FLASH NEWS
Breaking News
ജയലളിതയുടെ മരണം: തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
kerala

ഉഴവൂർ‌ വിജയന്‍റെ മരണത്തിൽ സമഗ്ര അന്വേഷണം

Friday, Aug 11, 2017,17:14 IST By മെട്രൊ വാർത്ത A A A

കോട്ടയം: ഉഴവൂർ വിജയന്‍റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എൻസിപി കോട്ടയം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി.ജില്ലാ പ്രസിഡന്‍റ് ടി.വി ബേബിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്. ഉഴവൂരിന്‍റെ ശത്രുക്കൾ പാർട്ടിക്കുള്ളിൽ തന്നെയായിരുന്നുവെന്നാണ് ജില്ലാ കമ്മറ്റിയുടെ ആരോപണം.

അന്വേഷണം ആവശ്യപ്പെട്ട് എൻസിപി ജില്ലാ കമ്മറ്റിയംഗം സാംജി ജോർജ് മുഖ്യമന്ത്രിക്ക് പരാതി നൽകി. കഴിഞ്ഞ ദിവസം ഉഴവൂർ വിജയന്‍റെ കുടുംബാംഗങ്ങളും മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു.