FLASH NEWS
Breaking News
പി.സി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മനുഷ്യത്വരഹിതം: സ്പീക്കര്‍
Editorial

അ​​തി​​ർ​​ത്തി​​യി​​ൽ വീ​​ണ്ടും ചൈ​​ന​​യു​​ടെ പ്ര​​കോ​​പ​​നം

Saturday, Aug 5, 2017,10:34 IST By മെട്രൊ വാർത്ത A A A

ഇ​​ന്ത്യ​​ക്കെ​​തി​​രേ പ്ര​​കോ​​പ​​നം സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​ലും പ്ര​​തി​​ലോ​​മ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​തി​​ലും വ​​ലി​​യ ഉ​​ത്സാ​​ഹം കാ​​ണി​​ക്കു​​ന്ന അ​​യ​​ൽ രാ​​ജ്യ​​മാ​​ണു ചൈ​​ന. മേ​​ഖ​​ല​​യി​​ലെ ര​​ണ്ടു വ​​ൻ​​ശ​​ക്തി​​ക​​ളാ​​ണ് ഇ​​ന്ത്യ​​യും ചൈ​​ന​​യു​​മെ​​ങ്കി​​ലും ഇ​​ന്ത്യ​​യു​​ടെ സാ​​മ്പ​​ത്തി​​ക വ​​ള​​ർ​​ച്ച​​യി​​ലും ജ​​നാ​​ധി​​പ​​ത്യ കെ​​ട്ടു​​റ​​പ്പി​​ലും വ​​ലി​​യ മ​​തി​​പ്പി​​ല്ലാ​​ത്ത​​വ​​രു​​മാ​​ണ്. അ​​ന്താ​​രാ​​ഷ്‌​​ട്ര വേ​​ദി​​ക​​ളി​​ൽ കി​​ട്ടാ​​വു​​ന്ന അ​​വ​​സ​​ര​​ങ്ങ​​ളി​​ലെ​​ല്ലാം ചൈ​​ന ഇ​​ന്ത്യ​​ക്കെ​​തി​​രാ​​ണ്. ഐ​​ക്യ​രാ​​ഷ്‌​​ട്ര ര​​ക്ഷാ​സ​​മി​​തി​​യി​​ലെ ഇ​​ന്ത്യ​​യു​​ടെ സ്ഥി​​രാം​​ഗ​​ത്വം ക​​പ്പി​​നും ചു​​ണ്ടി​​നു​​മി​​ട​​യി​​ൽ ന​​ഷ്ട​​മാ​​ക്കി​​യ​​തു ചൈ​​ന​​യാ​​ണ്. അ​​മെ​​രി​​ക്ക അ​​ട​​ക്ക​​മു​​ള്ള രാ​​ജ്യ​​ങ്ങ​​ളെ​​ല്ലാം അ​​നു​​കൂ​​ലി​​ച്ചി​​ട്ടും വീ​​റ്റോ പ​​വ​​ർ ഉ​​പ​​യോ​​ഗി​​ച്ച് ഈ ​​നീ​​ക്കം ത​​ള്ളി​​യ ചൈ​​ന​​യ്ക്കെ​​തി​​രേ ആ​​ഗോ​​ള​ത​​ല​​ത്തി​​ൽ ത​​ന്നെ ക​​ടു​​ത്ത വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്. അ​​പ്പോ​​ഴും പാ​​ക്കി​​സ്ഥാ​​നെ കൂ​​ട്ടു​​പി​​ടി​​ച്ച് ഇ​​ന്ത്യാ​​വി​​രു​​ദ്ധ നീ​​ക്ക​​ങ്ങ​​ൾ ശ​​ക്ത​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു ചൈ​​ന.

