FLASH NEWS
Breaking News
ഏഷ്യാ കപ്പ് ഹോക്കി: പാക്കിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
Art-culture

ല​ക്ഷ്മി​ദാ​സ​ന്‍റെ “ബി​രു​ദ” വി​ശേ​ഷ​ങ്ങ​ൾ

Wednesday, Aug 9, 2017,4:20 IST By ടി.​എ​സ്. നൗ​ഫി​യ A A A

ഒ​രു ഡി ​ലി​റ്റ്, 6 ഡോ​ക്റ്റ​റേ​റ്റ്, 35 ബി​രു​ദ​ന​ന്ത​ര​ബി​രു​ദം, 4 ബി​രു​ദം, 2 പി​ജി ഡി​പ്ലോ​മ, 7 ഡി​പ്ലോ​മ​ക​ൾ… ഇ​ത്ര​യും വി​ദ്യ​ഭ്യാ​സ​യോ​ഗ്യ​ത​ക​ൾ സ്വ​ന്ത​മാ​ക്കി​യൊ​രു മ​ല​യാ​ളി അ​ഡ്വ. ഡോ. ​ല​ക്ഷ്മി​ദാ​സ​ൻ ഡി ​ലി​റ്റ്.. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഇ​ങ്ങ​നെ​യൊ​രാ​ളു​ടെ വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ​യാ​ണ് ന​വ​സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ര​യും ബി​രു​ദ​വും പി​എ​ച്ച്ഡി​യും ഡി​പ്ലോ​മ​യു​മൊ​ക്കെ നേ​ടി​യാ​ളു​ണ്ടാ​കു​മോ.. ഇ​തൊ​ക്കെ വെ​റു​തെ​യാ​കും എ​ന്നാ​ണ് പ​ല​രും ക​രു​തി​യ​ത്. എ​ന്നാ​ൽ ഈ ​വാ​ട്ട്സ്ആ​പ്പ് സ​ന്ദേ​ശ​ത്തി​ലെ സ​ത്യാ​വ​സ്ഥ അ​റി​യാ​ൻ പ​ല​രും ഈ ​ബ​യോ​ഡാ​റ്റ​യി​ൽ ക​ണ്ട ഫോ​ൺ ന​മ്പ​റി​ലേ​ക്കും വി​ളി​ച്ചു… വി​ളി​ച്ച​വ​രൊ​ക്കെ ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്.. അ​ഡ്വ. ഡോ. ​ല​ക്ഷ്മി​ദാ​സ​ൻ സ്വ​ന്തം വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​ക​ളെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത് കേ​ട്ട് വി​സ്മ​യി​ച്ച​വ​രു​ടെ കൂ​ട്ട​ത്തി​ൽ മ​ല​യാ​ളി​ക​ളും ഇ​ന്ത്യ​ക്കാ​രും മാ​ത്ര​മ​ല്ല വി​ദേ​ശി​ക​ളു​മു​ണ്ട്. അ​മെ​രി​ക്ക​യി​ൽ നി​ന്നും ജ​പ്പാ​നി​ൽ നി​ന്നൊ​ക്കെ​യാ​ണ് പ​ല​രും ഫോ​ണി​ൽ വി​ളി​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞു കൊ​ണ്ടു ല​ക്ഷ്മി​ദാ​സ​ൻ സം​സാ​രി​ച്ചു തു​ട​ങ്ങു​ക​യാ​ണ്.
