FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Editorial

എ​ന്തി​നാ​ണ് ഈ ​ആ​ശു​പ​ത്രി​ക​ൾ?

Wednesday, Aug 9, 2017,10:00 IST By മെട്രൊ വാർത്ത A A A

ആ​​ളും അ​​ർ​​ഥ​​വു​​മി​​ല്ലെ​​ങ്കി​​ൽ അ​​ടി​​യ​​ന്ത​​ര സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ​​പോ​​ലും ചി​​കി​​ത്സ​​യെ​​ന്ന​​ല്ല, അ​​ൽ​​പ്പം മ​​നു​​ഷ്യ​​ത്വം പോ​​ലും ല​​ഭി​​ക്കി​​ല്ല ന​​മ്മു​​ടെ സം​​സ്ഥാ​​ന​​ത്തെ പ​​ല ആ​​ശു​​പ​​ത്രി​​ക​​ളി​​ലും എ​​ന്ന പ​​രാ​​തി പ​​ഴ​​ക്കം ചെ​​ന്ന​​താ​​ണ്. എ​​ത്ര​​യെ​​ത്ര അ​​നു​​ഭ​​വ​​ങ്ങ​​ൾ നി​​ര​​ത്താ​​നു​​ണ്ട് ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്. ത​​ല​​വേ​​ദ​​ന​​യൊ​​ഴി​​വാ​​ക്കാ​​ൻ വാ​​തി​​ലു​​ക​​ൾ കൊ​​ട്ടി​​യ​​ട​​ച്ച് ക​​ർ​​ത്ത​​വ്യ​​ത്തി​​ൽ നി​​ന്ന് ത​​ടി​​ത​​പ്പു​​ന്ന​​വ​​യി​​ൽ സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​ക​​ൾ വ​​രെ​​യു​​ണ്ട്. ഇ​​ത്ത​​രം ആ​​ശു​​പ​​ത്രി​​ക​​ൾ​​ക്കെ​​തി​​രേ പ​​രാ​​തി​​ക​​ൾ ഉ​​യ​​രു​​മ്പോ​​ൾ അ​​ന്വേ​​ഷ​​ണ​​വും ന​​ട​​പ​​ടി​​ക​​ളു​​മെ​​ല്ലാം പ്ര​​ഖ്യാ​​പി​​ക്കാ​​റു​​മു​​ണ്ട്. പ​​ക്ഷേ, അ​​തൊ​​ന്നും ആ​​രു​​ടെ​​യും മ​​നം മാ​​റ്റു​​ന്നി​​ല്ല എ​​ന്ന​​തി​​നു പ്ര​​ക​​ട​​മാ​​യ ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ് മു​​രു​​ക​​ന്‍റെ ദാ​​രു​​ണാ​​ന്ത്യം. ഇ​​നി​​യും ഇ​​താ​​വ​​ർ​​ത്തി​​ക്ക​​രു​​തേ​​യെ​​ന്ന് ആ​​ത്മാ​​ർ​​ഥ​​മാ​​യി ആ​​ഗ്ര​​ഹി​​ക്കാ​​ത്ത സു​​മ​​ന​​സു​​ക​​ളു​​ണ്ടാ​​വി​​ല്ല. പ​​ക്ഷേ, അ​​തി​​ലൊ​​രു​​റ​​പ്പും അ​​വ​​ർ​​ക്കു ത​​ന്നെ​​യും ഉ​​ണ്ടാ​​വു​​ക​​യു​​മി​​ല്ല. ന​​മ്മു​​ടെ ആ​​തു​​ര സേ​​വ​​ന രം​​ഗം അ​​ത്ത​​ര​​ത്തി​​ലാ​​യി​​പ്പോ​​യി​​രി​​ക്കു​​ന്നു.
