FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Editorial

കൈ ​​പൊ​​ള്ളി​​ക്കു​​ന്ന ക​​റ​​ൻ​​സി​​യും ജി​​എ​​സ്ടി​​യും

Friday, Aug 11, 2017,10:58 IST By മെട്രൊ വാർത്ത A A A

പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യും കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രി അ​​രു​​ൺ ജ​യ്‌​റ്റ്‌​​ലി​​യും വ​​ള​​രെ അ​​ഭി​​മാ​​ന​​ത്തോ​​ടെ ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്ന ര​​ണ്ടു ഭ​​ര​​ണ​നേ​​ട്ട​​ങ്ങ​​ളാ​​ണ് ക​​റ​​ൻ​​സി പി​​ൻ​​വ​​ലി​​ക്ക​​ലും ച​​ര​​ക്കു സേ​​വ​​ന നി​​കു​​തി (ജി​​എ​​സ്ടി)​​യും. ക​​ള്ള​​പ്പ​​ണം ഇ​​ല്ലാ​​താ​​ക്കു​​ക​​യാ​​ണ് ക​​റ​​ൻ​​സി പി​​ൻ​​വ​​ലി​​ക്ക​​ൽ കൊ​​ണ്ട് ഉ​​ദ്ദേ​​ശി​​ച്ച​​ത്. ഒ​​രു ഉ​​ത്പ​​ന്ന​​ത്തി​​ന് ഒ​​രു കേ​​ന്ദ്ര​​ത്തി​​ൽ മാ​​ത്രം നി​​കു​​തി എ​​ന്ന സൂ​​ത്ര​​വാ​​ക്യ​​ത്തി​ലൂ​​ടെ, ക​​ൺ​​സ്യൂ​​മ​​ർ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കു വി​​ല​​ക്കു​​റ​​വ് എ​​ന്ന​​താ​​യി​​രു​​ന്നു ജി​​എ​​സ്ടി​​യു​​ടെ പി​​ന്നി​​ലെ ല​​ക്ഷ്യം. എ​​ന്നാ​​ൽ ര​​ണ്ടും ല​​ക്ഷ്യം ക​​ണ്ടി​​ല്ല എ​​ന്നു മാ​​ത്ര​​മ​​ല്ല, വ​​ലി​​യ പ്ര​​യോ​​ജ​​നം അ​​ടു​​ത്തെ​​ങ്ങും പ്ര​​തീ​​ക്ഷി​​ക്കേ​​ണ്ട​​തി​​ല്ല എ​​ന്നാ​​ണ് ഇ​​തു സം​​ബ​​ന്ധി​​ച്ചു വി​​ദ​​ഗ്ധ​​ർ വി​​ല​​യി​​രു​​ത്തു​​ന്ന​​ത്. താ​​നാ​​യി​​രു​​ന്നു റി​​സ​​ർ​​വ് ബാ​​ങ്ക് ഗ​​വ​​ർ​​ണ​റെ​​ങ്കി​​ൽ ക​​റ​​ൻ​​സി പി​ൻ​വ​ലി​ക്ക​ൽ ഉ​​ത്ത​​ര​​വി​​ൽ ഒ​​പ്പു​വ​​യ്ക്കി​​ല്ലാ​​യി​​രു​​ന്നു എ​​ന്നാ​​ണ് റ​​സ​​ർ​​വ് ബാ​​ങ്ക് മു​​ൻ ഗ​​വ​​ർ​​ണ​​റും മു​​ൻ രാ​​ജ്യ​​സ​​ഭാം​​ഗ​​വു​​മാ​​യ ബി​​മ​​ൻ ജ​ലാ​​ൽ പ​​റ​​യു​​ന്ന​​ത്. റി​​സ​​ർ​​വ് ബാ​​ങ്ക് പു​​റ​​ത്തി​​റ​​ക്കു​​ന്ന ഓ​രോ ക​​റ​​ൻ​​സി​​ക്കും മൂ​​ല്യം ഉ​​റ​​പ്പു ന​​ൽ​​കി​​യി​​ട്ടു​​ള്ള​​താ​​ണ് ബാ​​ങ്ക്. ഏ​​തെ​​ങ്കി​​ലും ക​​റ​​ൻ​​സി​​യു​​ടെ മൂ​​ല്യം അ​​തീ​​വ ഗു​​രു​​ത​​ര​​മാ​​യ അ​​വ​​സ്ഥ​​യി​​ൽ ഇ​​ടി​​യു​​ന്നി​​ല്ലെ​​ങ്കി​​ൽ, അ​​ങ്ങ​​നെ​​യു​​ള്ള ക​​റ​​ൻ​​സി പി​​ൻ​​വ​​ലി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്ന് ഉ​​ട​​ൻ പു​​റ​​ത്തി​​റ​​ക്കാ​​നി​​രി​​ക്കു​​ന്ന “ഇ​​ന്ത്യ: പ്ര​​യോ​​റി​​റ്റീ​​സ് ഫൊ​​ർ ദ ​​ഫ്യൂ​​ച്ച​​ർ’ എ​​ന്ന സ്വ​​ന്തം പു​​സ്ത​​ക​​ത്തി​​ൽ അ​​ദ്ദേ​​ഹം പ​​റ​​യു​​ന്നു.