ഭാ​ര്യ​യും ബി​രു​ദ​ങ്ങ​ളു​ടെ സ്വ​ന്ത​ക്കാ​രി
അ​ധ്യാ​പ​ക​നാ​യും വ​ക്കീ​ലാ​യും എ​ഴു​ത്തു​കാ​ര​നാ​യും ജ്യോ​തി​ഷി​യാ​യും ജേ​ണ​ലി​സ്റ്റാ​യും ക്രി​മി​നോ​ള​ജി​സ്റ്റാ​യും സൈ​ക്കോ​ള​ജി​സ്റ്റാ​യും സൈ​ക്കോ​തെ​റാ​പ്പി​സ്റ്റാ​യും ഫി​ലോ​സ​ഫ​റാ​യും യോ​ഗ ക​ൺ​സ​ൾ​ട്ട​ന്‍റാ​യും ലീ​ഗ​ൽ അ​ഡ്വൈ​സ​റ​യു​മൊ​ക്കെ​യാ​യി അ​ത്ര സു​പ​രി​ചി​ത​മ​ല്ലാ​ത്ത ജീ​വി​താ​നു​ഭ​വ​ങ്ങ​ളാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്. ഒ​രേ സ​മ​യം ഈ ​മേ​ഖ​ല​ക​ളി​ലൊ​ക്കെ സ​ജീ​വ​മാ​ണ് ല​ക്ഷ്മി​ദാ​സ​ൻ. പ​യ്യ​ന്നൂ​രാ​ണ് സ്വ​ദേ​ശ​മെ​ങ്കി​ലും പ​തി​ന​ഞ്ച് വ​ർ​ഷ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് താ​മ​സം. മ​രു​തം​കു​ഴി​യി​ലെ പ​ട​യ​ണി ഗാ​ർ​ഡ​ൻ​സി​ൽ ബ്ര​ഹ്മാ​ധ​നം വീ​ട്ടി​ൽ ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കു​മൊ​പ്പ​മാ​ണ് ജീ​വി​തം. പ​ക്ഷേ ഈ ​ജീ​വി​ത​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ല​ക്ഷ്മി​ദാ​സ​ന്‍റെ പ​ഠ​ന​ത്തി​ര​ക്കു​ക​ൾ​ക്ക് കു​റ​വി​ല്ല. എ​ന്നാ​ൽ സ്വ​ന്തം വി​ദ്യാ​ഭ്യ​സ​യോ​ഗ്യ​ത​യു​ടെ വ​ലി​യ പ​ട്ടി​ക​യെ​ക്കു​റി​ച്ച് പ​റ​യും മു​ൻ​പേ അ​ദ്ദേ​ഹം വീ​ട്ടു​വി​ശേ​ഷ​ങ്ങ​ളാ​ണ് പ​ങ്കു​വെ​ച്ച​ത്. ഭ​ർ​ത്താ​വി​ന് 55 ബി​രു​ദ​ങ്ങ​ൾ സ്വ​ന്ത​മെ​ങ്കി​ൽ ഭാ​ര്യ​യും ഒ​ട്ടും മോ​ശ​മാ​ക്കി​യി​ട്ടി​ല്ല. ബി​ന്ദു​വെ​ന്നാ​ണ് ഭാ​ര്യ​യു​ടെ പേ​ര്. അ​ധ്യാ​പി​ക​യാ​ണ്. ബി​ന്ദു​വി​ന് ഏ​ഴു ഡി​ഗ്രി​ക​ളു​ണ്ട്. ഇ​തി​ൽ നാ​ലെ​ണ്ണം ക​ല്യാ​ണ​ത്തി​ന് മു​ൻ​പേ സ്വ​ന്ത​മാ​ക്കി​യ​താ​ണ്. ബാ​ക്കി മൂ​ന്നെ​ണ്ണം വി​വാ​ഹ​ശേ​ഷ​വും. ഇം​ഗ്ലി​ഷി​ലാ​ണ് ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ബി​രു​ദ​വു​മു​ള്ള​ത്. എം​ഫി​ലു​മു​ണ്ട്. എം​ബി​എ​യും പി​ജി​ഡി​സി​എ​യും ബി​എ​ഡു​മൊ​ക്കെ എ​ടു​ത്തി​ട്ടു​ണ്ട്. ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളാ​ണു​ള്ള​ത്. എ​ട്ടാം ക്ലാ​സു​കാ​രി​യാ​യ ബ്രാ​ഹ്മി​യും മൂ​ന്നാം ക്ലാ​സു​കാ​രി​യാ​യ ധ​നി​ഷ്ട​യും. ഇ​രു​വ​ർ​ക്കും വാ​യ​ന​യോ​ടും ക​ല​യോ​ടു​മൊ​ക്കെ ക​മ്പ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.