ഞാ​​യ​​റാ​​ഴ്ച രാ​​ത്രി ദേ​​ശീ​​യ​​പാ​​ത​​യി​​ൽ ചാ​​ത്ത​​ന്നൂ​​രി​​നു സ​​മീ​​പം ബൈ​​ക്ക​​പ​​ക​​ട​​ത്തി​​ൽ പ​​രു​​ക്കേ​​റ്റ തി​​രു​​നെ​​ൽ​​വേ​​ലി സ്വ​​ദേ​​ശി മു​​രു​​ക​​ന് അ​​ടി​​യ​​ന്ത​​ര ചി​​കി​​ത്സ ന​​ൽ​​കാ​​ൻ ത​​യാ​​റാ​​കാ​​തി​​രു​​ന്ന വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ൽ കോ​​ളെ​​ജ് വ​​രെ ഉ​​ൾ​​പ്പെ​​ടു​​ന്നു​​ണ്ട്. കൂ​​ട്ടി​​രി​​ക്കാ​​ൻ ആ​​ളി​​ല്ല, വെ​​ന്‍റി​​ലേ​​റ്റ​​ർ സൗ​​ക​​ര്യ​​മി​​ല്ല തു​​ട​​ങ്ങി പ​​ല​​വി​​ധ കാ​​ര​​ണ​​ങ്ങ​​ൾ പ​​റ​​ഞ്ഞ് മു​​രു​​ക​​നെ മ​​ട​​ക്കി​​യ​​യ​​ച്ച ആ​​ശു​​പ​​ത്രി​​ക​​ൾ ആ ​​യു​​വാ​​വി​​ന്‍റെ ജീ​​വ​​നെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഒ​​രു ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നു​​ള്ള ഒ​​രു രാ​​ത്രി​​യു​​ടെ പ​​ര​​ക്കം പാ​​ച്ചി​​ലി​​നെ അ​​ര ഡ​​സ​​നോ​​ളം സ്വ​​കാ​​ര്യ, സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​ക​​ൾ യാ​​തൊ​​രു വി​​ല​​യും ക​​ൽ​​പ്പി​​ക്കാ​​തെ അ​​വ​​ഗ​​ണി​​ച്ചു എ​​ന്ന​​ത് അ​​തീ​​വ ഗു​​രു​​ത​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തെ​​യാ​​ണു കാ​​ണി​​ക്കു​​ന്ന​​ത്. ഒ​​ന്നു പ്ര​​വേ​​ശി​​പ്പി​​ക്കാ​​മോ എ​​ന്ന് ഫോ​​ൺ വ​​ഴി അ​​ന്വേ​​ഷി​​ച്ച​​പ്പോ​​ൾ മ​​റ്റു നി​​ര​​വ​​ധി ആ​​ശു​​പ​​ത്രി​​ക​​ളും ര​​ക്ഷ​​പെ​​ടാ​​നു​​ള്ള കാ​​ര​​ണ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി ഒ​​ഴി​​ഞ്ഞു​​മാ​​റി എ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. കൈ​​നി​​റ​​യെ പ​​ണ​​വും ആ​​വ​​ശ്യ​​ത്തി​​ന് ആ​​ൾ​​ബ​​ല​​വും എ​​ല്ലാ​​മാ​​യാ​​ണ് മു​​രു​​ക​​നെ കൊ​​ണ്ടു​​ചെ​​ന്നി​​രു​​ന്ന​​തെ​​ങ്കി​​ൽ ഇ​​ങ്ങ​​നെ​​യൊ​​രു ദു​​ര​​വ​​സ്ഥ ഉ​​ണ്ടാ​​കു​​മാ​​യി​​രു​​ന്നോ. സ്വാ​​ധീ​​ന​​ശ​​ക്തി​​യു​​ള്ള ആ​​രെ​​ങ്കി​​ലു​​മെ​​ല്ലാം രം​​ഗ​​ത്തു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ൽ മെ​​ഡി​​ക്ക​​ൽ കോ​​ളെ​​ജി​​ൽ വെ​​ന്‍റി​​ലേ​​റ്റ​​ർ ഒ​​ഴി​​വി​​ല്ലാ​​തെ വ​​രു​​മാ​​യി​​രു​​ന്നോ. മു​​രു​​ക​​നെ കൊ​​ണ്ടു​​വ​​ന്ന​​വ​​ർ​​ക്ക് അ​​തി​​നൊ​​ന്നു​​മു​​ള്ള ത്രാ​​ണി​​യി​​ല്ലാ​​തെ പോ​​യി.
