FLASH NEWS
Breaking News
ഏഷ്യാ കപ്പ് ഹോക്കി: പാക്കിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
Top News

ഖത്തറിലെത്താൻ ഇന്ത്യാക്കാർക്ക് വിസ വേണ്ട

Wednesday, Aug 9, 2017,17:05 IST By മെട്രൊ വാർത്ത A A A

ഖത്തർ: ഇന്ത്യ ഉൾപ്പെടെയുള്ള 80 രാജ്യങ്ങളിൽ നിന്നുള്ളവർക്ക ഖത്തറിലെത്താൻ ഇനി വിസ വേണ്ട. പാസ്പോർട്ടും മടക്കായാത്ര ടിക്കറ്റും കൈയിലുള്ളവർക്ക് വിസ ഇല്ലാതെ ഈ രാജ്യങ്ങൾ സന്ദർശിക്കാം.  യുകെ , യുഎസ്, കാനഡ, ഓസ്ട്രലിയ തുടങ്ങിയ രാജ്യങ്ങൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

യുഎഇ ഏർപ്പെടുത്തിയ ഉപരോധം മറി കടക്കുന്നതിന്‍റെ ഭാഗമായാണ് ഉത്തരവ്. സന്ദർശകർക്ക് എളുപ്പം എത്താവുന്ന രാജ്യങ്ങളിൽ ഒന്നാവും ഖത്തർ .30 ദിവസം മുതൽ 180 ദിവസം വരെയാണ് ഇത്തരത്തിൽ താമസിക്കാൻ സാധിക്കുക.