FLASH NEWS
Breaking News
നടിയെ അക്രമിച്ച കേസിൽ ദിലീപ് ഒന്നാം പ്രതിയാകില്ല
Bollywood

മു​ൻ കാ​മു​ക​നെ അ​വ​ഗ​ണി​ച്ച താ​ര​പു​ത്രി

Wednesday, Aug 9, 2017,12:17 IST By മെട്രൊവാര്‍ത്ത A A A

പ്ര​ണ​യ​വും പ്ര​ണ​യ​പ​രാ​ജ​യ​വും ഹി​ന്ദി സി​നി​മാ​ലോ​ക​ത്തി​ന് പു​തു​മ​യു​ള്ള കാ​ര്യ​മൊ​ന്നും അ​ല്ല.. പ്ര​ണ​യ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നും പു​തു പ്ര​ണ​യ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ വീ​ണ്ടും സ​ഞ്ച​രി​ക്കാ​നും ബി​വു​ഡ് അ​ഭി​നേ​താ​ക്ക​ൾ മ​ടി​യൊ​ന്നും ഇ​ല്ല. എ​ന്നാ​ൽ പ്ര​ണ​യം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കാ​മു​ക​നെ അ​വ​ഗ​ണി​ച്ച് ന​ട​ക്കു​ക​യാ​ണ് ഒ​രാ​ൾ. പ​ര​സ്പ​രം ക​ണ്ടാ​ൽ പോ​ലും ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ് ഈ ​അ​ഭി​നേ​ത്രി. ബി​വു​ഡി​ലെ താ​ര​പു​ത്രി സൊ​നാ​ക്ഷി സി​ൻ​ഹ​യാ​ണ് കാ​മു​ക​നെ അ​വ​ഗ​ണി​ച്ച​തെ​ന്നു പാ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്.
ബോ​ളി​വു​ഡ് ന​ട​നും സം​വി​ധാ​യ​ക​നും സ​ൽ​മാ​ൻ ഖാ​ന്‍റെ സ​ഹോ​ദ​ര​നു​മൊ​ക്കെ​യാ​യ അ​ർ​ബാ​സ് ഖാ​ന്‍റെ പി​റ​ന്നാ​ൾ പാ​ർ​ട്ടി​യ്ക്കി​ടെ​യാ​ണ് സൊ​നാ​ക്ഷി​യു​ടെ ഈ ​അ​വ​ഗ​ണി​ക്ക​ൽ. സി​നി​മാ​ലോ​ക​ത്ത് നി​ന്ന് പ്ര​മു​ഖ​രാ​യ പ​ല​രും പ​ങ്കെ​ടു​ത്ത പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നാ​ണ് സൊ​നാ​ക്ഷി​യു​ടെ മു​ൻ കാ​മു​ക​നെ​ന്നു പ​റ​യ​പ്പെ​ടു​ന്ന ബ​ണ്ടി സ​ജേ​ദും പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. ഈ ​വ​ർ​ഷം ആ​ദ്യ​ത്തോ​ടെ​യാ​ണ് ഇ​വ​ർ അ​ക​ന്ന​ത്. പി​റ​ന്നാ​ൾ പ​രി​പാ​ടി​ക​ൾ​ക്കി​ടെ ക​ണ്ടി​ട്ടും സൊ​നാ​ക്ഷി മു​ൻ​കാ​മു​ക​നെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ചെ​ന്നാ​ണ് പാ​പ്പ​രാ​സി​ക​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന കാ​ര്യം അം​ഗീ​ക​രി​ക്കു​ക​യോ എ​തി​ർ​ക്കു​ക​യോ ഇ​വ​ർ ചെ​യ്തി​ട്ടി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യം. ബ​ണ്ടി​യു​ടെ സ​ഹോ​ദ​രി സീ​മ​യെ​യാ​ണ് സൊ​ഹ്‌​ൽ ഖാ​ൻ വി​വാ​ഹം ക​ഴി​ച്ചി​രി​ക്കു​ന്ന​ത്. സീ​മ​യോ​ടും സൊ​നാ​ക്ഷി അ​ക​ൽ​ച്ച പാ​ലി​ച്ചു. പാ​ർ​ട്ടി​യ്ക്കി​ടെ ലു​ലി​യ വാ​ന്‍റൂ​റി​നൊ​പ്പ​മാ​ണ് സൊ​നാ​ക്ഷി സ​മ​യം ചെ​ല​വ​ഴി​ച്ച​ത്. അ​ർ​ബാ​സി​ന്‍റെ അ​മ്പ​താ​മ​ത്തെ പി​റ​ന്നാ​ളാ​യി​രു​ന്നു ആ​ഘോ​ഷി​ച്ച​ത്.