FLASH NEWS
Breaking News
പി.സി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മനുഷ്യത്വരഹിതം: സ്പീക്കര്‍
Business

സ്മാ​​​ർ​​​ട്ട് സി​​​റ്റി​​​ക്കു പി​​​ന്നാ​​​ലെ ടൂ​​​റി​​​സം പദ്ധതി

Thursday, Aug 10, 2017,11:22 IST By സൂ​​​ര​​​ജ് സ​​​ജി A A A

കൊ​​​ച്ചി: സ്മാ​​​ര്‍ട്ട് സി​​​റ്റി​​​യു​​​ടേ​​​യും ഇ​​​ന്‍ഫോ​​​പാ​​​ര്‍ക്കി​​​ന്‍റെ​​​യും ചു​​​വ​​​ടു​പി​​​ടി​​​ച്ച് കാ​​​ക്ക​​​നാ​​​ട്ട് ടൂ​​​റി​​​സം പ​​​ദ്ധ​​​തി​​​ക്കൊ​​​രു​​​ങ്ങു​​​ന്നു. ക​​​ട​​​മ്പ്ര​​​യാ​​​ര്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു ബോ​​​ട്ടി​​​ങ്ങു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ടൂ​​​റി​​​സം വി​​​ക​​​സ​​​ന​​​ത്തി​​​നും ഇ​​​ന്‍ഫോ​​​പാ​​​ര്‍ക്ക് റോ​​​ഡ് സൗ​​​ന്ദ​​​ര്യ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നു​​​മാ​​​യു​​​ള്ള പ​​​ദ്ധ​​​തി​​​യാ​​​ണ് ഇ​​​പ്പോ​​​ൾ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്.

