ​​വ​​രി​​ൽ പ്ര​​ധാ​​നി​​യാ​​യ ബ​​ൽ​​വ​​ന്ത് സി​​ങ് ര​​ജ്പു​​ത്തി​​ന് ബി​​ജെ​​പി രാ​​ജ്യ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സീ​​റ്റ് ന​​ൽ​​കി​​യ​​തോ​​ടെ സം​​ഗ​​തി ത​​കി​​ടം മ​​റി​​ഞ്ഞു. കോ​​ൺ​​ഗ്ര​​സ് അം​​ഗ​​സം​​ഖ്യ ചു​​രു​​ങ്ങി എ​​ന്നു മാ​​ത്ര​​മ​​ല്ല, കൂ​​ടു​​ത​​ൽ പേ​​ർ കൊ​​ഴി​​യു​​മെ​​ന്ന അ​​വ​​സ്ഥ​​യും വ​​ന്നു. ആ​​ളൊ​​ന്നി​​ന് 15 കോ​​ടി രൂ​​പ​​യാ​​ണ് ഇ​​തി​​നാ​​യി അ​​മി​​ത് ഷാ ​​വാ​​ഗ്ദാ​​നം ചെ​​യ്ത​​തെ​​ന്നാ​​ണു കോ​​ൺ​​ഗ്ര​​സ് ആ​​രോ​​പി​​ക്കു​​ന്ന​​ത്.
ഈ ​​ക​​ച്ച​​വ​​ട​​ത്തി​​ൽ ആ​​റു പേ​​ർ കൂ​​ടി വീ​​ഴു​​മെ​​ന്ന ഘ​​ട്ട​​മെ​​ത്തി​​യ​​പ്പോ​​ൾ കൈ​​യി​​ൽ കി​​ട്ടി​​യ 44 എം​എ​ൽ​എ​മാ​രെ​യും കൊ​​ണ്ട് കോ​​ൺ​​ഗ്ര​​സ് നേ​​തൃ​​ത്വം ക​​ർ​​ണാ​​ട​​ക​​യി​​ലേ​​ക്കു പ​​റ​​ന്നു. രാ​​ജ്യ​​ത്തെ ധ​​നി​​ക മ​​ന്ത്രി​​മാ​​രി​​ൽ ര​​ണ്ടാ​​മ​​നാ​​യ ക​​ർ​​ണാ​​ട​​ക ഊ​​ർ​​ജ മ​​ന്ത്രി ഡി.​​കെ. ശി​​വ​​കു​​മാ​​റി​​ന്‍റെ ആ​​ഡം​​ബ​​ര റി​​സോ​​ർ​​ട്ടി​​ൽ‌ രാ​​ജ​​കീ​​യ സൗ​​ഖ്യ​​ങ്ങ​​ളോ​​ടെ ക​​ഴി​​യു​​ന്ന​​വ​​രി​​ൽ ചി​​ല​​ർ നാ​​ട്ടി​​ലേ​​ക്കു പോ​​ക​​ണ​​മെ​​ന്നു വാ​​ശി പി​​ടി​​ക്കു​​ന്ന​​ത് കോ​​ൺ​​ഗ്ര​​സി​​ന്‍റെ പ്ര​​തീ​​ക്ഷ തെ​​റ്റി​​ക്കു​​ന്നു. എം​​എ​​ൽ​​എ​​മാ​​രെ പാ​​ട്ടി​​ലാ​​ക്കാ​​ൻ കൈ​​വ​​ശം സൂ​​ക്ഷി​​ച്ചി​​രു​​ന്ന പ​​ത്തു കോ​​ടി​​യോ​​ളം രൂ​​പ മ​​ന്ത്രി ശി​​വ​​കു​മാ​റി​ന്‍റെ സ​​ഹോ​​ദ​​ര​​ന്‍റെ​​യും ഭാ​​ര്യാ​​പി​​താ​​വി​​ന്‍റെ​​യും പ​​ക്ക​​ൽ നി​​ന്നും ആ​​ദാ​​യ നി​​കു​​തി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പി​​ടി​​ച്ചെ​​ടു​​ത്തു. ചെ​​ല്ലും ചെ​​ല​​വും മാ​​ത്ര​​മ​​ല്ല, പ​​ണ​​വും ന​​ൽ​​കി​​യാ​​ണ് കോ​​ൺ​​ഗ്ര​​സ് നേ​​തൃ​​ത്വം ഗു​​ജ​​റാ​​ത്തി​​ലെ സ്വ​​ന്തം എം​​എ​​ൽ​​എ​​മാ​​രെ വ​​ശ​​ത്താ​​ക്കു​​ന്ന​​തെ​​ന്നു ചു​​രു​​ക്കം.