ഏ​​റ്റ​​വു​​മൊ​​ടു​​വി​​ൽ ഡോ​ക്‌ ലാം ​പീ​​ഠ​​ഭൂ​​മി​​യു​​ടെ പേ​​രി​​ൽ വ​​ലി​​യ സം​​ഘ​​ർ​​ഷ​​ത്തി​​ലേ​​ക്കാ​​ണു ചൈ​​ന ഇ​​ന്ത്യ​​യെ നി​​ർ​​ബ​​ന്ധി​​ച്ചു കൊ​ണ്ടു​പോ​കു​ന്ന​ത്. ഇ​​ന്ത്യ​​ൻ സം​​സ്ഥാ​​ന​​മാ​​യ സി​​ക്കി​​മി​​ന്‍റെ അ​​തി​​ർ​​ത്തി​​യോ​​ടു ചേ​​ർ​​ന്ന് ഭൂ​​ട്ടാ​​നും ചൈ​​ന​​യ്ക്കു​​മി​​ട​​യി​​ലെ ചെ​​റി​​യ പീ​​ഠ​​ഭൂ​​മി​​യാ​​ണി​​ത്. ഭൂ​​ട്ടാ​​ന്‍റെ അ​​തി​​ർ​​ത്തി പ്ര​​ദേ​​ശ​​വും ഇ​​ന്ത്യ​​യു​​ടെ ന​​യ​​ത​​ന്ത്ര പ്ര​​ദേ​​ശ​​വു​​മാ​​ണ് ഇ​​വി​​ടം. മൂ​​ന്നു രാ​​ജ്യ​​ങ്ങ​​ളും കാ​​വ​​ൽ നി​​ൽ​​ക്കു​​ന്ന ഈ ​​അ​​തി​​ർ​​ത്തി​​യി​​ലേ​​ക്ക് ചൈ​​ന ഒ​​രു റോ​​ഡ് നി​​ർ​​മി​​ക്കു​​ന്ന​​താ​​ണ് ഇ​​ന്ത്യ​​യെ പ്ര​​കോ​​പി​​പ്പി​​ക്കു​​ന്ന​​ത്. ഇ​​വി​​ടെ ഒ​​രു ത​​ര​​ത്തി​​ലു​​മു​​ള്ള നി​​ർ​​മാ​​ണ​​വും അ​​ന്താ​​രാ​​ഷ്‌​​ട്ര നി​​യ​​മം അ​​നു​​വ​​ദി​​ക്കു​​ന്നി​​ല്ല. എ​​ന്നാ​​ൽ, ഈ ​​പ്ര​​ദേ​​ശം ത​​ങ്ങ​​ളു​​ടെ മാ​​ത്ര​​മാ​​ണെ​​ന്നും ഇ​​ന്ത്യ​​യ്ക്കും ഭൂ​​ട്ടാ​​നും അ​​തി​​ൽ ഇ​​ട​​പെ​​ടാ​​ൻ‌ അ​​വ​​കാ​​ശ​​മി​​ല്ലെ​​ന്നു​​മാ​​ണു ചൈ​​ന​​യു​​ടെ വാ​​ദം.