അ​സാ​ധാ​ര​ണ​മാ​യ നേ​ട്ട​ങ്ങ​ളി​ലേ​ക്ക്…
പ​യ്യ​ന്നൂ​രി​ലാ​ണ് സ്വ​ന്തം വീ​ട്.. പ​ഠി​ച്ച​തൊ​ക്കെ അ​വി​ടെ​യാ​യി​രു​ന്നു.​ബി​എ​ഡ് ക​ണ്ണൂ​രി​ൽ നി​ന്നാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ​ക്ഷേ പ​ഠ​ന​കാ​ല​ത്തി​ന്‍റെ ആ​ദ്യ​നാ​ളു​ക​ളി​ലൊ​ന്നും ഇ​ങ്ങ​നെ കു​റേ ബി​രു​ദ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല… അ​തൊ​ന്നും വെ​റു​തേ ചി​ന്ത​യി​ൽ ​പോ​ലും വ​ന്നി​രു​ന്നി​ല്ല. പ​ക്ഷേ വാ​യ​ന​യോ​ട് ഇ​ഷ്ട​മു​ണ്ടാ​യി​രു​ന്നു. മു​ത്ത​ശ്ശി​യു​ടെ ക​ഥ​ക​ളും രാ​മാ​യ​ണ​വാ​യ​ന​യു​മൊ​ക്കെ​യാ​ണ് എ​ന്നെ വാ​യ​ന​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്. അ​ന്നാ​ളു​ക​ളി​ലെ അ​മ​ർ​ചി​ത്ര​ക​ഥ​ക​ളും പൂ​മ്പാ​റ്റ​യു​മൊ​ക്കെ വാ​യി​ച്ചാ​ണ് മ​റ്റു നാ​ടി​ന്‍റേ​യും ച​രി​ത്ര​മൊ​ക്കെ ഇ​ഷ്ട​പ്പെ​ട്ടു തു​ട​ങ്ങു​ന്ന​ത്. കൂ​ട്ടു​കാ​ർ ക​ളി​ക്കാ​ൻ പ​റ​മ്പി​ലേ​ക്ക് പോ​കു​മ്പോ​ൾ ഞാ​നി​രു​ന്നു ഇ​തൊ​ക്കെ വാ​യി​ക്കും. അ​ത് ക​ണ്ട് പ​ല​രും ക​ളി​യാ​ക്കി​യി​ട്ടു​ണ്ട്. പ​ക്ഷേ അ​ന്നു ക​ളി​യാ​ക്കി​യ​വ​ർ പോ​ലും ഇ​ന്ന് എ​ന്നെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ്.. അ​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ല​ക്ഷ്മി​ദാ​സ​ൻ പ​റ​യു​ന്നു. അ​സാ​ധാ​ര​ണ​മാ​യ എ​ന്തെ​ങ്കി​ലു​മൊ​ക്കെ ചെ​യ്യ​ണ​മെ​ന്നു തോ​ന്നി, അ​ങ്ങ​നെ​യാ​ണ് പ​ഠ​ന​ത്തി​ന് പി​ന്നാ​ലെ സ​ഞ്ച​രി​ക്കു​ന്ന​ത്. വ​യ​നാ​ട് ഹൈ​സ്കൂ​ളി​ൽ ഹി​ന്ദി മാ​ഷാ​യാ​ണ് അ​ധ്യാ​പ​ന​ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട് സം​സ്കൃ​തം പ​ഠി​പ്പി​ച്ചു. മ​ല​യാ​ള​ത്തി​ലാ​ണ് ആ​ദ്യ പി​ജി നേ​ടു​ന്ന​ത്. സം​സ്കൃ​തം പ​ഴ​യ ഗു​രു​കു​ല രീ​തി​യി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​യി​രി​ക്കെ പ​രി​പാ​ടി​ക​ളു​ടെ ജ​ഡ്ജാ​യി പോ​കാ​റു​ണ്ടാ​യി​രു​ന്നു..