FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
World

കറാച്ചിയിൽ നാല് ഭീകരർ അറസ്റ്റിൽ

Monday, Aug 7, 2017,21:12 IST By മെട്രൊ വാർത്ത A A A

കറാച്ചി: പാക്കിസ്താനിലെ കറാച്ചിയിൽ നാല് ഭീകരർ അറസ്റ്റിൽ. കറാച്ചിയുടെ വിവിധ ഭാഗങ്ങളിൽ ഭീകരവിരുദ്ധവിഭാഗം നടത്തിയ തെരച്ചിലിനിടെയാണ് ഇവരെ പിടി കൂടിയത്.മൂന്ന് പേരെ വധിക്കുകയും ചെയ്തു. പിടിയിലായ സംഘത്തിൽ നിന്ന് എകെ 47 അടക്കമുള്ള തോക്കുകൾ പിടി കൂടി.