ഏ​​ഴു വ​​ട​​ക്കു കി​​ഴ​​ക്ക​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള ഇ​​ട​​നാ​​ഴി​​യാ​​യ സി​​ക്കി​​മി​​ലെ ചി​​ക്ക​​ൻ‌ നെ​​ക്ക് കോ​​ർ​​ണ​​റി​​ലേ​​ക്കു​​ള്ള ചൈ​​ന​​യു​​ടെ വ​​ള​​ഞ്ഞ വ​​ഴി​​യാ​​ണ് ഇ​​പ്പോ​​ൾ നി​​ർ​​മാ​​ണ​​ത്തി​​ലി​​രി​​ക്കു​​ന്ന റോ​​ഡ്. ഇ​​ന്ത്യ​​യു​​ടെ അ​​തി​​ർ​​ത്തി​​യോ​​ടു ചേ​​ർ​​ന്നു​​ള്ള ഈ ​​റോ​​ഡി​​ന്‍റെ നി​​ർ‌​​മാ​​ണം ഇ​​ന്ത്യ​​ൻ സേ​​ന ത​​ട​​ഞ്ഞു. അ​​വി​​ടെ സ്ഥാ​​പി​​ച്ച ര​​ണ്ടു ബ​​ങ്കു​​ക​​ൾ ചൈ​​ന ബു​​ൾ​​ഡോ​​സ​​ർ ഉ​​പ​​യോ​​ഗി​​ച്ചു ത​​ക​​ർ​​ത്തി​​രി​​ക്ക​​യാ​​ണ്. ചൈ​​ന​​യു​​ടെ നീ​​ക്കം ചെ​​റു​​ത്ത ഇ​​ന്ത്യ​​ൻ സേ​​ന വെ​​ടി ഉ​​തി​​ർ​​ത്തി​​ല്ലെ​​ങ്കി​​ലും ശ​​ക്ത​​മാ​​യി നി​​ല​​യു​​റ​​പ്പി​​ച്ചി​​ട്ടു​​ണ്ട്. പി​​ന്മാ​​റ​​ണ​​മെ​​ന്ന ചൈ​​ന​​യു​​ടെ താ​​ക്കീ​​തി​​ന്, ആ​​ദ്യം നി​​ങ്ങ​​ൾ മാ​​റൂ എ​​ന്നാ​​ണ് ഇ​​ന്ത്യ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. ക​​ന​​ത്ത സം​​ഘ​​ർ​​ഷ​​മാ​​ണെ​​ങ്കി​​ലും യു​​ദ്ധ​​ത്തി​​ലേ​​ക്കി​​ല്ലെ​​ന്ന നി​​ല​​പാ​​ടും ഇ​​ന്ത്യ സ്വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. 1962 മ​​റ​​ക്ക​​രു​​തെ​​ന്നാ​​ണ് അ​​തി​​നു ചൈ​​ന​​യു​​ടെ ഉ​​പ​​ദേ​​ശം. എ​​ന്നാ​​ൽ 1962ലെ ​​ഇ​​ന്ത്യ​​യ​​ല്ല, 2017ലേ​തെ​​ന്ന് ഇ​​ന്ത്യ​​യും ഓ​​ർ​​മി​​പ്പി​​ക്കു​​ന്നു.
ചൈ​​ന​​യു​​മാ​​യി ഇ​​ന്ത്യ 3,500 കി​​ലോ​​മീ​​റ്റ​​ർ അ​​തി​​ർ​​ത്തി പ​​ങ്കു വ​​യ്ക്കു​​ന്നു​​ണ്ട്. 1962നു ​​മു​​ൻ​​പ് മു​​ത​​ൽ ത​​ന്നെ ഇ​​ന്ത്യ ഈ ​​അ​​തി​​ർ​​ത്തി സം​​ര​​ക്ഷി​​ക്കു​​ന്നു​​മു​​ണ്ട്. ക​​ട​​ന്നു​​ക​​യ​​റ്റ​​ത്തെ​​ക്കാ​​ൾ ഇ​​ന്ത്യ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​തും ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​തും അ​​തി​​ക്ര​​മ​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കാ​​നാ​​ണ്. പ​​ക്ഷേ, ചൈ​​ന വ​​ഴ​​ങ്ങാ​​ൻ ത​​യാ​​റ​​ല്ല.
