FLASH NEWS
Breaking News
ജയലളിതയുടെ മരണം: തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
Business

പ​​രി​​ഷ്ക​​ര​​ണ​​ത്തി​​ല്‍ ജ​​നം വ​​ല​​ഞ്ഞെന്ന് സർവേ

Thursday, Aug 10, 2017,11:47 IST By ബി​​സി​​ന​​സ് ലേ​​ഖ​​ക​​ന്‍ A A A

കൊ​​ച്ചി: സാ​​മ്പ​​ത്തി​​ക പ​​രി​​ഷ​​ക​​ര​​ണ​​ങ്ങ​​ള്‍ സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ വ​​രു​​മാ​​ന​​ത്തി​​ല്‍ കു​​റ​​വ് വ​​രു​​ത്തി​​യ​​താ​​യി പ​​ഠ​​നം. ഇ​​ന്ത്യ​​യി​​ലെ ന​​ഗ​​ര​​ങ്ങ​​ളി​​ല്‍ റി​​സ​​ര്‍വ് ബാ​​ങ്ക് ന​​ട​​ത്തി​​യ ഉ​​പ​​ഭോ​​ക്തൃ ​സ​​ര്‍വേ​​യി​​ലാ​​ണ് ഈ ​​വി​​വ​​ര​​ങ്ങ​​ള്‍ ക​​ണ്ട​​ത്തി​​യ​​ത്. ഇ​​ക്ക​​ഴി​​ഞ്ഞ ജൂ​​ണി​​ല്‍ ആ​​ര്‍ബി​​ഐ ന​​ട​​ത്തി​​യ സ​​ര്‍വേ​​യി​​ല്‍ പ്ര​​തി​​ക​​രി​​ച്ച​​വ​​ര്‍ അ​​വ​​രു​​ടെ വ​​രു​​മാ​​ന​​ത്തി​​ല്‍ കു​​റ​​വ് വ​​ന്ന​​താ​​യി വ്യ​​ക്ത​​മാ​​ക്കു​​ന്നു​​ണ്ട്.
ഇ​​പ്പോ​​ഴ​​ത്തെ അ​​വ​​സ്ഥ​​യു​​മാ​​യി ത​​ട്ടി​​ച്ച് നോ​​ക്കു​​മ്പോ​​ള്‍
2013 സെ​​പ്റ്റം​ബ​​റി​​ല്‍ ഇ​​തി​​ലും കൂ​​ടു​​ത​​ല്‍ മെ​​ച്ച​​പ്പെ​​ട്ട സ്ഥി​​തി​​യാ​​ണെ​​ന്നാ​​ണ് ആ​​ളു​​ക​​ളു​​ടെ വി​​ല​​യി​​രു​​ത്ത​​ല്‍ ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. ബാം​ഗ​ളൂ​രു, ചെ​​ന്നൈ, ഹൈ​​ദ​​രാ​​ബാ​​ദ്, കൊ​​ല്‍ക്ക​​ത്ത, മും​​ബൈ, ന്യൂ​ഡ​​ല്‍ഹി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ആ​​റ് ന​​ഗ​​ര​​ങ്ങ​​ളി​​ലാ​​ണ് ആ​​ര്‍ബി​​ഐ ക​​ണ്‍സ്യൂ​​മ​​ര്‍ ക​​ണ്‍ട്രോ​​ള​​ര്‍ സ​​ര്‍വേ ന​​ട​​ന്ന​​ത്. ഇ​​ട​​ത്ത​​രം ചെ​​റു​​കി​​ട മേ​​ഖ​​ല​​യി​​ലെ തൊ​​ഴി​​ല്‍ അ​​വ​​സ​​ര​​ങ്ങ​​ളി​​ല്‍ കു​​റ​​വ് വ​​ന്ന​​താ​​യി​​ ഈ ​​സ​​ര്‍വേ ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്നു​​ണ്ട്. വീ​​ട്ടു​​ജോ​​ലി​​ക്കാ​​ര്‍ക്ക് ല​​ഭി​​ച്ചി​​രു​​ന്ന തൊ​​ഴി​​ല്‍ ദി​​ന​​ങ്ങ​​ളി​​ല്‍ വ​​ലി​​യ ഇ​​ടി​​വ് ഉ​​ണ്ടാ​​യ​​താ​​യി​​ട്ടാ​​ണ് സ​​ര്‍വേ​യി​ല്‍ നി​​ന്ന് വ്യ​​ക്ത​​മാ​​യ​​ത്.
ക​​ഴി​​ഞ്ഞ വ​​ര്‍ഷ​​ത്തെ സാ​​മ്പ​​ത്തി​​ക മാ​​ന്ദ്യം സ്ഥി​​തി വ​​ള​​രെ വ​​ഷ​​ളാ​​ക്കി​​യെ​​ന്ന് ക​​രു​​തു​​ന്ന ആ​​ളു​​ക​​ളു​​ടെ എ​​ണ്ണം ഇ​​ത്ത​​വ​​ണ​​ത്തെ സ​​ര്‍വേ​​യി​​ല്‍ കൂ​​ടു​​ത​​ലാ​​ണ്. റി​​സ​​ര്‍വ് ബാ​​ങ്ക് ത​​ന്നെ 2014 മാ​​ര്‍ച്ചി​​ല്‍ ന​​ട​​ത്തി​​യ സ​​ര്‍വേ​​യി​​ല്‍ മാ​​ന്ദ്യ​​കാ​​ല​​ത്തെ​​കു​​റി​​ച്ച് പ്ര​​തി​​ക​​രി​​ച്ച​​തി​​നേ​​ക്കാ​​ള്‍ കൂ​​ടു​​ത​​ല്‍ ആ​​ളു​​ക​​ള്‍ മാ​​ന്ദ്യം ത​​ങ്ങ​​ളു​​ടെ സാ​​മ്പ​​ത്തി​​ക സ്ഥി​​യെ ബാ​​ധി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി.
നി​​ര്‍മാ​​ണ മേ​​ഖ​​ല​​യി​​ലെ തൊ​​ഴി​​ല്‍ സാ​​ധ്യ​​ത​​ക​​ള്‍ നി​​ല​​ച്ച​​താ​​ണ് ഇ​​തി​​ന് പ്ര​​ധാ​​ന കാ​​ര​​ണ​​മാ​​യി ചൂ​​ണ്ടി​​ക്കാ​​ണി​​ക്കാ​​വു​​ന്ന ഒ​​രു കാ​​ര്യം. തൊ​​ഴി​​ല്‍ അ​​വ​​സ​​ര സാ​​ധ്യ​​ത​​ക​​ള്‍ ഉ​​ട​​ന്‍ വ​​ർ​ധി​ക്കു​​മെ​​ന്ന് സ​​ര്‍വേ​​യി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​വ​​ര്‍ ക​​രു​​തു​​ന്നി​​ല്ല.