പ​​ത്തു വ​​ർ​​ഷം മു​​ൻ​​പ് ഇ​​രു​​പ​​തി​​ൽ​​പ്പ​​രം സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ അ​​ധി​​കാ​​ര​​ത്തി​​ലി​​രു​​ന്ന പാ​​ർ​​ട്ടി​​യാ​​ണു കോ​​ൺ​​ഗ്ര​​സ്. ഇ​​ന്നു ഭ​​ര​​ണം ക​​ഷ്ടി​​ച്ച് ആ​​റി​​ട​​ത്തു മാ​​ത്രം. അ​​വ​​യി​​ൽ​​ത്ത​​ന്നെ സ്വ​​ന്തം പാ​​ർ​​ട്ടി​​യി​​ലെ 44 എം​​എ​​ൽ​​എ​​മാ​​രെ ര​​ഹ​​സ്യ​​മാ​​യി താ​​മ​​സി​​പ്പി​​ക്കാ​​ൻ പാ​​ങ്ങു​​ള്ള ഏ​​ക സം​​സ്ഥാ​​ന ​ഭ​​ര​​ണം ക​​ർ​​ണാ​​ട​​ക​​യി​ലും. എ​​ന്തു​​കൊ​​ണ്ടാ​​ണ് പാ​​ർ​​ട്ടി​​ക്ക് ഈ ​​ഗ​​തി വ​​ന്ന​​തെ​​ന്നു നേ​​തൃ​​ത്വ​​മാ​​ണു പ​​രി​​ശോ​​ധി​​ക്കേ​​ണ്ട​​ത്. ഒ​​രു കാ​​ല​​ത്ത് ഇ​​ന്ത്യ​​ൻ ദേ​​ശീ​​യ​​ത​​യു​​ടെ പ്ര​​തീ​​ക​​മാ​​യി​​രു​​ന്ന കോ​​ൺ​​ഗ്ര​​സ് ഇ​​പ്പോ​​ൾ ത​​ക​​ർ​​ച്ച​​യു​​ടെ വാ​​രി​​ക്കു​​ഴി​​യി​​ലാ​​ണ്. ജ​​ന​​ങ്ങ​​ൾ​​ക്കു ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കു​​ന്ന നി​ര​വ​ധി പ​​ദ്ധ​​തി​​ക​​ളും പ​​രി​​പാ​​ടി​​ക​​ളും ന​​ട​​പ്പാ​​ക്കി​​യെ​ന്ന് ആ​രോ​പി​ക്കു​മ്പോ​ഴും കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നെ​​തി​​രേ ചെ​​റു​​വി​​ര​​ല​​ന​​ക്കാ​​ൻ പ്ര​​ധാ​​ന പ്ര​​തി​​പ​​ക്ഷ​​മാ​​യ കോ​​ൺ​​ഗ്ര​​സി​​നു ക​​ഴി​​ഞ്ഞി​​ല്ല. ക​​റ​​ൻ​​സി നി​​രോ​​ധ​​നം, ജി​​എ​​സ്ടി​​യി​​ലെ അ​​പാ​​ക​​ത​​ക​​ൾ, പാ​​ച​​ക വാ​​ത​​ക​​ത്തി​​ന്‍റെ സ​​ബ്സി​​ഡി പി​​ൻ​​വ​​ലി​​ക്ക​​ൽ തു​​ട​​ങ്ങി എ​​ത്ര​​യെ​​ത്ര വി​​വാ​​ദ തീ​​രു​​മാ​​ന​​ങ്ങ​​ൾ ന​​രേ​​ന്ദ്ര മോ​​ദി സ​​ർ​​ക്കാ​​ർ കൈ​​ക്കൊ​​ണ്ടു. അ​​വ​​യി​​ലൊ​​ന്നു പോ​​ലും തി​​രു​​ത്തി​​ക്കാ​​ൻ കോ​ൺ​ഗ്ര​സി​നു ക​​ഴി​​ഞ്ഞി​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല, പേ​​രി​​നൊ​​രു ചെ​​റു​​ത്തു​നി​​ൽ​​പ്പി​​നു പോ​​ലും ക​​ഴി​​യു​​ന്നി​​ല്ല. ന​​രേ​​ന്ദ്ര മോ​​ദി, അ​​മി​​ത് ഷാ, ​​യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ് തു​​ട​​ങ്ങി​​യ ന​​വ​​യു​​ഗ നേ​​താ​​ക്ക​​ളു​​ടെ കീ​​ഴി​​ൽ ബി​​ജെ​​പി സ​​ർ​​വാ​​ധി​​പ​​ത്യം നേ​​ടു​​ക​​യും ചെ​​യ്യു​​ന്നു.
മു​​ൻ​​കാ​​ല​​ങ്ങ​​ളി​​ലും കോ​​ൺ​​ഗ്ര​​സി​​നു ദു​​ർ​​ബ​​ല​​മാ​​യ അ​​വ​​സ്ഥ​​യു​​ണ്ടാ​​യി​​ട്ടു​​ണ്ട്. ശ​​ക്ത​​മാ​​യ ദേ​​ശീ​​യ നേ​​തൃ​​ത്വ​​ത്തി​​ന്‍റെ ബ​​ല​​ത്തി​​ൽ അ​​തി​​ശ​​ക്ത​​മാ​​യി​​ത്ത​​ന്നെ പാ​​ർ​​ട്ടി തി​​രി​​ച്ചെ​​ത്തി​​യി​​ട്ടു​​മു​​ണ്ട്. എ​​ന്നാ​​ൽ, അ​​ധി​​കാ​​രം എ​​ന്ന ഒ​​രൊ​​റ്റ അ​​ജ​​ൻ​​ഡ​​യി​​ലേ​​ക്ക് അ​​തി​​ലെ നേ​​താ​​ക്ക​​ളും പ്ര​​വ​​ർ​​ത്ത​​ക​​രും വ​​ഴി​​മാ​​റി​​യ​​പ്പോ​​ൾ, കൈ​​ക്കൂ​​ലി വാ​​ങ്ങു​​ന്ന​​വ​​രും കൊ​​ടു​​ക്കു​​ന്ന​​വ​​രു​​മാ​​യി അ​​തി​​ലെ നേ​​താ​​ക്ക​​ളും അ​​നു​​യാ​​യി​​ക​​ളും മാ​​റി. ഈ ​​അ​​വ​​സ്ഥ​​യ്ക്കു മാ​​റ്റം വ​​രു​​ത്താ​​ൻ ക​​ഴി​​യു​​ന്നി​​ല്ലെ​​ങ്കി​​ൽ പാ​​ർ​​ട്ടി​​യു​​ടെ ലേ​​ബ​​ലി​​ൽ നി​​യ​​മ​​സ​​ഭ​​ക​​ളി​​ലും പാ​​ർ​​ല​​മെ​​ന്‍റി​​ലും ഇ​​രി​​ക്കാ​​ൻ അ​​ധി​​കം പേ​​രു​​ണ്ടാ​​വി​​ല്ല എ​​ന്നു തി​​രി​​ച്ച​​റി​​യു​​ന്ന​​താ​​വ​​ട്ടെ, ഗു​​ജ​​റാ​​ത്ത് ന​​ൽ​​കു​​ന്ന പാ​​ഠം.