FLASH NEWS
Breaking News
നടിയെ അക്രമിച്ച കേസിൽ ദിലീപ് ഒന്നാം പ്രതിയാകില്ല
Sports

ബിസിസിഐ കനിയണം

Wednesday, Aug 9, 2017,10:31 IST By titto A A A

മും​ബൈ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം എ​സ്. ശ്രീ​ശാ​ന്തി​നു ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്ന ആ​ജീ​വ​നാ​ന്ത വി​ല​ക്ക് കേ​ര​ള ഹൈ​ക്കോ​ട​തി നീ​ക്കി​യ വി​ധി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ബി​സി​സി​ഐ. വി​ധി പ​ഠി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കാ​മെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു. ഹൈ​ക്കോ​ട​തി വി​ധി ബി​സി​സി​ഐ​യു​ടെ നി​യ​മ​കാ​ര്യ വി​ഭാ​ഗം പ​രി​ശോ​ധി​ക്കും. ശേ​ഷം നി​ല​പാ​ട് ഉ​ചി​ത​മാ​യ വേ​ദി​യി​ല്‍ അ​റി​യി​ക്കു​മെ​ന്നും ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ബി​സി​സി​ഐ​യു​ടെ ഇ​ഷ്‌​ട​ക്കാ​ര​ന​ല്ല ശ്രീ​ശാ​ന്ത്.
കു​റ്റ​വി​മു​ക്ത​നാ​ക്കി​യി​ട്ടും ബി​സി​സി​ഐ ശ്രീ​ശാ​ന്തി​നോ​ട് ശ​ത്രു​താ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച് പോ​ന്നി​രു​ന്ന​ത്. ഇ​തി​നെ​തി​രെ​യാ​ണ് ശ്രീ​ശാ​ന്ത് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​തി​നി​ടെ ബി​സി​സി​ഐ​യു​ടെ ആ​ജീ​വ​നാ​ന്ത വി​ല​ക്കും. ര​ണ്ടു​വ​ര്‍ഷ​ത്തെ നി​യ​മ പോ​രാ​ട്ട​ങ്ങ​ള്‍ക്കൊ​ടു​വി​ല്‍ ഡ​ൽ​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി ശ്രീ​ശാ​ന്തി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി. എ​ന്നി​ട്ടും ബി​സി​സി​ഐ വി​ല​ക്ക് നീ​ക്കി​യി​ല്ല. ഒ​ത്തു​ക​ളി​ച്ച​തി​ന് ഐ​പി​എ​ല്ലി​ല്‍ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സും ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സും ലീ​ഗി​ല്‍ തി​രി​ച്ചെ​ത്തി​യി​ട്ടും ശ്രീ​ശാ​ന്തി​നോ​ടു​ള്ള വി​വേ​ച​നം തു​ട​ര്‍ന്നു. കോ​ട​തി കു​റ്റ വി​മു​ക്ത​നാ​ക്കി​യെ​ങ്കി​ലും ബി​സി​സി​ഐ നി​യോ​ഗി​ച്ച പ്ര​ത്യേ​ക സ​മി​തി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ശാ​ന്ത് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്ത എ​ന്നാ​ണ് ബോ​ര്‍ഡി​ന്‍റെ വാ​ദം. സ്കോ​ട്ട്ല​ൻ​ഡ് ലീ​ഗി​ല്‍ ക​ളി​ക്കാ​നു​ള്ള ശ്രീ​ശാ​ന്തി​ന്‍റെ അ​പേ​ക്ഷ​യും നി​ര​സി​ച്ചു.
