FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
Literature

നി​ഗൂ​ഢ​ത​ക​ളു​ടെ നി​ല​വ​റ

Friday, Aug 4, 2017,7:52 IST By ദി​നേ​ശ് കൃ​ഷ്ണ​ന്‍ A A A

ര​വി സു​ബ്ര​ഹ്മ​ണ്യം, ബാ​ങ്കി​ങ് പ്രൊ​ഫ​ഷ​നോ​ടു വി​ട​ചൊ​ല്ലി ത്ര​സി​പ്പി​ക്കു​ന്ന ക​ഥ​ക​ളു​ടെ ലോ​ക​ത്തേ​ക്ക് എ​ത്തി​യ വ്യ​ക്തി. രാ​ജ്യ​ത്തെ ബെ​സ്റ്റ് സെ​ല്ല​റു​ക​ളു​ടെ ര​ച​യി​താ​വ്. ത്രി​ല്ല​ര്‍ നോ​വ​ലു​ക​ളി​ലൂ​ടെ എ​ഴു​ത്തി​ന്‍റെ രം​ഗ​ത്തു പു​ത​വ​ഴി​ക​ള്‍ തെ​ളി​ച്ച എ​ഴു​ത്തു​കാ​ര​ന്‍. ര​വി​യു​ടെ ഏ​റ്റ​വും പു​തി​യ നോ​വ​ല്‍ ഇ​ന്‍ ദ ​നെ​യിം ഒ​ഫ് ഗോ​ഡും സ​മ്പ​ത്തി​ന്‍റെ നി​ഗൂ​ഢ​ത​ളെ പ​ശ്ചാ​ത്ത​ല​മാ​ക്കി ര​ചി​ക്ക​പ്പെ​ട്ട​താ​ണ്. ഒ​രു ത്രി​ല്ല​ര്‍ എ​ന്ന​തി​ന​പ്പു​റം ലോ​ക​പ്ര​സി​ദ്ധ​മാ​യ തി​രു​വ​ന​ന്ത​പു​രം ശ്രീ​പ​ത്മ​നാ​ഭ ക്ഷേ​ത്ര​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ പു​സ്ത​ക​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ന്ന ക്ഷേ​ത്രം എ​ന്ന ഖ്യാ​തി​യി​ല്‍ ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​തം തി​ള​ങ്ങു​മ്പോ​ഴും അ​തി​നു​ള്ളി​ലെ അ​ത്യ​പൂ​ര്‍വ​വും അ​മൂ​ല്യ​വു​മാ​യി സ​മ്പ​ത്തി​നെ സം​ബ​ന്ധി​ച്ചും ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ചി​ല കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ നി​ഗൂ​ഢ​ത​യു​മാ​ണ് ഇ​ന്‍ ദ ​നെ​യിം ഒ​ഫ് ഗോ​ഡി​ന്‍റെ ക​ഥാ​സാ​രം. ത​ന്‍റെ പു​തി​യ പു​സ്ത​ക​ത്തെ​ക്കു​റി​ച്ചും എ​ഴു​ത്തി​ന്‍റെ വ​ഴി​ക​ളു​മൊ​ക്കെ ര​വി പ​ങ്കു​വെ​യ്ക്കു​ന്നു.
എ​ന്തു​കൊ​ണ്ട് പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്രം?
