FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
kerala

കോഴിക്കോട് നാലു പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

Sunday, Aug 6, 2017,21:58 IST By സ്വന്തം ലേഖകൻ A A A

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാലു പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍. യുഡിഎഫാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നടുവണ്ണൂര്‍, അത്തോളി, കോട്ടൂര്‍, ഉളേള്യരി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. നടുവണ്ണൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് സിപിഎം അട്ടിമറിച്ചെന്ന് ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.