FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
India

രാജ്യസഭയിൽ പ്രതിപക്ഷത്തിനൊപ്പം ശരദ് യാദവ്

Tuesday, Aug 8, 2017,20:18 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബിജെപിക്കൊപ്പം ചേർന്നെങ്കിലും രാജ്യസഭയിൽ പ്രതിപക്ഷ നിരയിൽ ശരദ് യാദവ്.രാജ്യസഭയിൽ പ്രതിപക്ഷനിരയ്ക്കൊപ്പം ഇരുന്നാണ് ജെഡിയു അധ്യക്ഷൻ തന്‍റെ നിലപാട് വ്യക്തമാക്കിയത്. അഞ്ഞൂറ് രൂപ നോട്ടിന്‍റെ അച്ചടിയെ ചൊല്ലി പ്രതിപക്ഷം ഉയർത്തിയ അഴിമതി ആരോപണത്തെ അദേഹം പിന്തുണയ്ക്കുകയും ചെയ്തു.