സ്വ​​ന്തം മ​​ണ്ണി​​ൽ അ​​ണ കെ​​ട്ടി, ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള ബ്ര​​ഹ്മ​​പു​​ത്ര ന​​ദി​​യു​​ടെ നീ​​രോ​​ഴു​​ക്കു കു​​റ​​യ്ക്കാ​​നും അ​​വ​​രു​​ടെ മ​​ണ്ണി​​ലൂ​​ടെ, തീ​​ർ​​ഥാ​​ട​​ന താ​​വ​​ള​​ങ്ങ​​ളാ​​യ മാ​​ന​​സ​​സ​​രോ​​വ​​റി​​ലേ​​ക്കും കൈ​​ലാ​​സ​​ത്തി​​ലേ​​ക്കു​​മു​​ള്ള യാ​​ത്ര ത​​ട​​സ​​പ്പെ​​ടു​​ത്താ​​നു​​മൊ​​ക്കെ​​യാ​​ണ് അ​​വ​​രു​​ടെ ശ്ര​​മം. എ​​ഴു​​പ​​തോ​​ളം തീ​​ർ​​ഥാ​​ട​​ക​​രെ അ​​വ​​ർ ത​​ട​​ഞ്ഞു​​വ​​ച്ചി​​ട്ടു​​മു​​ണ്ട്. അ​​വ​​രു​​ടെ പ​​ക്ക​​ലു​​ള്ള അ​​തി​​ർ​​ത്തി റോ​​ഡി​​ന്‍റെ നീ​​ളം കൂ​​ട്ടു​​ക മാ​​ത്ര​​മ​​ല്ല ചൈ​​ന​​യു​​ടെ ല​​ക്ഷ്യം. ഭൂ​​ട്ടാ​​ന്‍റെ സ​​മ്മ​​ർ​​ദ​​ത്തെ അ​​തി​​ജീ​​വി​​ക്കു​​ക​​യു​​മ​​ല്ല. സാ​​മ്പ​​ത്തി​​ക​ വ​​ള​​ർ​​ച്ച​​യി​​ൽ ത​​ങ്ങ​​ൾ​​ക്കു വെ​​ല്ലു​​വി​​ളി തീ​​ർ​​ക്കു​​ന്ന ഇ​​ന്ത്യ​​യെ അ​​സ്ഥി​​ര​​പ്പെ​​ടു​​ത്തു​​ക ത​​ന്നെ​​യാ​​ണ്. ഇ​​തു ത​​ന്നെ​​യാ​​ണ് ചൈ​​ന-​​പാ​​ക്കി​​സ്ഥാ​​ൻ ഇ​ക്ക​​ണോ​​മി​​ക് കോ​​റി​​ഡോ​​ർ (സി​​പി​​എ​​സി) എ​​ന്ന പ​​ദ്ധ​​തി​​യി​​ലൂ​​ടെ ഇ​​ന്ത്യ​​യു​​ടെ വ​​ട​​ക്കു പ​​ടി​​ഞ്ഞാ​​റ​​ൻ അ​​തി​​ർ​​ത്തി​​യി​​ൽ ചൈ​​ന ആ​ഗ്ര​ഹി​ക്കു​ന്ന​തും. പാ​​ക് അ​​ധീ​​ന ക​​ശ്മീ​​രി​​ലൂ​​ടെ ക​​റാ​​ച്ചി​​യി​​ലേ​​ക്കു നി​​ർ​​മി​​ക്കു​​ന്ന വി​​വി​​ധോ​​ദ്ദേ​​ശ്യ റോ​​ഡ് പ​​ദ്ധ​​തി, അ​​തി​​ർ​​ത്തി​​യി​​ൽ ഇ​​ന്ത്യ​​യ്ക്കു വെ​​ല്ലു​​വി​​ളി സൃ​​ഷ്ടി​​ക്കാ​​ൻ ഉ​​ദ്ദേ​​ശി​​ച്ചു​​ള്ള​​താ​​ണ്.
റോ​​ഡ് പ്ര​​തി​​രോ​​ധം മാ​​ത്ര​​മ​​ല്ല, ചൈ​​ന പ്ര​​യോ​​ഗി​​ക്കു​​ന്ന​​ത്. കൊ​​ടും ഭീ​​ക​​ര​​ർ​​ക്കു പോ​​ലും ഗു​​ഡ് സ​​ർ​​വീ​​സ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ന​​ൽ​​കി ആ​​ദ​​രി​​ക്കും. പാ​​ക്കി​​സ്ഥാ​​ൻ ഭീ​​ക​​ര​​ൻ മൗ​​ലാ​​ന മ​​സൂ​​ദ് അ​​സ​​ഹ​​റി​​നെ ഭീ​​ക​​ര​​നാ​​യി പ്ര​​ഖ്യാ​​പി​​ച്ച ഇ​​ന്ത്യ​​യു​​ടെ നി​​ല​​പാ​​ട് ലോ​​ക​​മെ​​ങ്ങും അം​​ഗീ​​ക​​രി​​ച്ച​​പ്പോ​​ൾ ചൈ​​ന​​യ്ക്കു മാ​​ത്രം അ​​യാ​​ൾ വി​​ശു​​ദ്ധ പ​​ശു​​വാ​​യി. അ​​തി​​ർ​​ത്തി​​യി​​ൽ ഇ​​ന്ത്യ സൈ​​നി​​ക സ​​ന്നാ​​ഹം ഒ​​രു​​ക്കു​​ക​​യാ​​ണെ​​ന്നാ​​ണ് ചൈ​​നീ​​സ് വി​​ദേ​​ശ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ ആ​​രോ​​പ​​ണം. അ​​തി​​ർ​​ത്തി ലം​​ഘി​​ച്ചു വ​​രു​​ന്ന​​വ​​രെ പ്ര​​തി​​രോ​​ധി​​ക്കു​​ന്ന​​താ​​ണോ സൈ​​നി​​ക സ​​ന്നാ​​ഹം? ഒ​​രി​​ക്ക​​ല​​ല്ല, പ​​ല​​പ്പോ​​ഴും ഇ​​ന്ത്യ​​ൻ പോ​​സ്റ്റു​​ക​​ൾ ചൈ​​ന ത​​ക​​ർ​​ത്തി​​ട്ടു​​ണ്ട്. അ​​രു​​ണാ​​ച​​ൽ പ്ര​​ദേ​​ശി​​ല​​ട​​ക്കം അ​​നാ​​വ​​ശ്യ അ​​വ​​കാ​​ശ​വാ​​ദ​​ങ്ങ​​ളും ഉ​​ന്ന​​യി​​ച്ചി​​ട്ടു​​ണ്ട്. അ​​ത്ത​​രം നീ​​ക്ക​​ങ്ങ​​ളെ ചെ​​റു​​ക്കു​​ക എ​​ന്ന​​ത് ഒ​​രു രാ​​ഷ്‌​​ട്രം എ​​ന്ന നി​​ല​​യി​​ൽ‌ ഇ​​ന്ത്യ​​യു​​ടെ ചു​​മ​​ത​​ല​​യു​​മാ​​ണ്. അ​​തി​​ർ​​ത്തി​​യി​​ലെ അ​​നാ​​വ​​ശ്യ പ്ര​​കോ​​പ​​ന​​ങ്ങ​​ളി​​ൽ നി​​ന്ന് ചൈ​​ന പി​​ന്മാ​​റ​​ണം. ഡോ​ക് ലാം ​പീ​​ഠ​​ഭൂ​​മി​​യി​​ലെ ക​​ട​​ന്നു​​ക​​യ​​റ്റ​​വും അ​​വി​​ടു​​ത്തെ റോ​​ഡ് നി​​ർ​​മാ​​ണ​​വും എ​​ത്ര​​യും പെ​​ട്ടെ​​ന്നു നി​​ർ​​ത്തി​വ​​യ്ക്ക​​ണം. പ്ര​​കോ​​പ​​ന​​ത്തി​​ന്‍റെ ഭാ​​ഷ വി​​ട്ട്, സം​​യ​​മ​​ന​​ത്തി​​ന്‍റെ​​യും സ​​മാ​​ധാ​​ന​​ത്തി​​ന്‍റെ​​യും ഭാ​​ഷ​​യി​​ൽ ചൈ​​ന സം​​സാ​​രി​​ക്കു​​ക​​യും വേ​​ണം.