ക​​ള്ള​​പ്പ​​ണം ക​​ണ്ടെ​​ത്താ​​ൻ ക​​റ​​ൻ​​സി പി​ൻ​വ​ലി​ക്ക​ൽ സ​​ഹാ​​യി​ച്ചി​​ല്ലെ​​ന്ന് ഇ​​പ്പോ​​ൾ സ​​ർ​​ക്കാ​​രും സ​​മ്മ​​തി​​ക്കു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ, സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ കൈ​​ക​​ളി​​ലേ​​ക്കു ക​​റ​​ൻ​​സി എ​​ത്താ​​ത്ത​​തു മൂ​​ലം ചെ​​റു​​കി​​ട ക​​ച്ച​​വ​​ട​​ക്കാ​​രും നി​​ർ‌​​മാ​​താ​​ക്ക​​ളും സം​​രം​​ഭ​​ക​​രും ഏ​​റെ ബു​​ദ്ധി​​മു​​ട്ടു​​ക​​യാ​​ണ് ഇ​​പ്പോ​​ഴും. സാ​​മ്പ​​ത്തി​​ക പ​​രി​​ഷ്ക​​ര​​ണം മൂ​​ലം 2016-17 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ അ​​വ​​സാ​​ന പാ​​ദ​​ത്തി​​ൽ വ​​ള​​ർ​​ച്ച 6.1 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് ഇ​​ടി​​ഞ്ഞു. 6.7- 7.1 വ​​ള​​ർ​​ച്ച പ്ര​​തീ​​ക്ഷി​​ച്ച സ്ഥാ​​ന​​ത്താ​​ണി​​ത്. തൊ​​ഴി​​ൽ മേ​​ഖ​​ല​​യി​​ലും ഉ​​ത്പാ​​ദ​​ക മേ​​ഖ​​ല​​യി​​ലും അ​​തി​​ന്‍റെ വ​​ലി​​യ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ‌ ഉ​​ണ്ടാ​​യ​​താ​​യി ബി​​മ​​ൻ ജ​​ലാ​​ൽ പ​​റ​​യു​​ന്നു. സാ​​മ്പ​​ത്തി​​ക രം​​ഗ​​ത്ത് രാ​​ജ്യം ക​​രു​​ത്തു നേ​​ടി എ​​ന്നു സ​​മ്മ​​തി​​ക്കാം. ബാ​​ങ്കു​​ക​​ളി​​ൽ സേ​​വി​​ങ്സ്, ഡെ​​പ്പോ​​സി​​റ്റു​​ക​​ൾ കൂ​​ടി. ആ​​ദാ​​യ നി​​കു​​തി റി​​ട്ടേ​​ൺ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​വ​​രു​​ടെ എ​​ണ്ണ​​ത്തി​​ലും വ​​ർ​​ധ​​ന​യു​​ണ്ടാ​​യി. എ​​ങ്കി​​ലും ഈ ​​ക​​രു​​ത്തി​​ന്‍റെ പ്ര​​യോ​​ജ​​നം തൊ​​ഴി​​ൽ മേ​​ഖ​​ല​​യി​​ലും ജ​​ന​​ങ്ങ​​ളു​​ടെ വ​​രു​​മാ​​ന സ്രോ​​ത​​സു​​ക​​ളി​​ലും പ്ര​​തി​​ഫ​​ലി​​ക്കു​​ന്നി​​ല്ലെ​​ങ്കി​​ൽ എ​​ന്തു പ്ര​​യോ​​ജ​​നം എ​​ന്നാ​​ണ് അ​ദ്ദേ​ഹം ചോ​​ദി​​ക്കു​​ന്ന​​ത്. ക​​റ​​ൻ​​സി റ​ദ്ദാ​ക്ക​ൽ ഈ ​​ഓ​​ണ​​ക്കാ​​ല​​ത്ത് വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളെ​​യും അ​​വ​​യെ ആ​​ശ്ര​​യി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഇ​​ത​​ര സ്ഥാ​​പ​​ന​​ങ്ങ​​ളെ​​യും ബാ​​ധി​​ക്കും.
