FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Business

ജി​​എ​​സ്ടി​​യെ മ​​റി​​ക​​ട​​ന്ന് വ്യ​​വ​​സാ​​യ പ​​ദ്ധ​​തി​​ക​​ള്‍ എ​​ത്തു​​ന്നു

Wednesday, Aug 9, 2017,11:51 IST By മെട്രൊ വാർത്ത A A A

കൊ​​ച്ചി: ജി​​എ​​സ്ടി​​യി​​ലെ തി​​രി​​ച്ച​​ടി​​ക​​ള്‍ മൂ​​ലം വ​​ന്‍കി​​ട ക​​മ്പ​​നി​​ക​​ള്‍ പു​​തി​​യ പ്രോ​​ജ​​ക്റ്റു​​ക​​ളി​​ലേ​​ക്ക് നീ​​ങ്ങി​​ല്ലെ​​ന്ന സാ​​മ്പ​​ത്തി​​ക വി​​ദ​​ഗ്ധ​​രു​​ടെ പ്ര​​തീ​​ക്ഷ അ​​സ്ഥാ​​ന​​ത്താ​​ക്കി ഇ​​ന്ത്യ​​യി​​ലെ ത​​ന്നെ ഏ​​റ്റ​​വും വ​​ലി​​യ ഫു​​ഡ്പാ​​ര്‍ക്ക് പ്ര​​ഖ്യാ​​പി​​ച്ചു. ബി​​സ്ക​​റ്റ് കേ​​ക്ക് വി​​പ​​ണി​​യി​​ലെ പ്ര​​ധാ​​നി​​ക​​ളാ​​യ ബ്രി​​ട്ടാ​​നി​​യ ​ഗ്രൂ​​പ്പാ​​ണ് 1000 കോ​​ടി​​യു​​ടെ പ​​ദ്ധ​​തി പ്ര​​ഖ്യാ​​പി​​ച്ച​​ത്. മ​​ഹാ​​രാ​​ഷ്ട്ര​​യി​​ലെ ര​​ജ​​ഗ​​ണ്ണി​​ലാ​​ണ് പ​​ദ്ധ​​തി തു​​ട​​ങ്ങാ​​ന്‍ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 114 ഏ​​ക്ക​​റി​​ല്‍ ഫ്ളോ​​ര്‍ മി​​ല്ലു​​ക​​ള്‍, ഡ​​യ​​റി​​പ്ലാ​​ന്‍റ്, സം​​ഭ​​ര​​ണ ശാ​​ല എ​​ന്നി​​വ അ​​ട​​ങ്ങു​​ന്ന വ​​ന്‍ പ​​ദ്ധ​​തി​​യാ​​ണ് ക​​മ്പ​​നി തു​​ട​​ങ്ങാ​​ന്‍ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
പ​​ദ്ധ​​തി​ മേ​​ഖ​​ല​​യി​​ല്‍ നി​​ല​​വി​​ല്‍ 96 ഏ​​ക്ക​​ര്‍ സ്ഥ​​ലം ബ്രി​​ട്ടാ​​നി​​യ്ക്ക് സ്വ​​ന്ത​​മാ​​യി​​ട്ടു​​ണ്ട്, ഫു​​ഡ്പാ​​ര്‍ക്കി​​നു​​വേ​​ണ്ടി ആ​​വ​​ശ്യം വ​​രു​​ന്ന 48 ഏ​​ക്ക​​ര്‍ സ്ഥ​​ലം ഏ​​റ്റെ​​ടു​​ത്തു ന​​ല്‍കാ​​ന്‍ മ​​ഹാ​​രാ​​ഷ്ട്ര സ​​ര്‍ക്കാ​​രു​​മാ​​യി ക​​മ്പ​​നി ധാ​​ര​​ണ​​യി​​ല്‍ എ​​ത്തി​​ക്ക​​ഴി​​ഞ്ഞു.
മൂ​​ന്നു വ​​ര്‍ഷ​​ത്തി​​നു​​ള്ളി​​ല്‍ പ​​ദ്ധ​​തി യാ​​ഥാ​​ര്‍ത്ഥ്യ​​മാ​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചാ​​ണ് ക​​മ്പ​​നി ആ​​ലോ​​ചി​​ക്കു​​ന്ന​​ത്. മൂ​​വാ​​യി​​രം പേ​​ര്‍ക്ക് നേ​​രി​​ട്ട് തൊ​​ഴി​​ല്‍ ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് പ്രോ​​ജ​​ക്‌​റ്റ് സം​​ബ​​ന്ധി​​ച്ച് ക​​മ്പ​​നി വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്.
പ്ര​​തി​​ദി​​നം ഏ​​ഴു​​ല​​ക്ഷം ലി​​റ്റ​​ര്‍ സം​​ഭ​​രി​​ക്കാ​​വു​​ന്ന ഡ​​യ​​റി പ്ലാ​​ന്‍റാ​​ണ് ബ്രി​ട്ടാ​നി​​യ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​യി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ പാ​​ല്‍ ഉ​​ത്പാ​​ദ​​നം ന​​ട​​ത്തു​​ന്ന പൂ​​നെ മേ​​ഖ​​ല​​യി​​ൽ ഈ ​​പ്ലാ​​ന്‍റ് എ​​ത്തു​​ന്ന​​ത് ക്ഷീ​​ര ക​​ര്‍ഷ​​ക​​ര്‍ക്ക് വ​​ലി​​യ പ്ര​​തീ​​ക്ഷ​​യാ​​ണ് ന​​ല്‍കു​​ന്ന​​ത്. നി​​ല​​വി​​ല്‍ ബ്രി​​ട്ടാ​​നി​​യ ​ക​​മ്പ​​നി​​യു​​ടെ പ്ര​​ഖ്യാ​​പ​​നം വാ​​ണി​​ജ്യ വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യി​​ല്‍ വ​​ലി​​യ ച​​ല​​ന​​മാ​​ണ് സൃ​​ഷ്ടി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പു​​തി​​യ ഗ്രൂ​​പ്പു​​ക​​ളും ഇ​​നി പി​​ന്നാ​​ലെ എ​​ത്തു​​മെ​​ന്നാ​​ണ് വ്യ​​വ​​സാ​​യ മ​​ന്ത്രാ​​ല​​യം പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. കേ​​ര​​ള​​മ​​ട​​ക്ക​​മു​​ള്ള ദ​​ക്ഷി​​ണേ​​ന്ത്യ​​ന്‍ സം​​സ്ഥാ​​ന​​ങ്ങ​​ള്‍ക്ക് ഉ​​ണ്ടാ​​യി​​രു​​ന്നു ആ​​ശ​​ങ്ക​​യാ​​ണ് പ്ര​​ധാ​​ന​​മാ​​യും ഒ​​ഴി​​ഞ്ഞു പോ​​യ​​ത്. ഓ​​ഹ​​രി വി​​പ​​ണി​​യി​​ല്‍ മി​​ക​​ച്ച മു​​ന്നേ​​റ്റ​​മു​​ണ്ടാ​​യെ​​ങ്കി​​ലും നി​​കു​​തി സ​മ്പ്ര​​ദാ​​യ​​ത്തി​​ല്‍ വ​​ന്ന മാ​​റ്റ​​ങ്ങ​​ള്‍ മൂ​​ലം പ്ര​​മു​​ഖ ബ്രാ​​ന്‍ഡു​​ക​​ളും ഐ​​ടി ക​​മ്പ​​നി​​ക​​ളും നി​​ക്ഷേ​​പ​​ങ്ങ​​ളി​​ല്‍ നി​​ന്ന് ആ​​റു​​മാ​​സം വ​​രെ വി​​ട്ടു നി​​ല്‍ക്കു​​മെ​​ന്നാ​​യി​​രു​​ന്ന സാ​​മ്പ​​ത്തി​​ക വി​​ദ​​ഗ്ധ​​ര്‍ ക​​ണ​​ക്ക് കൂ​​ട്ടി​​യി​​രു​​ന്ന​​ത്.
ബ്രി​​ട്ടാ​​നി​​യ ന​​ട​​ത്തി​​യി​​രി​​ക്കു​​ന്ന ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ന്‍റെ ചു​​വ​​ടു പി​​ടി​​ച്ച് ഭ​​ക്ഷ്യ സം​​സ്ക​​ര​​ണ മേ​​ഖ​​ല​​യി​​ല്‍ പു​​തി​​യ നീ​​ക്ക​​ങ്ങ​​ള്‍ ഉ​​ണ്ടാ​​കും കാ​​ര​​ണം ഏ​​റ്റ​​വും അ​​നു​​കൂ​​ല സാ​​ഹ​​ച​​ര്യ​​മാ​​ണ് നി​​ല​​വി​​ല്‍ ആ ​​രം​​ഗ​​ത്ത് ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.
കേ​​ര​​ള​​ത്തി​​ല്‍ വി​​വി​​ധ ഫു​​ഡ്പാ​​ര്‍ക്കു​​ക​​ള്‍ സം​​സ്ഥാ​​ന സ​​ര്‍ക്കാ​​രി​​ന്‍റെ വി​​വി​​ധ ഏ​​ജ​​ന്‍സി​​ക​​ള്‍ ത​​ന്നെ ഡി​​സൈ​​ന്‍ ചെ​​യ്തി​​ട്ടു​​ണ്ട്. അ​​തി​​ലേ​​ക്ക് കൂ​​ടു​​ത​​ല്‍ നി​​ക്ഷേ​​പ​​ക​​ര്‍ എ​​ത്തി​​ച്ചേ​​രാ​​നു​​ള്ള വ​​ഴി​​യാ​​ണ് ഇ​​തി​​ലൂ​​ടെ തു​​റ​​ക്കു​​ന്ന​​ത്. അ​​തി​​നൊ​​പ്പം മി​​ക​​ച്ച ഉ​​ത്പാ​​ദ​​നം ഇ​​ന്ത്യ​​യി​​ലെ കാ​​ര്‍ഷി​​ക മേ​​ഖ​​ല​​യി​​ല്‍ ന​​ട​​ക്കു​​ന്ന​​തി​​നാ​​ല്‍ കൂ​​ടു​​ത​​ല്‍ ധാ​​ന്യ​​ങ്ങ​​ളും മ​​റ്റ് വി​​ള​​ക​​ളും സം​​ഭ​​രി​​ക്കു​​ന്ന കേ​​ന്ദ്ര​​ങ്ങ​​ളും തു​​റ​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യു​​ണ്ട്.