എ​ഴു​ത്തി​ല്‍ ത്രി​ല്ല​റു​ക​ളു​ടേ​യും സ​സ്പെ​ന്‍സു​ക​ളു​ടേ​യും പാ​ത​യാ​ണ് എ​ന്‍റേ​ത്. ര​ണ്ട​ര വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​ന്‍പാ​ണ് പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ക​ണ​ക്കെ​ടു​പ്പും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മി​ക്ക​സ് ക്യൂ​റി ഗോ​പാ​ല്‍ സു​ബ്ര​ഹ്മ​ണ്യം സു​പ്രീം കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍ട്ടു സ​മ​ര്‍പ്പി​ക്കു​ന്ന​തും വ​ന്‍മാ​ധ്യ​മ ശ്ര​ദ്ധ​നേ​ടു​ന്ന​തും. ഈ ​വാ​ര്‍ത്ത​ക​ള്‍ വ​ല്ലാ​തെ ആ​ക​ര്‍ഷി​ച്ചു. ലോ​ക​ത്തെ ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ മ​ത സ്ഥാ​പ​ന​മാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത് വ​ത്തി​ക്കാ​നെ​യാ​യി​രു​ന്നു. എ​ന്നാ​ല്‍, റി​പ്പോ​ര്‍ട്ടു​ക​ള്‍ പ്ര​കാ​രം 2000 കോ​ടി​യോ​ട് അ​ടു​ത്ത​താ​ണ് പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ സ​മ്പ​ത്തി​ന്‍റെ വ​ലു​പ്പം. യാ​തൊ​രു സു​ര​ക്ഷ​യും കൂ​ടാ​തെ ഇ​ത്ര​യും സ​മ്പ​ത്ത് അ​വി​ടെ ഇ​പ്പോ​ഴു​മു​ണ്ടെ​ങ്കി​ല്‍ അ​തു ക​വ​രു​ന്ന​തി​ൽ നി​ന്നു ജ​ന​ങ്ങ​ളെ ത​ട​യു​ന്ന​ത് നി​യ​മ​മ​ല്ല, മ​റി​ച്ചു ദൈ​വ​ഭ​യാ​മാ​ണെ​ന്നു വ്യ​ക്ത​മാ​ണ്. ഇ​തി​ല്‍ നി​ന്നാ​ണ് എ​നി​ക്ക് ഒ​രു ത്രി​ല്ല​ര്‍ നോ​വ​ലി​ലേ​ക്കു​ള്ള ക​ഥാ​ബീ​ജം ല​ഭി​ക്കു​ന്ന​ത്. ബെ​ല്‍ജി​യ​ത്തെ ആ​ന്‍റ്വേ​ര്‍പി​നെ ഡ​യ​മ​ണ്ട് സി​റ്റി എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ഡ​യ​മ​ണ്ട് നി​ക്ഷേ​പ​മാ​ണ് അ​വി​ടു​ത്തെ ഭൂ​മി​ക്ക​ടി​യി​ല്‍ ഉ​ള്ള​ത്. ലോ​ക​ത്തെ ഏ​റ്റ​വും സു​ര​ക്ഷ​യൊ​രു​ക്കി​യ മേ​ഖ​ല​യാ​ണ് അ​ത്. 27 ത​ല​ങ്ങ​ളി​ലാ​യാ​ണ് അ​വി​ടു​ത്തെ സു​ര​ക്ഷ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നി​ട്ടും അ​വി​ടെ നി​ന്നു ഡ​യ​മ​ണ്ടു​ക​ള്‍ മോ​ഷ​ണം പോ​കാ​റു​ണ്ട്. എ​ന്നാ​ല്‍, ഒ​രു​ത​ര​ത്തി​ലു​ള്ള സു​ര​ക്ഷ​യും ഈ ​ക്ഷേ​ത്ര​ത്തി​നു​ണ്ടാ​യി​രു​ന്നു. ഇ​വി​ടെ നി​ന്നാ​ണ് ക​ഥ വി​ക​സി​ച്ച​ത്. ക്ഷേ​ത്ര​ത്തി​നെ​തി​രേ പ​റ​യു​ന്ന​വ​ര്‍ മ​രി​ക്കു​ക​യോ കൊ​ല്ല​പ്പെ​ടു​ക​യോ ചെ​യാ​താ​ൽ അ​തി​നു പി​ന്നി​ലെ ദു​രൂ​ഹ​ത​യെ​ന്തെ​ന്ന​ത് ആ​കാം​ക്ഷ നി​റ​യ്ക്കു​ന്ന​താ​ണ്. ഒ​രു ത്രി​ല്ല​ര്‍ റൈ​റ്റ​ര്‍ക്ക് ഇ​തി​ല്‍ കൂ​ടു​ത​ല്‍ ന​ല്ലൊ​രു ക​ഥാ​സാ​ഹ​ച​ര്യം ല​ഭി​ക്കി​ല്ലെ​ന്ന എ​ന്നു മ​ന​സി​ലാ​ക്കി​യി​ട​ത്തു നി​ന്നാ​ണ് ഇ​ന്‍ ദ ​നെ​യിം ഒ​ഫ് ഗോ​ഡി​ന്‍റെ തു​ട​ക്കം.
