FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
World

ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്

Friday, Aug 11, 2017,18:54 IST By മെട്രൊ വാർത്ത A A A

വാഷിംഗ്ടൻ: ഉത്തരകൊറിയയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. സൈന്യം പൂർണ്ണ സജ്ജമാണെന്ന് ട്വിറ്ററിലൂടെയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ലോകം ഇതു വരെ കണ്ടിട്ടില്ലാത്ത വിധം തീയും കോപവും കാണുമെന്നും ട്രാംപ് കൂട്ടിച്ചേർത്തു.