സ്മാ​​​ര്‍ട്ട് സി​​​റ്റി, ഇ​​​ന്‍ഫോ​​​പാ​​​ര്‍ക്ക് ര​​​ണ്ടാം​​​ഘ​​​ട്ടം എ​​​ന്നി​​​വ പൂ​​​ര്‍ണ​​ സ​​​ജ്ജ​​​മാ​​​കു​​​ന്ന​​​തോ​​​ടെ അ​​​തി​​​ന​​​നു​​​യോ​​​ജ്യ​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ള്‍ക്കാ​​​കും രൂ​​​പം ന​​​ല്‍കു​​​ക. ക​​​ട​​​മ്പ്ര​​​യാ​​​ര്‍ പ​​​രി​​​സ​​​ര​​​ത്തെ വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സാ​​​മൂ​​​ഹി​​​ക പ്ര​​​തി​​​ബ​​​ദ്ധ​​​ത ഫ​​​ണ്ട് വി​​​നി​​​യോ​​​ഗി​​​ച്ചു പു​​​ഴ വൃ​​​ത്തി​​​യാ​​​ക്ക​​​ല്‍ ഏ​​​റെ​​​ക്കു​​​റെ പൂ​​​ര്‍ത്തി​​​യാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ടൂ​​​റി​​​സം പ​​​ദ്ധ​​​തി​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. പു​​​ഴ​​​യോ​​​ര​​​ത്തു ന​​​ട​​​പ്പാ​​​ത, മ​​​ഴ​​​ക്കൂ​​​ട്, ത​​​ണ​​​ല്‍മ​​​ര​​​ങ്ങ​​​ള്‍, ന​​​ട​​​പ്പാ​​​ല​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ പ​​​ദ്ധ​​​തി​​​ക​​​ളി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്താ​​​നാ​​​ണു തീ​​​രു​​​മാ​​​നം.
ക​​​ട​​​മ്പ്ര​​​യാ​​​ർ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള ടൂ​​​റി​​​സം വി​​​ക​​​സ​​​ന​​​മെ​​​ന്ന​​​ത് നേ​​​ര​​​ത്തെ പ​​​ദ്ധ​​​തി​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ന​​​ട​​​പ്പാ​​​കാ​​​തെ പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. നാ​​​ലു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണ് ല​​​ക്ഷ്യം​വ​​​ച്ച​​​ത്. ആ​​​ദ്യ​​​ഘ​​​ട്ടം പോ​​​ലും ഭാ​​​ഗി​​​ക​​​മാ​​​യി മാ​​​ത്ര​​​മേ പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു​​​ള്ളൂ. എ​​​ട്ടു കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക്കാ​​​ണു രൂ​​​പം കൊ​​​ടു​​​ത്തി​​​രു​​​ന്ന​​​ത്.
ഇ​​​ന്‍ഫോ​​​പാ​​​ര്‍ക്ക് മു​​​ത​​​ല്‍ മ​​​ന​​​യ്ക്ക​​​ക്ക​​​ട​​​വ് പാ​​​ലം വ​​​രെ ര​​​ണ്ടാം​​​ഘ​​​ട്ട​​​ത്തി​​​ലും മ​​​ന​​​യ്ക്ക​​​ക്ക​​​ട​​​വ് മു​​​ത​​​ല്‍ കി​​​ഴ​​​ക്ക​​​മ്പ​​​ലം റോ​​​ഡ് വ​​​രെ മൂ​​​ന്നാം​​​ഘ​​​ട്ട​​​ത്തി​​​ലും പൂ​​​ര്‍ത്തി​​​യാ​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു നേ​​​ര​​​ത്തെ പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. ഇ​​​തു യാ​​​ഥാ​​​ര്‍ഥ്യ​​​മാ​​​ക്കാ​​​നാ​​​ണു ശ്ര​​​മം.
കി​​​ഴ​​​ക്ക​​​മ്പ​​​ലം ഭാ​​​ഗ​​​ത്തു ത​​​ന്നെ​​​യാ​​​ണ് നാ​​​ലാം​​​ഘ​​​ട്ട വി​​​ക​​​സ​​​ന​​​വും. ഇ​​​ന്‍ഫോ​​​പാ​​​ര്‍ക്കി​​​നും സ്മാ​​​ര്‍ട്ട് സി​​​റ്റി​​​ക്കും മ​​​ധ്യേ​​​യു​​​ള്ള റോ​​​ഡും തോ​​​ടും സൗ​​​ന്ദ​​​ര്യ​​​വ​​​ത്ക​​​രി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി പു​​​തു​​​ക്കി സ​​​മ​​​ര്‍പ്പി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. നേ​​​ര​​​ത്തെ ഭ​​​ര​​​ണാ​​​നു​​​മ​​​തി ല​​​ഭി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ഇ​​​തി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ​​​തി​​​നാ​​​ലാ​​​ണു പ​​​ദ്ധ​​​തി പു​​​തു​​​ക്കി സ​​​മ​​​ര്‍പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​​ട​​​ച്ചി​​​റ മു​​​ത​​​ല്‍ ബ്ര​​​ഹ്മ​​​പു​​​രം പാ​​​ലം വ​​​രെ ക​​​ട​​​മ്പ്ര​​​യാ​​​റി​​​ന്‍റെ കൈ​​​വ​​​ഴി​​​യും അ​​​തോ​​​ടു ചേ​​​ര്‍ന്ന റോ​​​ഡും മോ​​​ടി​​​പി​​​ടി​​​പ്പി​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. ഇ​​​വി​​​ടെ റോ​​​ഡ് നാ​​​ലു​​​വ​​​രി​​​പ്പാ​​​ത​​​യു​​​ടെ വി​​​സ്തൃ​​​തി​​​യി​​​ല്‍ ന​​​വീ​​​ക​​​രി​​​ച്ചു ക​​​ഴി​​​ഞ്ഞു. ഇ​​​തി​​​നു തു​​​ട​​​ര്‍ച്ച​​​യാ​​​യി​​​ട്ടെ​​​ന്നോ​​​ണം സൗ​​​ന്ദ​​​ര്യ​​​വ്ത​ക​​​ര​​​ണം പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും ന​​​ട​​​പ​​​ടി​​​ക​​​ള്‍ പു​​​രോ​​​ഗ​​​മി​​​ച്ചി​​​ല്ല.
നാ​​​ലു​​​വ​​​രി​​​പ്പാ​​​ത​​​യോ​​​ടു ചേ​​​ര്‍ന്ന തോ​​​ട് കെ​​​ട്ടി സം​​​ര​​​ക്ഷി​​​ക്ക​​​ല്‍, വാ​​​ക്‌​​​വേ , ഫൗ​​​ണ്ട​​​നും പൂ​​​ന്തോ​​​ട്ട​​​വും , ഷോ​​​പ്പി​​​ങ്ങി​​​നു സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്ക​​​ല്‍, ആ​​​ക​​​ര്‍ഷ​​​ക​​​മാ​​​യ വെ​​​ളി​​​ച്ചം , റ​​​സ്റ്റ​റ​​​ന്‍റ് തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ഇ​​​ന്‍ഫോ​​​പാ​​​ര്‍ക്ക് റോ​​​ഡി​​​നും തോ​​​ടി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള സ്ഥ​​​ല​​​ത്തു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.