ഒ​രു ഫി​ക്ഷ​ന്‍ മാ​ത്ര​മോ?
യ​ഥാ​ര്‍ഥ ജീ​വി​ത​ത്തി​ലെ ചി​ല സാ​ഹ​ച​ര്യ​ങ്ങ​ള്‍ കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി​യു​ള്ള ഒ​രു ഫി​ക്ഷ​ന്‍ എ​ന്ന രീ​തി​യി​ല്‍ വാ​യ​ന​ക്കാ​ര്‍ പു​സ്ത​ക​ത്തെ വി​ല​യി​രു​ത്ത​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം. എ​ഴു​ത്തി​ന്‍റെ വി​വ​ര ശേ​ഖ​ര​ണ​ത്തി​നാ​യി പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പു​സ്ത​ക​ങ്ങ​ള്‍ വാ​യി​ച്ചു. ക്ഷേ​ത്രം സ​ന്ദ​ര്‍ശി​ച്ചു. അ​മി​ക്ക​സ് ക്യൂ​റി റി​പ്പോ​ര്‍ട്ടും കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ രേ​ഖ​ക​ളും സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ച്ചു. ഇ​തി​ല്‍ നി​ന്നെ​ല്ലാം ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​യ ഫി​ക്ഷ​ന്‍ ത​ന്നെ​യാ​ണ് ഇ​ന്‍ ദ ​നെ​യിം ഒ​ഫ് ഗോ​ഡ്. ലോ​ക​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന വി​വി​ധ​ത​ര​ത്തി​ലു​ള്ള മൂ​ന്നു കു​റ്റ​കൃ​ത്യ​ങ്ങ​ളെ കോ​ര്‍ത്തി​ണ​ക്കു​ന്ന​താ​ണ് ഈ ​നോ​വ​ല്‍. അ​തി​ല്‍ ഒ​ന്ന് പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ കാ​ണ​പ്പെ​ടു​ന്ന ഒ​രു മൃ​ത​ദേ​ഹ​മാ​ണ്. ദു​ബാ​യി​ലെ ഒ​രു ഷോ​പ്പി​ങ് മാ​ളി​ല്‍ ന​ട​ക്കു​ന്ന വ​ന്‍ ക​വ​ര്‍ച്ച​യും മും​ബൈ​യി​ലെ വ​ജ്രാ​ഭ​ര​ണ വി​പ​ണി​ക​ള്‍ക്കു സ​മീ​പം ന​ട​ക്കു​ന്ന സ്ഫോ​ട​ന​ങ്ങ​ളും അ​മ്പ​ല​ക്കു​ള​ത്തി​ലെ മൃ​ത​ദേ​ഹ​വും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ കോ​ര്‍ത്തി​ണ​ക്കു​ന്ന അ​ന്വേ​ഷ​ണ​വും സ​സ്പെ​ന്‍സു​മാ​ണ് പു​സ്ത​ക​ത്തെ ത്രി​ല്ല​റാ​ക്കി മാ​റ്റു​ന്ന​ത്. കേ​സ​ന്വേ​ഷ​ണ​ത്തി​നെ​ത്തു​ന്ന സി​ബി​ഐ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്റ്റ​ര്‍ ക​ബീ​ര്‍ ഖാ​നി​ലൂ​ടെ​യാ​ണു ക​ഥ വി​ക​സി​ക്കു​ന്ന​ത്.
