FLASH NEWS
Breaking News
ഏഷ്യാ കപ്പ് ഹോക്കി: പാക്കിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
Bollywood

ക​ഥ കേ​ൾ​ക്കാ​ൻ വെ​ങ്കി​ടേ​ഷും ക​ഥ പ​റ​യാ​ൻ റാ​ണ​യും

Friday, Aug 4, 2017,8:03 IST By സ്വന്തം ലേഖകൻ A A A

ഒ​രു ക​ഥ സൊ​ല്ലു​ട്ടു​മാ… തി​യെ​റ്റ​റു​ക​ളി​ൽ പ്ര​ക​മ്പ​നം കൊ​ള്ളി​ച്ച ഡ​യ​ലോ​ഗ്.. ഗം​ഭീ​ര​മാ​യ പ​ശ്ചാ​ത്ത​ല​സം​ഗീ​ത​വും കി​ടി​ല​ൻ ആ​ക്ഷ​ൻ സീ​നു​ക​ളു​മൊ​ക്കെ​യാ​യി തെ​ന്നി​ന്ത്യ​ൻ സി​നി​മാ​മോ​ഹി​ക​ളെ ത്ര​സി​പ്പി​ച്ച ചി​ത്രം വി​ക്രം വേ​ദ​യി​ലെ ഡ​യ​ലോ​ഗാ​ണി​ത്. വി​ജ​യ് സേ​തു​പ​തി​യു​ടെ വ്യ​ത്യ​സ്ത​ലു​ക്കും അ​ഭി​ന​യ​വു​മൊ​ക്കെ​യു​ള്ള വേ​ദ​യെ ക​ണ്ടു കോ​രി​ത്ത​രി​ച്ചി​രി​ക്കു​മ്പോ​ൾ ഒ​ട്ടും നി​രാ​ശ​പ്പെ​ടു​ത്താ​തെ വി​ക്ര​മാ​യി മാ​ധ​വ​നും ആ​രാ​ധ​ക​രു​ടെ മ​ന​സി​ലേ​ക്കി​ടി​ച്ചു ക​യ​റു​ക​യാ​ണ്. ചി​ത്രം മ​ല​യാ​ള​ത്തി​ലും ഹി​റ്റാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് . ഇ​തി​നി​ട​യി​ൽ ചി​ത്രം തെ​ലു​ങ്കി​ലേ​ക്ക് എ​ത്തു​ന്നു.
വി​ജ​യ് സേ​തു​പ​തി​യും മാ​ധ​വ​നും നാ​യ​ക​ന്മാ​രാ​യ ചി​ത്രം തെ​ലു​ങ്കി​ല്‍ റീ​മേ​ക്ക് ചെ​യ്യു​മ്പോ​ള്‍ റാ​ണാ ദ​ഗു​ബ​തി​യും വെ​ങ്കി​ടേ​ഷും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തും. വി​ക്രം എ​ന്ന പൊ​ലീ​സ് ഓ​ഫി​സ​റെ​യാ​ണ് വെ​ങ്കി​ടേ​ഷ് അ​വ​ത​രി​പ്പി​ക്കു​ക. ഗൂ​ണ്ടാ നേ​താ​വാ​യ വേ​ദ​യാ​യാ​ണ് റാ​ണാ ദ​ഗു​ബ​തി അ​ഭി​ന​യി​ക്കും. ത​മി​ഴ് പ​തി​പ്പി​ന്‍റെ നി​ർ​മാ​താ​വാ​യ എ​സ്. ശ​ശി​കാ​ന്ത് ത​ന്നെ ചി​ത്രം തെ​ലു​ങ്കി​ലും നി​ർ​മി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. ചി​ത്ര​ത്തെ കു​റി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​ട്ടി​ല്ല. വ​ര​ല​ക്ഷ്മി​യും ശ്ര​ദ്ധ ശ്രീ​നാ​ഥും ആ​ണ് വി​ക്രം വേ​ദ​യി​ലെ നാ​യി​ക​മാ​ര്‍ . മ​ല​യാ​ള സി​നി​മാ താ​രം ഹ​രീ​ഷ് പേ​രാ​ടി​യും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷം കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്. 26. 5 കോ​ടി​യാ​ണ് വി​ക്രം വേ​ദ​യു​ടെ ഒ​രാ​ഴ്ച​യി​ലെ ആ​ഗോ​ള ബോ​ക്‌​സോ​ഫി​സ് ക​ല​ക്ഷ​ന്‍. ആ​ര്യ​യെ നാ​യ​ക​നാ​ക്കി ഓ​രം പോ ​എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​യ​ക​രാ​യി മാ​റി​യ ഗാ​യ​ത്രി പു​ഷ്‌​ക​ര്‍ എ​ന്ന ദ​മ്പ​തി​ക​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ര്‍. ക്രൈം ​ത്രി​ല്ല​ര്‍ ചി​ത്ര​മാ​യ വി​ക്രം വേ​ദ​യെ അ​ഭി​ന​ന്ദി​ച്ച് സൂ​പ്പ​ര്‍സ്റ്റാ​ര്‍ ര​ജ​നി​കാ​ന്തും വ​ന്നി​രു​ന്നു. ഇ​തു​വ​രെ ആ​രാ​ധ​ക​ർ ക​ണ്ടി​ട്ടി​ല്ലാ​ത്ത ലു​ക്കി​ലെ​ത്തി, വ്യ​ത്യ​സ്ത​മാ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് വി​ജ​യ് സേ​തു​പ​തി​യ്ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ളേ​റെ​യാ​യി​രു​ന്നു. ഇ​രു​ധി സു​ട്രു​വും ത​നി ഒ​രു​വ​നും തെ​ലു​ങ്കി​ലേ​ക്ക് മൊ​ഴി​മാ​റ്റി​യ​പ്പോ​ൾ ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ച്ച​ത്. വി​ക്രം വേ​ദ​യും തെ​ലു​ങ്കി​ൽ ഹി​റ്റാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ.