FLASH NEWS
Breaking News
ഏഷ്യാ കപ്പ് ഹോക്കി: പാക്കിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
Sports

രവീന്ദ്ര ജഡേജയ്ക്ക് ഐസിസിയുടെ വിലക്ക്

Sunday, Aug 6, 2017,20:19 IST By സ്വന്തം ലേഖകൻ A A A

കൊളംബോ: മോശം പെരുമാറ്റത്തെ തുടര്‍ന്ന് രവീന്ദ്ര ജഡേജയ്ക്ക് ഐസിസിയുടെ വിലക്കെര്‍പ്പെടുത്തി. ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ കളിക്കാനാവില്ല. മാച്ച് ഫീയുടെ 50 ശതമാനം ജഡേജ പിഴയായും നല്‍കണം. കഴിഞ്ഞ ദിവസം ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്‌സിനിടെ അപകടകരമാം പന്തെറിഞ്ഞതു കൂടി കണക്കിലെടുത്താണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ജഡേജയുടെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ രണ്ടാം ടെസ്റ്റിലും ജയിച്ച് ശ്രീലങ്കയ്ക്കെതിരായ പരമ്പര സ്വന്തമാക്കിയത്.