​അ​ന്നേ​രം സം​സ്കൃ​ത​ത്തി​ൽ കൂ​ടു​ത​ൽ അ​റി​വ് നേ​ട​ണ​മെ​ന്നു തോ​ന്നി. അ​ങ്ങ​നെ​യാ​ണ് സം​സ്കൃ​തം പ​ഠി​ക്കാ​ൻ പോ​കു​ന്ന​ത്. പി​ന്നീ​ട് ഹി​ന്ദി​യും ഇം​ഗ്ലി​ഷും ഫി​ലോ​സ​ഫി​യും… ഇ​ങ്ങ​നെ എ​ല്ലാ​ത്തി​ലും പി​ജി​യെ​ടു​ക്കാ​ൻ തു​ട​ങ്ങി. ത​മി​ഴ്, അ​റ​ബി, ഉ​റു​ദു, ലി​ഗ്വ​സ്റ്റി​ക്സ്, ഫി​ലോ​സ​ഫി, ആ​സ്ട്രോ​ള​ജി, ബു​ദ്ധി​സം, വൈ​ഷ്ണ​വി​സം, ഹി​സ്റ്റ​റി, ക്രി​സ്റ്റ്യ​ൻ സ്റ്റ​ഡീ​സ്, ഇ​ക്ണോ​മി​ക്സ്, ജോ​ഗ്ര​ഫി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, സോ​ഷ്യോ​ള​ജി, ഗാ​ന്ധി​യ​ൻ തോ​ട്ട്സ്, ആ​ന്ത്രോ​പോ​ള​ജി, ജേ​ണ​ലി​സം, ക്രി​മി​നോ​ള​ജി, ടൂ​റി​സം മാ​നെ​ജ്മെ​ന്‍റ് ഈ ​വി​ഷ​യ​ങ്ങ​ളി​ലൊ​ക്കെ പി​ജി​യെ​ടു​ത്തി​ട്ടു​ണ്ട്. വേ​ദ​യി​ലും വാ​സ്തു​വി​ലും ന്യൂ​മ​റോ​ള​ജി​യി​ലും ഫ്ര​ഞ്ചി​ലു​മൊ​ക്കെ ഡി​പ്ലോ​മ​യും ല​ക്ഷ്മി​ദാ​സ​നെ​ടു​ത്തി​ട്ടു​ണ്ട്. 26 ഭാ​ഷ​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ണ്ട്. 21ലേ​റെ പു​സ്ത​ക​ങ്ങ​ളും ഇ​ദ്ദേ​ഹ​മെ​ഴു​തി​യി​ട്ടു​ണ്ട്.
ഭ​ട്ട​ത്തി​രി​പ്പാ​ടി​ന്‍റെ വാ​ക്കു​ക​ൾ​ക്ക് പി​ന്നാ​ലെ
പൗ​ര​സ്ത്യ​പ​ഠ​ന​ങ്ങ​ളി​ലെ മി​ക​വി​നാ​ണ് ഡി​ലി​റ്റ് നേ​ടു​ന്ന​ത്. ദി ​കി​ങ്ഡം ഒ​ഫ് ടോം​ഗ​യാ​ണ് ഡി​ലി​റ്റ് ബി​രു​ദം ന​ൽ​കി​യ​ത്. പ​ണ്ട് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന് ഡി​ലി​റ്റ് കി​ട്ടി​യ​പ്പോ​ൾ ഞാ​നും വെ​റു​തേ ആ​ഗ്ര​ഹി​ച്ചു, ഡി​ലി​റ്റി​ന് വേ​ണ്ടി. പ​ക്ഷേ അ​തി​ന് ഇ​ത്ര​യും ക​ഷ്ട​പാ​ടു​ക​ളു​ണ്ടെ​ന്ന​റി​ഞ്ഞി​ല്ലെ​ന്നു പ​റ​ഞ്ഞു കൊ​ണ്ട് ല​ക്ഷ്മി​ദാ​സ​ൻ ചി​രി​ക്കു​ന്നു. ഇ​ത്ര​യും ബി​രു​ദ​ങ്ങ​ൾ നേ​ടി​യ​തി​ലൂ​ടെ എ​നി​ക്ക് സ​ന്തോ​ഷം മാ​ത്ര​മ​ല്ല വി​ദേ​ശ​നാ​ടു​ക​ളി​ലും മ​റ്റും വ​ലി​യ അം​ഗീ​കാ​ര​വും ല​ഭി​ക്കു​ന്നു​ണ്ടെ​ന്നു അ​ദ്ദേ​ഹം പ​റ​യു​ന്നു. യൂ​റോ​പ്പി​ലൊ​ക്കെ ന​മു​ക്ക് ഒ​രു വി​ഷ​യ​ത്തെ​ക്കു​റി​ച്ച് അ​റി​യാം എ​ന്നു പ​റ​ഞ്ഞാ​ൽ അ​വ​ർ വ​ലി​യ പ​രി​ഗ​ണ​ന​യൊ​ന്നും ന​ൽ​കി​ല്ല. എ​ന്നാ​ൽ ഡി​ഗ്രി​യു​ണ്ടെ​ന്നു പ​റ​ഞ്ഞാ​ൽ അ​വ​ർ ന​മ്മ​ളെ ആ​ഘോ​ഷി​ച്ചു ക​ള​യും.. അ​ദ്ദേ​ഹം പ​റ​യു​ന്നു.
