FLASH NEWS
Breaking News
മുത്തലാഖ് ഭരണഘടനാവിരുദ്ധം: സുപ്രീംകോടതി
India

നേപ്പാള്‍ അതിര്‍ത്തിക്ക് സമീപം സ്ഫോടകവസ്തു കണ്ടെത്തി

Friday, Aug 11, 2017,11:39 IST By സ്വന്തം ലേഖകൻ A A A

ബഹ്രിയാക്: നേപ്പാള്‍ അതിര്‍ത്തിക്ക് സമീപം സ്ഫോടകവസ്തു കണ്ടെത്തി. യുപിയിലെ റുപെയ്ദിയ ജില്ലയിലെ ബഹ്റിയാച്ചിലിലാണ് സംഭവം. ഏഴ് ബോംബുകളാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പൊലീസും സമസ്ത സീമാ ബലും സ്ഥലത്തെത്തി പരിശോധന നടത്തി.

ബോംബ് സ്‌ക്വാഡ് സംഘം എത്തി സ്ഫോടക വസ്തുവാണെന്ന് സ്ഥിരീകരിച്ചതായി അസിസ്റ്റന്റ് സൂപ്രണ്ടന്റ് പൊലീസ് കമലേഷ് ദീക്ഷിത് അറിയിച്ചു.