FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
India

ഗുജറാത്തിൽ ബിജെപി വിമതന് കോൺഗ്രസിലേക്ക് ക്ഷണം

Wednesday, Aug 9, 2017,14:49 IST By മെട്രൊ വാർത്ത A A A

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി വിമതന് കോൺഗ്രസിലേക്ക് ക്ഷണം. അഹമ്മദ് പട്ടേലിന് വോട്ട് ചെയ്ത കോൺഗ്രസ് നേതാവ് നളിൻ കൊതാഡിയയെ ആണ് പാർട്ടിയിലേക്ക്  ക്ഷണിച്ചിരിക്കുന്നത്. എഐസിസി സെക്രട്ടറി ദീപക് ബാബറിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2014 മുതൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു കൊതാഡിയ