FLASH NEWS
Breaking News
ജയലളിതയുടെ മരണം: തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
Cinema

സൊ​നാ​ക്ഷി​യും പ്ര​ണ​യ​ത്തി​ൽ

Sunday, Aug 6, 2017,12:26 IST By മെട്രൊ വാർത്ത A A A

ബി​വു​ഡി​ലെ യു​വ​നാ​യി​ക​മാ​രു​ടെ ജീ​വി​ത​ത്തി​ലെ പ്ര​ണ​യ​ക​ഥ​ക​ൾ കേ​ൾ​ക്കാ​ൻ ആ​രാ​ധ​ക​ർ​ക്ക് വ​ലി​യ ഇ​ഷ്ട​മാ​ണ്. അ​ക്കാ​ര്യ​ത്തി​ൽ യു​വ​ന​ടി​യെ​ന്നോ താ​ര​ങ്ങ​ളു​ടെ മ​ക്ക​ളെ​ന്നോ ഒ​ന്നും വ്യ​ത്യാ​സ​മി​ല്ല. സോ​നം ക​പൂ​റി​ന്‍റെ​യും സാ​റ സെ​യ്ഫ് അ​ലി ഖാ​ന്‍റെ​യും ന​വ്യ ന​ന്ദ​യു​ടെ​യു​മൊ​ക്കെ പ്ര​ണ​യ ഗോ​സി​പ്പ് ക​ഥ​ക​ൾ​ക്ക് കേ​ട്ടി​രി​ക്കു​ന്ന​വ​രു​ടെ അ​റി​വി​ലേ​ക്ക്.. ഒ​രു താ​ര​പു​ത്രി കൂ​ടി പ്ര​ണ​യ​വു​മാ​യി വാ​ർ​ത്ത​ക​ളി​ൽ നി​റ​യ്ക്കു​ക​യാ​ണ്. മ​റ്റാ​രു​മ​ല്ല ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ​യു​ടെ മ​ക​ൾ ദ​ബാ​ങ് സു​ന്ദ​രി സൊ​നാ​ക്ഷി സി​ൻ​ഹ​യു​ടെ പ്ര​ണ​യ​മാ​ണി​പ്പോ​ൾ ച​ർ​ച്ച​ക​ളി​ൽ നി​റ​യു​ന്ന​ത്.
യു​വ​വ്യ​വ​സാ​യി ബ​ണ്ടി സ​ജേ​ദാ​ണ് സൊ​നാ​ക്ഷി​യു​ടെ മ​നം ക​വ​ർ​ന്നി​രി​ക്കു​ന്ന​ത്. സി​നി​മ​ക​ളി​ൽ വി​ജ​യ​ങ്ങ​ളും പ​രാ​ജ​യ​ങ്ങ​ളു​മൊ​ക്കെ​യു​ണ്ടെ​ങ്കി​ലും പ്ര​ണ​യ​ത്തി​ൽ അ​തൊ​ന്നു​മി​ല്ല. എ​ന്നാ​ൽ മ​റ്റു ന​ടി​മാ​രി​ൽ നി​ന്നൊ​ക്കെ സോ​നാ​ക്ഷി വ്യ​ത്യ​സ്ത​യാ​ണ്. സോ​നം ക​പൂ​റും സാ​റ അ​ലി ഖാ​നും ന​വ്യ​യു​മൊ​ക്കെ സ്വ​ന്തം പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ണ്ട്. പാ​പ്പ​രാ​സി​ക​ൾ മു​ന്നി​ൽ കാ​മു​ക​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് പോ​സ് ചെ​യ്തി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ സൊ​നാ​ക്ഷി ഇ​പ്പോ​ഴും പ്ര​ണ​യം ഒ​ളി​പ്പി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണ്. പാ​പ്പ​രാ​സി​ക​ൾ​ക്ക് മു​ന്നി​ൽ ത​ന്‍റെ പ്ര​ണ​യം ഒ​ളി​പ്പി​ച്ച​വെ​ച്ച സു​ന്ദ​രി കാ​മു​ക​ന്‍റെ ചി​ത്ര​വും പ​ബ്ലി​ക്കാ​ക്കി​യി​ട്ടി​ല്ല. ഏ​താ​യാ​ലും സൊ​നാ​ക്ഷി​യു​ടെ പ്ര​ണ​യ​ക​ഥ​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് പാ​പ്പ​രാ​സി​ക​ൾ.