സ​​മാ​​ന​​മാ​​യ സാ​​ഹ​​ച​​ര്യ​​മാ​​ണ് ജി​​എ​​സ്ടി​​ക്കും സം​​ഭ​​വി​​ച്ച​​ത്. ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കു പൊ​തു​വേ വി​ല കു​റ​യും എ​​ന്നാ​​യി​​രു​​ന്നു ധാ​ര​ണ. എ​​ന്നാ​​ൽ, പ്ര​​ത്യ​​ക്ഷ​​ത്തി​​ൽ അ​​ങ്ങ​​നെ​​യ​​ല്ല സം​​ഭ​​വി​​ക്കു​​ന്ന​​ത്. ഹോ​​ട്ട​​ൽ ഭ​​ക്ഷ​​ണ​​ത്തി​​ന​​ട​​ക്കം വി​​ല ഉ​​യ​​രു​​ന്ന സ്ഥി​​തി​​യാ​​ണു​​ള്ള​​ത്. ജി​​എ​​സ്ടി പ്രാ​​ബ​​ല്യ​​ത്തി​​ലാ​​യ​​തോ​​ടെ ഭ​​ക്ഷ​​ണ വ​​സ്തു​​ക്ക​​ളു​​ടെ വി​​ല ഉ​​യ​​രു​​മെ​​ന്ന ത​​ര​​ത്തി​​ൽ ഹോ​​ട്ട​​ലു​​ക​​ളി​​ൽ ബോ​​ർ​​ഡു​​ക​​ൾ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ടു. കോ​​ഴി​​യു​​ടെ വി​​ല​​യെ​​ച്ചൊ​​ല്ലി സം​​സ്ഥാ​​ന ധ​​ന​​മ​​ന്ത്രി ഡോ. ​​തോ​​മ​​സ് ഐ​​സ​​ക്കും വ്യാ​​പാ​​രി​​ക​​ളും ത​​മ്മി​​ലു​​ണ്ടാ​​യ ത​​ർ​​ക്ക വി​​ത​​ർ​​ക്ക​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് കു​​റ​​ച്ചെ​​ങ്കി​​ലും ഫ​​ലം ക​​ണ്ട​​ത്. കോ​​ഴി​​യി​​റ​​ച്ചി കി​​ലോ​​ഗ്രാ​​മി​​ന് 87 രൂ​​പ​​യ്ക്കു വി​​ൽ​​ക്ക​​ണ​​മെ​​ന്ന മ​​ന്ത്രി​​യു​​ടെ ആ​​വ​​ശ്യം പൂ​​ർ‌​​ണ​​മാ​​യും ന​​ട​​ന്നി​​ല്ലെ​​ങ്കി​​ലും നൂ​​റു രൂ​​പ​​യി​​ൽ താ​​ഴെ ല​​ഭി​​ക്കു​​ന്ന അ​​വ​​സ്ഥ വ​​ന്നു. പ​​ക്ഷേ, ഹോ​​ട്ട​​ലു​​ക​​ളി​​ൽ നേ​​ര​​ത്തേ ഉ​​ണ്ടാ​​യി​​രു​​ന്ന വി​​ല​​യ്ക്കു ത​​ന്നെ​​യാ​​ണ് കോ​​ഴി​​യി​​റ​​ച്ചി വി​​ഭ​​വ​​ങ്ങ​​ൾ ല​​ഭി​​ക്കു​​ന്ന​​ത്.
നി​​ത്യോ​​പ​​യോ​​ഗ സാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ല​​യി​​ൽ കാ​​ര്യ​​മാ​​യ മാ​​റ്റ​​മു​​ണ്ടാ​​യി​​ല്ലെ​​ന്നു ക​​ഴി​​ഞ്ഞ ദി​​വ​​സം മ​​ന്ത്രി ത​​ന്നെ നി​​യ​​മ​​സ​​ഭ​​യി​​ലും പ​​റ​​ഞ്ഞി​​രു​​ന്നു. രാ​​ഷ്‌​​ട്രീ​​യ​​മാ​​യി കേ​​ന്ദ്ര സ​​ർ​​ക്കാ​​രു​​മാ​​യി ഇ​​ട​​ഞ്ഞു നി​​ൽ​​ക്കു​​മ്പോ​​ഴും ജി​​എ​​സ്ടി​​യു​​ടെ കാ​​ര്യ​​ത്തി​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രും അ​​നു​​കൂ​​ല​​മാ​​യി​​ട്ടാ​​ണ് തു​​ട​​ക്ക​​ത്തി​​ൽ പ്ര​​തി​​ക​​രി​​ച്ച​​ത്. എ​​ന്നാ​​ൽ, പു​​തി​​യ നി​​കു​​തി ഘ​​ട​​ന നി​​ല​​വി​​ൽ വ​​ന്നി​​ട്ടും സാ​​ധാ​​ര​​ണ​​ക്കാ​​ര​​നു വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ന്‍റെ ഭാ​​രം ഇ​​റ​​ക്കി വ​​യ്ക്കാ​​ൻ ക​​ഴി​​യു​​ന്നി​​ല്ല.
