FLASH NEWS
Breaking News
ഏഷ്യാ കപ്പ് ഹോക്കി: പാക്കിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
Cinema

ഈ മ യൗ ഫസ്റ്റ് ലുക്ക് പോസ്റ്റർ തരംഗമാകുന്നു

Monday, Aug 7, 2017,16:54 IST By മെട്രൊ വാർത്ത A A A

ലിജോ ജോസ് പെല്ലിശേരിയുടെ ഓരോ സിനിമയ്ക്കും ഓരോ ശൈലിയാണ്. ഇപ്പോൾ തന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ലിജോ. ഈ മ യൗ എന്നാണ് ചിത്രത്തിന്‍റെ പേര്. ചെമ്പൻ വിനോദ് ജോസ്, വിനായകൻ, ദിലീഷ് പോത്തൻ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നായകന്മാരിലും പേരിലും മാത്രമല്ല വ്യത്യാസം , ചിത്രത്തിന്‍റെ പോസ്റ്ററിലുമുണ്ട് വ്യത്യസ്ഥത. കൊച്ചിയിലെ ഒരു തീരദേശ ഗ്രാമം പശ്ചാത്തലമാക്കിയാണ് സിനിമ.