ഇ​ത്ര​യൊ​ക്കെ ബി​രു​ദം നേ​ടി​യി​ട്ടും ഇ​തു​വ​രെ റെ​ക്കോ​ഡു​ക​ളി​ലൊ​ന്നും ഇ​ടം നേ​ടി​യി​ല്ല​ല്ലോ എ​ന്നു ചോ​ദി​ച്ച​പ്പോ​ൾ അ​തി​നൊ​ക്കെ പി​ന്നാ​ലെ സ​ഞ്ച​രി​ച്ചാ​ൽ പ​ഠ​ന​ത്തി​ൽ നി​ന്നു ശ്ര​ദ്ധ മാ​റി​പ്പോ​കും. ഒ​രു താ​ര​പ​രി​വേ​ഷ​മാ​കും എ​നി​ക്ക് കി​ട്ടു​ക.. അ​തൊ​ക്കെ എ​ന്‍റെ ല​ക്ഷ്യ​ത്തെ ബാ​ധി​ക്കു​മെ​ന്നു തോ​ന്നി. പ​ല​രും റെ​ക്കോ​ഡി​ന് ഇ​ത് അ​യ​ക്ക​ണ​മെ​ന്നു പ​റ​യു​ന്നു​ണ്ടെ​ന്നും ല​ക്ഷ്മി​ദാ​സ​ൻ പ​റ​യു​ന്നു. വാ​ട്ട്സ്ആ​പ്പി​ൽ നി​റ​യു​ന്ന ത​ന്‍റെ ബ​യോ​ഡാ​റ്റ​യെ​ക്കു​റി​ച്ചും ല​ക്ഷ്മി​ദാ​സ​ന് പ​റ​യാ​നു​ണ്ട്, എ​ന്‍റെ വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ ഒ​രു അ​മെ​രി​ക്ക​ൻ ക​മ്പ​നി​യ്ക്ക് അ​യ​ച്ചി​രു​ന്നു. അ​വ​രാ​ണ് ഇ​ത് എ​ല്ലാ​വ​രും അ​റി​യേ​ണ്ട​താ​ണെ​ന്നു പ​റ​ഞ്ഞു പു​റ​ത്ത​റി​യി​ക്കു​ന്ന​ത്. ഏ​റെ​യാ​ർ​ക്കും ല​ഭി​ക്കാ​ത്ത ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ലെ വി​ജ​യ​ര​ഹ​സ്യ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹ​ത്തി​ന് പ​റ​യാ​നു​ണ്ട്.. വി.​ട്ടി.​ഭ​ട്ട​ത്തി​രി​പ്പാ​ട് പ​റ​ഞ്ഞ​തു പോ​ലെ മോ​ഹ​മാ​ണ് വേ​ണ്ട​ത്.. മോ​ഹം ഇ​ല്ലെ​ങ്കി​ൽ ഒ​ന്നും ന​ട​ക്കി​ല്ല​ല്ലോ.. അ​തേ അ​ത്ര ശ​ക്ത​മാ​യ​മാ​യി​രു​ന്നു ത​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ളും സ്വ​പ്ന​മെ​ന്നും പ​റ​ഞ്ഞ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്മി​ദാ​സ​ൻ.