ബി ​നി​ല​വ​റ​യും രാ​ജ​കു​ടും​ബ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ളും?
നോ​വ​ലി​ല്‍ രാ​ജ​കു​ടും​ബ​വും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രും സാ​ങ്ക​ല്‍പ്പി​ക​മാ​യി ഉ​ള്‍പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ല്‍, പു​സ്ക​ത ര​ച​ന​ക്കാ​യി അ​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​ട്ടി​ല്ല. പു​സ്ത​കം പു​റ​ത്തി​ങ്ങി​യ ശേ​ഷം അ​വ​രാ​രും ബ​ന്ധ​പ്പെ​ട്ടി​ട്ടു​മി​ല്ല. നോ​വ​ലി​ല്‍ രാ​ജ​കു​ടും​ബ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ള്‍ സം​ശ​യാ​സ്പ​ദ​മാ​ണോ എ​ന്നു തീ​രു​മാ​നി​ക്കേ​ണ്ട​തു വാ​യ​ന​ക്കാ​രാ​ണ്. ബി ​നി​ല​വ​റ എ​ന്നും നി​ഗൂ​ഢ​ത​ക​ള്‍ നി​റ​ഞ്ഞ​താ​ണ്. ക്ഷേ​ത്ര​ത്തി​ലേ​ത് ദൈ​വ​ത്തി​ന്‍റെ സ​മ്പ​ത്താ​ണെ​ന്നു വി​ശ്വ​സി​ക്കു​ന്ന​വ​രു​ണ്ടാ​കും. എ​ന്നാ​ല്‍, ആ ​സ്വ​ത്ത് എ​ത്ര​യെ​ന്നു പൊ​തു​ജ​നം അ​റി​യ​ണം. അ​ല്ലാ​യെ​ങ്കി​ല്‍ അ​വ ക​വ​ര്‍ച്ച ചെ​യ്താ​ല്‍ ക​ണ്ടെ​ത്താ​നാ​കി​ല്ല. അ​തി​നു സ​ര്‍ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലാ​ണ് ആ​വ​ശ്യം. ഒ​ളി​ച്ചു​വ​യ്ക്ക​പ്പെ​ട്ട ഒ​രു വ​സ്തു മോ​ഷ​ണം പോ​യാ​ല്‍ ആ​ര്‍ക്കും ക​ണ്ടെ​ത്താ​നാ​കി​ല്ല. ഇ ​ത്ര​യും നാ​ളും സ​മ്പ​ത്ത് സു​ര​ക്ഷി​ത​മാ​യി​രു​ന്നി​ല്ലേ എ​ന്ന ചോ​ദ്യ​ത്തി​ന്, ഇ​ത്ര​യും നാ​ളും ഇ​ത്ര​യ​ധി​കം സ​മ്പ​ത്ത് അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു എ​ന്നു പു​റ​ത്ത​റി​യി​ല്ലാ​യി​രു​ന്നു എ​ന്നു മാ​ത്ര​മാ​ണ് മ​റു​പ​ടി.
ബാ​ങ്കി​ങ് രം​ഗ​ത്തെ ത്രി​ല്ല​റു​ക​ളു​ക​ളാ​യ ദ ​ഇ​ന്‍ക്രി​ഡ​ബി​ള്‍ ബാ​ങ്ക​ര്‍, ദ ​ബാ​ങ്ക്സ്റ്റ​ര്‍, ബാ​ങ്ക​റ​പ്റ്റ് തു​ട​ങ്ങി ഒ​മ്പ​തോ​ളം ബൈ​സ്റ്റ് സെ​ല്ല​റു​ക​ളു​ടെ ര​ച​യി​താ​വാ​ണ് മും​ബൈ​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ര​വി സു​ബ്ര​ഹ്മ​ണ്യം. ര​വി​യു​ടെ മ​ക​ള്‍ പ​തി​മൂ​ന്നു​കാ​രി അ​നു​ഷ​യു​ടെ ആ​ദ്യ​നോ​വ​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷം പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു.