FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
Sports

ച​രി​ത്ര​മാ​യി ബാ​ഴ്സ – ഷാ​പ്പ​കോ​യി​ൻ​സെ മ​ത്സ​രം

Wednesday, Aug 9, 2017,11:10 IST By മെട്രൊ വാർത്ത A A A

ബാ​ഴ്സ​ലോ​ണ: ഷാ​പ്പ​കോ​യി​ന്‍സെ​യു​മാ​യു​ള്ള സൗ​ഹൃ​ദ മ​ല്‍സ​ര​ത്തി​ല്‍ ബാ​ഴ്സ​ലോ​ണ​യ്ക്ക് അ​ഞ്ച് ഗോ​ള്‍ വി​ജ​യം. ബാ​ഴ്സ​യ്ക്ക് വേ​ണ്ടി ജെ​റാ​ഡ് ഡേ​ലു​ഫോ, ല​യ​ണ​ല്‍ മെ​സി, ലു​യി​സ് സു​വാ​ര​സ്, ഡെ​നി​സ് സു​വാ​ര​സ്, സെ​ര്‍ജി​യോ ബു​സ്ക്വെ​റ്റ്സ് എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. വെ​റു​മൊ​രു സൗ​ഹൃ​ദ മ​ല്‍സ​രം മാ​ത്ര​മാ​യി​രു​ന്നി​ല്ല ക്യാം​പ് നൗ​വി​ല്‍ ന​ട​ന്ന​ത്.
ഫു​ട്ബോ​ള്‍ ച​രി​ത്ര​ത്തി​ലെ അ​തി ദാ​രു​ണ​മാ​യ ദു​ര​ന്ത​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ഷാ​പ്പോ​കോ​യി​ന്‍സെ​യു​ടേ​ത്. വി​മാ​നാ​പ​ക​ട​ത്തി​ല്‍ 19 ക​ളി​ക്കാ​രെ​യും സ്റ്റാ​ഫി​നെ​യും ബ്ര​സീ​ലി​യ​ന്‍ ക്ല​ബാ​യ ഷാ​പ്പോ​കോ​യി​ന്‍സെ​ക്ക് ന​ഷ്‌​ട​മാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​വ​രു​ടെ ഓ​ര്‍മ​യ്ക്കാ​യി മ​ത്സ​രം സ​മ​ര്‍പ്പി​ച്ചാ​ണ് ഇ​രു ടീ​മു​ക​ളും ഇ​റ​ങ്ങി​യ​ത്. അ​പ​ക​ട​ത്തെ അ​തി​ജീ​വി​ച്ച അ​ല​ന്‍ റു​ഷ​ല്‍ ഇ​ന്ന​ലെ ക​ള​ത്തി​ലി​റ​ങ്ങി​യ​തും മ​റ​ക്കാ​നാ​വാ​ത്ത മു​ഹൂ​ര്‍ത്ത​ങ്ങ​ളി​ലൊ​ന്നാ​യി.
ഏ​ർ​ണ​സ്റ്റോ വെ​ല്‍വെ​ര്‍ദെ ചു​മ​ത​ല​യേ​റ്റ ശേ​ഷം ന​ട​ന്ന ആ​ദ്യ ഹോം ​മ​ല്‍സ​ര​മാ​ണ് ക്യാം​പ്നൗ​വി​ല്‍ ന​ട​ന്ന​ത്. സൂ​പ്പ​ര്‍താ​രം നെ​യ്മ​ര്‍ റെ​ക്കോ​ഡ് തു​ക​യ്ക്ക് പി​എ​സ്ജി​യി​ലേ​ക്ക് പോ​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ക​റ്റാ​ല​ന്‍ ക്ല​ബ് ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. ബാ​ഴ്സ​ലോ​ണ എ​ല്ലാ കൊ​ല്ല​വും ആ ​സീ​സ​ണി​ലേ​ക്കു​ള്ള ടീ​മി​നെ ആ​രാ​ധ​ക​ര്‍ക്ക് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ കാ​ലാ​കാ​ല​ങ്ങ​ളാ​യി ന​ട​ക്കു​ന്ന​താ​ണ് ഈ ​ഇ​ന്‍വി​റ്റേ​ഷ​ന്‍ മാ​ച്ച്. നെ​യ്മ​ര്‍ ഇ​ല്ലാ​ത്ത​തി​ന്‍റെ കു​റ​വ് മ​ല്‍സ​ര​ത്തി​ന്‍റെ ഒ​രു ഘ​ട്ട​ത്തി​ലും ബാ​ഴ്സ​ലോ​ണ​യു​ടെ ഭാ​ഗ​ത്ത് നി​ന്നും പ്ര​ക​ട​മാ​യി​രു​ന്നി​ല്ല.
25 ക​ളി​ക്കാ​രെ പു​തു​താ​യി സൈ​ന്‍ ചെ​യ്തും ഒ​മ്പ​ത് പേ​രെ യൂ​ത്ത് ടീ​മി​ല്‍ നി​ന്നും പ്ര​മോ​ട്ട് ചെ​യ്തു​മാ​ണ് ഷാ​പ്പൊ​കോ​യി​ന്‍സെ പ്ലെ​യി​ന്‍ ദു​ര​ന്ത​ത്തെ അ​തി​ജീ​വി​ച്ച​ത്.

കോ​പ്പ സു​ഡ​മെ​രി​ക്കാ​നോ​യു​ടെ ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ല്‍ കൊ​ളം​ബി​യ​ന്‍ ടീ​മാ​യ അ​ത്‌​ല​റ്റി​ക്കോ നാ​ഷ​ന​ല്‍സി​നെ നേ​രി​ടാ​ൻ പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തെ അ​തി​ജീ​വി​ച്ച മൂ​ന്നു​പേ​രി​ക് ഒ​രാ​ളാ​യ ക്യാ​പ്റ്റ​ന്‍ അ​ല​ന്‍ റൂ​ഷോ​യെ കാ​ണി​ക​ൾ എ​ഴു​ന്നേ​റ്റ് നി​ന്ന് ആ​ദ​രി​ച്ചു. സ​ഹ​താ​ര​ങ്ങ​ളു​ടെ ഓ​ര്‍മ​യ്ക്ക് മു​ന്‍പി​ല്‍ മ​ത്സ​രം സ​മ​ര്‍പ്പി​ച്ച് ഇ​രു ടീ​മു​ക​ളും പി​രി​ഞ്ഞു.