FLASH NEWS
Breaking News
നടിയെ അക്രമിച്ച കേസിൽ ദിലീപ് ഒന്നാം പ്രതിയാകില്ല
World

ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയിൽ പ്രവശിക്കുന്നതിന് നിരോധനം

Friday, Aug 4, 2017,19:34 IST By മെട്രൊ വാർത്ത A A A

മക്ക: ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയിൽ പ്രവേശിക്കുന്നിന് നിരോധനം. നിയമവിരുദ്ധമായി ഹജ്ജ് നിർവഹിക്കുന്നത് തടയാനാണ് പ്രവേശനനിയന്ത്രണമേർപ്പെടുത്തിയത്.പരിശോധന ശക്തമാക്കുന്നതിനായി മക്കയുടെ എല്ലാ പ്രവേശനകവാടങ്ങളിലും ചെക്ക് പോസ്റ്റുകളിൽ കൂടുതൽ സുരക്ഷാഭടന്മാരെ നിയമിച്ചിട്ടുണ്ട്. പരിശോധന ശക്തമാക്കാൻ വേണ്ട സാങ്കേതികസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.