എ​​ന്തി​​നേ​​റെ, മു​​രു​​ക​​ന്‍റെ മൃ​​ത​​ദേ​​ഹ​​ത്തോ​​ടു പോ​​ലും ക്രൂ​​ര​​ത കാ​​ണി​​ച്ചു മ​​റ്റൊ​​രു സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​യെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്. കൊ​​ല്ലം ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് അ​​തി​​രാ​​വി​​ലെ മു​​രു​​ക​​ൻ സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ ആം​​ബു​​ല​​ൻ​​സി​​ൽ​​ത്ത​​ന്നെ മ​​രി​​ക്കു​​ന്ന​​ത്. പി​​ന്നീ​​ട് ഈ ​​ആ​​ശു​​പ​​ത്രി​​യി​​ൽ നി​​ന്ന് മൃ​​ത​​ദേ​​ഹം കൊ​​ണ്ടു​​പോ​​കാ​​ൻ ജി​​ല്ലാ ആ​​ശു​​പ​​ത്രി മൃ​​ത​​ദേ​​ഹം വി​​ട്ടു​​ന​​ൽ​​കി​​യി​​ല്ല​​ത്രേ. ആ​​​ശു​​​പ​​​ത്രി വ​​​ള​​​പ്പി​​​ല്‍ മാ​​​റ്റി​​​യി​​​ട്ടി​​​രി​​​ക്കു​​​ന്ന ആം​​ബു​​ല​​ൻ​​സ് സ്ഥ​​ല​​ത്തി​​ല്ലെ​​ന്നു പ​​റ​​ഞ്ഞു ജി​​ല്ലാ ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ. ഇ​​ത​​ര സം​​സ്ഥാ​​ന​​ക്കാ​​ര​​നാ​​യ​​തു​​കൊ​​ണ്ട് ഇ​​ത്ര​​യൊ​​ക്കെ മ​​തി എ​​ന്നാ​​ണോ മ​​നോ​​ഭാ​​വം. ഏ​​തു ഭാ​​ഷ​​ക്കാ​​ര​​ൻ, ഏ​​തു ദേ​​ശ​​ക്കാ​​ര​​ൻ, ഏ​​തു വി​​ഭാ​​ഗ​​ക്കാ​​ര​​ൻ എ​​ന്നൊ​​ക്കെ നോ​​ക്കി​​യി​​ട്ടാ​​ണോ ആ​​ശു​​പ​​ത്രി സൗ​​ക​​ര്യ​​ങ്ങ​​ൾ തീ​​രു​​മാ​​നി​​ക്കേ​​ണ്ട​​ത്.
ഇ​​പ്പോ​​ൾ ഈ ​​സം​​ഭ​​വം സം​​സ്ഥാ​​ന​​മൊ​​ട്ടാ​​കെ ച​​ർ​​ച്ചാ​​വി​​ഷ​​യ​​മാ​​യി​​ട്ടു​​ണ്ട്. സ​​ർ​​ക്കാ​​രു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​വ​​രെ​​ല്ലാം ഞെ​​ട്ട​​ൽ പ്ര​​ക​​ടി​​പ്പി​​ക്കു​​ന്നു​​ണ്ട്. ക്രൂ​​ര​​ത​​യെ അ​​പ​​ല​​പി​​ക്കു​​ന്നു​​ണ്ട്. ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ക്കെ​​​തി​​​രേ പൊ​​​ലീ​​​സും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മി​​​ഷ​​​നും കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. കു​​​റ്റ​​​ക്കാ​​​ര്‍ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്ന് ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. വീ​​​ഴ്ച വ​​​രു​​​ത്തി​​​യ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ പൊ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​യി​​ട്ടു​​ണ്ട്. ഈ ​​ചൂ​​ടെ​​ല്ലാം ക​​ഴി​​യു​​മ്പോ​​ൾ വീ​​ണ്ടും പ​​ഴ​​യ​​പ​​ടി​​യാ​​വാ​​തി​​രി​​ക്ക​​ണം ആ​​ശു​​പ​​ത്രി​​ക​​ൾ. അ​​തി​​നു​​ള്ള ജാ​​ഗ്ര​​ത​​യും ന​​ട​​പ​​ടി​​ക​​ളും വീ​​ഴ്ച​​യി​​ല്ലാ​​തെ ഉ​​ണ്ടാ​​വു​​ക​​യാ​​ണു വേ​​ണ്ട​​ത്. ചി​​കി​​ത്സ നി​​ഷേ​​ധി​​ച്ച രോ​​ഗി മ​​രി​​ച്ചു, ആ​​ശു​​പ​​ത്രി​​ക​​ൾ ത​​ള്ളി​​പ്പു​​റ​​ത്താ​​ക്കി​​യ​​തി​​നാ​​ൽ ഓ​​ട്ടൊ​​റി​​ക്ഷ​​യി​​ൽ പ്ര​​സ​​വി​​ച്ചു, ക​​ട​​വ​​രാ​​ന്ത​​യി​​ൽ പു​​ഴു​​വ​​രി​​ച്ചു കി​​ട​​ന്നു എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള മ​​നു​​ഷ്യ​​ത്വ​​ര​​ഹി​​ത​​മാ​​യ സം​​ഭ​​വ​​ങ്ങ​​ൾ ദൈ​​വ​​ത്തി​​ന്‍റെ സ്വ​​ന്തം നാ​​ടെ​​ന്ന ന​​മ്മു​​ടെ അ​​വ​​കാ​​ശ​​വാ​​ദ​​ത്തി​​നു മേ​​ലു​​ള്ള ക​​രി​​നി​​ഴ​​ലു​​ക​​ളാ​​ണ്.
