FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
Cinema

ന​വ​ൽ എ​ന്ന ജു​വ​ൽ വ​രു​ന്നു

Sunday, Aug 6, 2017,17:53 IST By സ്വന്തം ലേഖകൻ A A A

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട അ​ഭി​നേ​ത്രി ആ​ൺ​വേ​ഷ​ത്തി​ലെ​ത്തു​ന്നു.. കൂ​ടെ അ​ഭി​ന​യി​ക്കാ​നെ​ത്തു​ന്ന​ത് ഇ​റാ​നി​യ​ൻ ന​ടി​യും ഹോ​ളി​വു​ഡ് ന​ട​നും.. ചി​ത്രം തി​യെ​റ്റ​റു​ക​ളി​ലെ​ത്തു​ക​യാ​ണ്. അ​തി​ന് മു​ന്നേ ചി​ത്ര​വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​യ്ക്കു​ക​യാ​ണ് മൂ​വ​രും. ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ​ക​ളി​ലും ബി​വു​ഡി​ലു​മൊ​ക്കെ നി​റ​ഞ്ഞു​നി​ന്ന ശ്വേ​ത മേ​നോ​നും ഇ​റാ​ൻ അ​മെ​രി​ക്ക​ൻ ന​ടി​യാ​യ റീം ​ഖാ​ദി​മും ആ​ദി​ൽ ഹു​സൈ​നു​മൊ​ക്കെ​യാ​ണ് ന​വ​ൽ എ​ന്ന ജു​വ​ൽ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​റ​യു​ന്ന​ത്. കൂ​ടെ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ലാ​ൽ കൂ​ടെ​യു​ണ്ട്.
ചെ​റി​യൊ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ശ്വേ​ത മേ​നോ​ൻ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് വീ​ണ്ടു​മെ​ത്തു​ക​യാ​ണ്. ആ​ൺ​വേ​ഷ​ത്തി​ലാ​ണ് ശ്വേ​ത​യെ​ത്തു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. ലൈ​ഫ് ഒ​ഫ് പൈ ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ ന​ട​നാ​ണ് ആ​ദി​ൽ. ബാ​ഗ്ദാ​ദി​ൽ നി​ന്ന് ഹോ​ളി​വു​ഡി​ലെ​ത്തി​യ റിം​ഖാ​ദിം ഈ​ചി​ത്ര​ത്തി​ൽ നാ​യി​കാ​വേ​ഷ​ത്തി​ലാ​ണെ​ത്തു​ന്ന​ത്. ര​ഞ്ജി​ലാ​ല്‍ ദാ​മോ​ദ​ര​നാ​ണ് സം​വി​ധാ​യ​ക​ന്‍. കേ​ര​ള​ത്തി​ന്‍റെ​യും ഇ​റാ​ന്‍റെ​യും സാ​സം​കാ​രി​ക പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ​യാ​ണ് ന​വ​ല്‍ എ​ന്ന ജു​വ​ല്‍ ക​ഥ പ​റ​യു​ന്ന​ത്. അ​മ്മ​യും മ​ക​ളും ക​ട​ന്നു​പോ​കു​ന്ന ജീ​വി​ത സം​ഘ​ര്‍ഷ​ങ്ങ​ളും സ​മ​കാ​ലി​ക ലോ​ക​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ​വു​മെ​ല്ലാം ചി​ത്ര​ത്തി​ല്‍ വി​ഷ​യ​മാ​കു​ന്നു. ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മ​ല​യാ​ളം പ​ഠി​ക്കു​ക​യെ​ന്ന​ത് ശ്ര​മ​ക​ര​മാ​യി​രു​ന്നു​വെ​ന്നും റീം ​ഖാ​ദിം പ​റ​യു​ന്നു. ഇ​ന്ത്യ​ക്കാ​ര​നാ​യി​ട്ടും റീം ​ഖാ​ദിം പ​റ​യു​ന്ന​ത്ര പോ​ലും മ​ല​യാ​ളം പ​റ​യാ​നാ​യി​ല്ലെ​ന്ന് ചി​ത്ര​ത്തി​ല്‍ പൊ​ലീ​സോ​ഫി​സ​റു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്ന ആ​ദി​ല്‍ ഹു​സൈ​ന്‍ പ​റ​യു​ന്നു. ചി​ത്ര​ത്തി​ന്‍റെ ഇം​ഗ്ലി​ഷ് പ​തി​പ്പും വൈ​കാ​തെ പു​റ​ത്തി​റ​ങ്ങു​മെ​ന്ന് സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ലാ​ല്‍ ദാ​മോ​ദ​ര​ന്‍ പ​റ​ഞ്ഞു.
സു​ധീ​ർ ക​ര​മ​ന, മ​ണി​ക​ണ്ഠ​ൻ പ​ട്ടാ​മ്പി, അ​ഞ്ജ​ലി നാ​യ​ർ, അ​നു സി​ത്താ​ര തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​ൻ​ഡ​സ് വാ​ലി ഫി​ലിം ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ര​ഞ്ജി​ത് ലാ​ൽ ദാ​മോ​ദ​ര​നും സി​റി​യ​ക് മാ​ത്യു ആ​ല​ഞ്ചേ​രി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം. ചി​ത്ര​ത്തി​ൽ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന മ​ല​ബാ​റി ക​ല്യാ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ട് സ്ത്രീ​ക​ളു​ടെ അ​നു​ഭ​വ​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​ക​ൾ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്നു..