FLASH NEWS
Breaking News
ജയലളിതയുടെ മരണം: തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
Bollywood

ആമിര്‍ ഖാനും ഭാര്യയ്ക്കും പന്നിപ്പനി

Monday, Aug 7, 2017,10:45 IST By സ്വന്തം ലേഖകൻ A A A

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവിനും എച്ച്വണ്‍ എന്‍വണ്‍ പനി ബധിച്ചു. ഇരുവരും മുംബൈയിലെ വസതിയില്‍ ചികിത്സയിലാണ്.

സത്യമേവ ജയതേ എന്ന പരിപാടിയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ജലസംരക്ഷണത്തിനു വേണ്ടി സംഘടിപ്പിച്ച ചടങ്ങില്‍ പരിപാടിയുടെ അവതാരകന്‍ കൂടിയായ ആമിര്‍ ചികിത്സയിലായതിനാല്‍ തനിക്ക് പരിപാടിയില്‍ പങ്കെടുക്കാനാകില്ലെന്നറിയിച്ചുകൊണ്ട് വീഡിയോ കോണ്‍ഫറന്‍സിങ് നടത്തി. ആമിറും കിരണും ഒന്നിച്ചാണ് വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയത്. പകര്‍ച്ചവ്യാധി ആയതിനാല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നില്ലെന്നും ആമിര്‍ പറഞ്ഞു.