രാ​​ജ്യ​​ത്തെ മു​​ഴു​​വ​​ൻ ജ​​ന​​ങ്ങ​​ളെ​​യും നേ​​രി​​ട്ടു ബാ​​ധി​​ച്ച​​താ​​ണ് ക​​റ​​ൻ​​സി റ​ദ്ദാ​ക്ക​ലും ജി​​എ​​സ്ടി​​യും. വ​​ള​​രെ​​യേ​​റെ പ്ര​​തീ​​ക്ഷ​​യോ​​ടെ ന​​ട​​പ്പാ​​ക്കി​​യ പ​​രി​​ഷ്ക​​ര​​ണ ന​​ട​​പ​​ടി​​ക​​ൾ. പ​​ക്ഷേ, അ​​തി​​ന്‍റെ പ്ര​​യോ​​ജ​​നം പൂ​​ർ​​ണ​​മാ​​യും ജ​​ന​​ങ്ങ​​ളി​​ലെ​​ത്തി​​ക്കു​​ന്ന​​തി​​ൽ സ​​ർ​​ക്കാ​​രി​​നു വീ​​ഴ്ച പ​​റ്റി. ഇ​​ല​​ക്‌​​ട്രോ​​ണി​​ക് ട്രാ​​ൻ​​സ്ഫ​​റി​​ലൂ​​ടെ മാ​​ത്ര​​മ​​ല്ല, പ​​ണം വ്യാ​​പി​​ക്കേ​​ണ്ട​​ത്. സാ​​ധാ​​ര​​ണ ജ​​ന​​ങ്ങ​​ളു​​ടെ കൈ​​ക​​ളി​​ൽ നി​​ത്യ​​നി​​ദാ​​ന ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി ക​​റ​​ൻ​​സി എ​​ത്തി​​യേ തീ​​രൂ. കൈ​​യി​​ൽ റൊ​ക്കം പ​​ണ​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ അ​​സം​​ഘ​​ടി​​ത മേ​​ഖ​​ല​​യി​​ലെ നാ​​ൽ​പ്പ​​തു ശ​​ത​​മാ​​ന​​ത്തോ​​ളം തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ ന​​ഷ്ട​​മാ​​യി എ​​ന്നാ​​ണു ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്ന​​ത്. സാ​​ധാ​​ര​​ണ​​ക്കാ​​രും കൂ​​ലി​​പ്പ​​ണി​​ക്കാ​​രു​​മാ​​യ ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ളെ അ​​തു വ​​ല്ലാ​​തെ ബാ​​ധി​​ച്ചു. മൂ​​ല്യം കു​​റ​​ഞ്ഞ കൂ​​ടു​​ത​​ൽ ക​​റ​​ൻ​​സി​​ക​​ൾ ഉ​​ട​​ൻ എ​​ത്തി​​ക്കു​​മെ​​ന്നാ​​ണ് സ​​ർ​​ക്കാ​​രും റി​​സ​​ർ​​വ് ബാ​​ങ്കും പ​​റ​​യു​​ന്ന​​ത്. ഇ​​പ്പോ​​ഴ​​ത്തെ പ്ര​​തി​​സ​​ന്ധി മ​​റി​​ക​​ട​​ക്കാ​​ൻ ഒ​​രു പ​​രി​​ധി വ​​രെ​​യെ​​ങ്കി​​ലും അ​​തു സ​​ഹാ​​യി​​ച്ചേ​​ക്കും. അ​​തു​​പോ​​ലെ ജി​​എ​​സ്ടി​​യു​​ടെ ന്യൂ​​ന​​ത​​ക​​ൾ പ​​രി​​ഹ​​രി​​ക്കാ​​നും കേ​​ന്ദ്ര- സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ ശ്ര​​ദ്ധി​​ക്ക​​ണം.