ശ്രീ​ശാ​ന്തി​ന്‍റെ കാ​ര്യ​ത്തി​ൽ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നും ഏ​റെ ചെ​യ്യാ​നു​ണ്ട്. ശ്രീ​ശാ​ന്തി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ല്‍കു​മെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി വി​ധി​യോ​ട് കെ​സി​എ സെ​ക്ര​ട്ട​റി ജ​യേ​ഷ് ജോ​ര്‍ജി​ന്‍റെ ആ​ദ്യ പ്ര​തി​ക​ര​ണം. നാ​ലു​വ​ര്‍ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ശ്രീ​ശാ​ന്ത് ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നൊ​രു​ങ്ങ​ന്ന​ത്. അ​പ്പോ​ഴു​ള്ള ശ​രീ​ര​ഭാ​ഷ​യ​ല്ല ഇ​പ്പോ​ൾ ശ്രീ​ശാ​ന്തി​ന്‍റേ​ത്. ക്രി​ക്ക​റ്റി​ലേ​ക്ക് തി​രി​ച്ചു​വ​രു​മ്പോ​ൾ കാ​യി​ക ക്ഷ​മ​ത തെ​ളി​യി​ക്ക​ണം. പ​രി​ശീ​ല​നം പു​നഃ​രാ​രം​ഭി​ക്ക​ണം.
ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ് ക​ളി​ക്കാ​ന്‍ ശ്രീ​ശാ​ന്തി​ന് അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് കെ​സി​എ ആ​ദ്യം ചെ​യ്യേ​ണ്ട​ത്. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലെ മി​ക​വി​ലൂ​ടെ മാ​ത്ര​മെ 33കാ​ര​നാ​യ ശ്രീ​ശാ​ന്തി​ന് ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ തി​രി​ച്ചെ​ത്തു​ക എ​ന്ന ത​ന്‍റെ സ്വ​പ്നം സ​ഫ​ല​മാ​ക്കാ​നാ​വൂ. ഈ ​വ​ര്‍ഷം അ​വ​സാ​നം ഇ​ന്ത്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കാ​യി പോ​വു​ന്നു​ണ്ട്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ മി​ക​ച്ച റെ​ക്കോ​ഡു​ള്ള ശ്രീ​യ്ക്ക് പ​ക്ഷെ ടീ​മി​ല്‍ തി​രി​ച്ചെ​ത്ത​ണ​മെ​ങ്കി​ല്‍ അ​സാ​മാ​ന്യ മി​ക​വ് പു​റ​ത്തെ​ടു​ക്കേ​ണ്ടി​വ​രും. നി​ല​വി​ല്‍ ടീം ​ഇ​ന്ത്യ​യി​ല്‍ പേ​സ് ബൗ​ള​ര്‍മാ​ര്‍ക്ക് ക്ഷാ​മ​മി​ല്ല. ഉ​മേ​ഷ് യാ​ദ​വും മു​ഹ​മ്മ​ദ് ഷ​മി​യും ഭു​വ​നേ​ശ്വ​ര്‍ കു​മാ​റും ജ​സ്പ്രീ​ത് ബൂ​മ്ര​യും ഇ​ഷാ​ന്ത് ശ​ര്‍മ​യും എ​ല്ലാം ടീ​മി​ല്‍ സ്ഥി​ര സാ​ന്നി​ധ്യ​മാ​യു​ണ്ട്.
എ​ന്നാ​ല്‍ പ​ന്തി​ലെ സ്വീം ​മൂ​വ്മെ​ന്‍റാ​ണ് ശ്രീ​യെ ഇ​വ​രി​ല്‍ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ മി​ക​വ് വീ​ണ്ടെ​ടു​ത്താ​ല്‍ ശ്രീ​യ്ക്ക് പ്ര​തീ​ക്ഷ​യ്ക്ക് വ​ക​യു​ണ്ട്. ക്രി​ക്ക​റ്റി​ല്‍ നി​ന്ന് പു​റ​ത്താ​യ​പ്പോ​ഴും മി​ക​ച്ച കാ​യി​ക​ക്ഷ​മ​ത നി​ല​നി​ര്‍ത്തി​യി​രു​ന്ന ശ്രീ ​മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​നി ടീ​മി​ല്‍ തി​രി​ച്ചെ​ത്താ​നു​ള്ള വ​ഴി തു​റ​ക്കേ​ണ്ട​ത്. അ​തി​ന് അ​വ​സ​രം ഒ​രു​ക്കേ​ണ്ട​താ​ക​ട്ടെ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നും.
ഐ​പി​എ​ല്‍ ഒ​ത്തു​ക​ളി വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2013 മേ​യി​ലാ​ണു ഡ​ല്‍ഹി പൊ​ലീ​സ് ശ്രീ​ശാ​ന്തി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. അ​ങ്കി​ത് ച​വാ​ന്‍, അ​ജി​ത് ചാ​ന്ദി​ല എ​ന്നീ താ​ര​ങ്ങ​ളും അ​റ​സ്റ്റി​ലാ​യി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശ്രീ​ശാ​ന്തി​ന് ആ​ജീ​വാ​ന​ന്ത വി​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്ന​ത്.