അ​​പ​​ക​​ട​​ങ്ങ​​ളി​​ൽ പ​​രു​​ക്കേ​​റ്റ​​വ​​രെ ആ​​രാ​​ണു കൊ​​ണ്ടു​​വ​​ന്ന​​തെ​​ന്നു​​പോ​​ലും നോ​​ക്കാ​​തെ അ​​ടി​​യ​​ന്ത​​ര ചി​​കി​​ത്സ ല​​ഭ്യ​​മാ​​ക്ക​​ണ​​മെ​​ന്നാ​​ണ് ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം സു​​പ്രീം കോ​​ട​​തി പു​​റ​​പ്പെ​​ടു​​വി​​ച്ച ഏ​​റെ ശ്ര​​ദ്ധേ​​യ​​മാ​​യ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശം. അ​​തീ​​വ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ൽ റോ​​ഡി​​ൽ കി​​ട​​ക്കു​​ന്ന​​വ​​രെ​​യും കൊ​​ണ്ട് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തു​​ന്ന സു​​മ​​ന​​സു​​ക​​ളെ ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​രും പൊ​​ലീ​​സും എ​​ല്ലാം പ​​ല​​വി​​ധ​​ത്തി​​ൽ ക​​ഷ്ട​​പ്പെ​​ടു​​ത്തു​​ന്ന​​തു മൂ​​ലം അ​​പ​​ക​​ടം ക​​ണ്ടാ​​ലും ജ​​ന​​ങ്ങ​​ൾ മാ​​റി​​പ്പോ​​കു​​ന്ന അ​​വ​​സ്ഥ മാ​​റ്റി​​യെ​​ടു​​ക്കാ​​നാ​​യി​​രു​​ന്നു ഇ​​ങ്ങ​​നെ​​യൊ​​രു മാ​​ർ​​ഗ​​നി​​ർ​​ദേ​​ശം. ഇ​​തൊ​​ന്നും അ​​റി​​യാ​​ത്ത​​വ​​ര​​ല്ല ക​​ണ്ണി​​ൽ ചോ​​ര​​യി​​ല്ലാ​​തെ ചി​​കി​​ത്സാ സൗ​​ക​​ര്യ​​ങ്ങ​​ൾ ക​​ണ്ണ​​ട​​ച്ചു നി​​ഷേ​​ധി​​ക്കു​​ന്ന​​ത്. ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​ൻ ക​​ഴി​​യാ​​വു​​ന്ന​​തെ​​ല്ലാം ചെ​​യ്യു​​ക എ​​ന്ന​​താ​​ണ് ആ​​തു​​ര സേ​​വ​​ന രം​​ഗ​​ത്തു​​ള്ള​​വ​​രു​​ടെ ദൗ​​ത്യം. അ​​ല്ലാ​​തെ ജീ​​വ​​ൻ ന​​ഷ്ട​​പ്പെ​​ടു​​ത്താ​​ൻ ഇ​​ട​​വ​​രു​​ത്തു​​ക​​യ​​ല്ല. ഇ​​നി​​യും ഇ​​ത് ആ​​വ​​ർ​​ത്തി​​ച്ചു ബോ​​ധ്യ​​പ്പെ​​ടു​​ത്തേ​​ണ്ട​​തു​​ണ്ടോ ന​​മ്മു​​ടെ ആ​​ശു​​പ​​ത്രി​​ക​​ളെ.