FLASH NEWS
Breaking News
കമൽഹാസൻ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് കെജ്‌രിവാൾ
Bollywood

സി​ങ്കം വീ​ണ്ടും ബി​വു​ഡി​ലേ​ക്ക്

Tuesday, Aug 8, 2017,21:55 IST By titto A A A

തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ എ​ന്നും നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന സി​ങ്കം.. ആ​ദ്യ​വ​ര​വും ര​ണ്ടാം വ​ര​വു​മൊ​ക്കെ ഗം​ഭീ​ര​മാ​യി​രു​ന്നു.. സൂ​ര്യ​യു​ടെ ത​ക​ർ​പ്പ​ൻ ലു​ക്കും അ​ഭി​ന​യ​വും സ്റ്റ​ണ്ടു​മൊ​ക്കെ ഇ​ന്നും മി​നി സ്ക്രീ​നി​ൽ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ സ്വീ​ക​രി​ക്കു​ന്ന​ത്. ത​മി​ഴ​ക​ത്ത് മാ​ത്ര​മാ​യി​രു​ന്നി​ല്ല തെ​ന്നി​ന്ത്യ​യി​ലെ മ​റ്റു ഭാ​ഷ​ക​ളി​ലും ദൊ​രൈ സി​ങ്ക​ത്തി​ന് വ​ലി​യ വ​ര​വേ​ൽ​പ്പാ​ണ് ല​ഭി​ച്ച​ത്. ഹി​ന്ദി​യി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ഴും അ​ജ​യ് ദേ​വ്ഗ​ൺ സി​ങ്കം താ​ര​മാ​യെ​ത്തി​യ​പ്പോ​ഴു​മൊ​ക്കെ സൂ​പ്പ​ർ​വി​ജ​യം ത​ന്നെ​യാ​ണ് സി​ങ്കം ഒ​ന്നും ര​ണ്ടാം​ഭാ​ഗ​വും നേ​ടി​യ​ത്. ദാ ​വീ​ണ്ടും കേ​ൾ​ക്കു​ന്നു സി​ങ്കം 3 ഹി​ന്ദി​യി​ലേ​ക്കെ​ന്ന്. എ​ന്നാ​ൽ സി​ങ്കം 2വി​ൽ ബോ​ളി​വു​ഡ് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച അ​ജ​യ് ദേ​വ്ഗ​ൺ ഇ​ക്കു​റി ആ​രാ​ധ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തു​ക​യാ​ണ്. സി​ങ്കം 3 ഹി​ന്ദി​യി​ലൊ​രു​ക്കു​മ്പോ​ൾ പൊ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് റൊ​മാ​ന്‍റി​ക് ഹീ​റോ അ​ജ​യ് ദേ​വ്ഗ​ൺ അ​ല്ലെ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. പ​ക​രം പ​ഴ​യ​കാ​ല താ​രം കാ​ക്കി കു​പ്പാ​യ​മ​ണി​യു​ന്നു.
ബ്ലോ​ക്ബ്ല​സ്റ്റ​ർ ചി​ത്ര​ത്തി​ലേ​ക്ക് താ​ര​പു​ത്ര​ൻ സ​ണ്ണി ഡി​യോ​ളാ​ണ് അ​ഭി​ന​യി​ക്കാ​നെ​ത്തു​ന്ന​ത്. പ്ര​ശ​സ്ത ഛായാ​ഗ്ര​ഹ​ക​ൻ ര​വി കെ.​ച​ന്ദ്ര​നാ​ണ് ചി​ത്രം ഹി​ന്ദി​യി​ലേ​ക്ക് എ​ടു​ക്കു​ന്ന​ത്. സി​ങ്കം 3യി​ലൂ​ടെ ബി​വു​ഡി​ൽ ആ​ദ്യ​സം​വി​ധാ​നം സം​ര​ഭ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ് ര​വി ച​ന്ദ്ര​ൻ. സൂ​ര്യ ചെ​യ്ത വേ​ഷ​ത്തി​ലാ​ണ് സ​ണ്ണി ഡി​യോ​ളെ​ത്തു​ന്ന​ത്. എ​ന്നാ​ൽ നാ​യി​ക​യാ​രെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ അ​ന്തി​മ​തീ​രു​മാ​ന​മൊ​ന്നു​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. താ​ക്കൂ​ർ അ​നൂ​പ് സി​ങ്ങാ​ണ് ചി​ത്ര​ത്തി​ൽ വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തു​ക​യ​ത്രേ. ത​മി​ഴ് പ​തി​പ്പി​ൽ താ​ക്കൂ​റാ​യി​രു​ന്നു വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ സു​ന്ദ​ര​മാ​ക്കി​യ​ത്. ഹി​ന്ദി പ​റ​യാ​നു​ള്ള മി​ക​വും ബി​വു​ഡ് ആ​രാ​ധ​ക​ർ​ക്കി​ട​യി​ലെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഡി​മാ​ന്‍റു​മാ​ണ് താ​ക്കൂ​റി​ന് ന​റു​ക്ക് വീ​ഴാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ബി​വു​ഡ് പാ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്.
സൂ​ര്യ​യും അ​നു​ഷ്ക​യു​മാ​യി​രു​ന്നു സി​ങ്ക​ത്തി​ലെ നാ​യ​ക​നും നാ​യി​ക​യും. എ​ന്നാ​ൽ മൂ​ന്നാം​ഭാ​ഗ​ത്തി​ൽ ശ്രു​തി ഹാ​സ​നും മു​ഖ്യ​വേ​ഷം ചെ​യ്തി​ട്ടു​ണ്ട്. ഒ​രു പ​ക്ഷേ ശ്രു​തി ഹി​ന്ദി​യി​ൽ നാ​യി​ക​യാ​കു​മോ​യെ​ന്നും സം​ശ​യ​മു​ണ്ട്. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ഭാ​ഗ​ങ്ങ​ളാ​യ സി​ങ്കം, സി​ങ്കം റി​ട്ടേ​ൺ​സ് എ​ന്നീ സി​നി​മ​ക​ളി​ൽ അ​ജ​യ് ആ​യി​രു​ന്നു നാ​യ​ക​വേ​ഷ​ത്തി​ൽ. ഈ ​ര​ണ്ടു ചി​ത്ര​ങ്ങ​ളും രോ​ഹി​ത് ഷെ​ട്ടി​യാ​ണ് സം​വി​ധാ​നം ചെ​യ്ത​ത്.