FLASH NEWS
Breaking News
മുത്തലാഖ് ഭരണഘടനാവിരുദ്ധം: സുപ്രീംകോടതി
Cinema

നിഹ്‌ലാനിയെ നീക്കി പ്രസൂൺ ജോഷി സെൻസർ ബോർഡ് അധ്യക്ഷൻ

Friday, Aug 11, 2017,19:59 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: സെൻസർ ബോർഡ് അധ്യക്ഷൻ പഹ്‌ലാജ് നിഹാനിയെ കേന്ദ്രസർക്കാർ സെൻസർ ബോർഡ് അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കി. സെൻസർ ബോർഡിനെതിരെ നിരവധി ആക്ഷേപങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ തീരുമാനം. 2015ൽ ആണ് ഇയാളെ അധ്യക്ഷസ്ഥാനത്ത്  സർക്കാർ നിയമിച്ചത്. ഗാനരചിയിതാവ് പ്രസൂൺ ജോഷിയാണ് പുതിയ ചെയർമാൻ.