FLASH NEWS
Breaking News
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
Articles

ഫെ​യ്സ്ബു​ക്കി​ൽ നി​ന്നൊ​രു ഹ​രി​തോ​ത്സ​വം

Friday, Aug 11, 2017,15:00 IST By titto A A A

നാ​ലു പേ​ർ​ക്ക് മ​ത്ത​ങ്ങ മു​ള​ക് ചെ​റു​തും പ​ത്തു പേ​ർ​ക്കു​ള്ള കാ​ന്താ​രി വി​ത്തും കൈ​വ​ശ​മു​ണ്ട്.. ആ​വ​ശ്യ​ക്കാ​ർ ര​ജി​സ്റ്റ​ർ ന​മ്പ​ർ സ​ഹി​തം ക​മ​ന്‍റ് ചെ​യ്യു​ക.. ഒ​രു ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് തൈ ​ആ​രെ​ങ്കി​ലും ത​രാ​മോ? പ​ക​രം ചു​വ​ന്ന ഇ​ഞ്ചി ഞാ​ൻ ത​രാം… ക​മ​ന്‍റ് ബോ​ക്സി​ൽ ന​മ്പ​ർ എ​ഴു​തി​യി​ടു​ക.. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഹ​രി​ത​കേ​ര​ളം എ​ന്ന ഫെ​യ്സ്ബു​ക്ക് പേ​ജി​ൽ നി​റ​യു​ന്ന അ​ക്ഷ​ര​ങ്ങ​ളാ​ണി​ത്… കൂ​ടെ ആ​രെ​യും കൊ​തി​പ്പി​ക്കു​ന്ന ന​ല്ല വെ​ണ്ട​യും വ​ഴു​ത​ന​യും പാ​വ​ലു​മൊ​ക്കെ​യു​ണ്ടാ​കും. ഇ​തൊ​ന്നും വെ​റു​തേ കു​റി​ക്കു​ന്ന​ത​ല്ല. ഹ​രി​ത​കേ​ര​ളം ഗ്രൂ​പ്പി​ലു​ള്ള​വ​ർ ഒ​രു സം​ഗ​മം ഒ​രു​ക്കി​യി​രി​ക്കു​ന്നു. ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ളൊ​ക്കെ​യും അ​വ​രു​ടെ വീ​ട്ടു​മു​റ്റ​ത്തെ കൃ​ഷി​യ​ട​ങ്ങ​ളി​ലെ വി​ള​ക​ളു​ടെ വി​ത്തു​ക​ളു​മാ​യാ​ണ് ആ ​കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​ത്. വെ​റു​തേ ക​ണ്ടു​വ​ർ​ത്ത​മാ​നം പ​റ​ഞ്ഞു പോ​കു​ക​യു​മി​ല്ല.. പ​ച്ച​ക്ക​റി വി​ത്തു​ക​ൾ പ​ര​സ്പ​രം സ​മ്മാ​നി​ക്കാ​നും കൃ​ഷി​വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​യ്ക്കാ​നു​മാ​ണ് ഞ​യാ​റാ​ഴ്ച ഹ​രി​ത​കേ​ര​ളം ഗ്രൂ​പ്പു​കാ​ർ ഒ​ത്തു​കൂ​ടു​ന്ന​ത്. ഹ​രി​ത​കേ​ര​ളം എ​ന്ന കാ​ർ​ഷി​ക എ​ഫ്ബി ഗ്രൂ​പ്പ് ഒ​രു​ക്കു​ന്ന ഹ​രി​തോ​ത്സ​വം 2017 നെ​ക്കു​റി​ച്ച് അ​ഡ്മി​നും പ്ര​വാ​സി​യു​മാ​യ സി​സി​ലി എ​ബ്ര​ഹാം സം​സാ​രി​ക്കു​ക​യാ​ണ്.
ര​ണ്ട് വ​ർ​ഷം മു​ൻ​പ്, 2015 ജൂ​ലൈ മാ​സ​ത്തി​ലാ​ണ് ഹ​രി​ത​കേ​ര​ളം എ​ന്ന എ​ഫ്ബി പേ​ജ് ആ​രം​ഭി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ അ​മ്പ​തി​നാ​യി​ര​ത്തി​ലേ​റെ അം​ഗ​ങ്ങ​ളൊ​ക്കെ​യാ​യി ഗ്രൂ​പ്പ് സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. ഗ്രൂ​പ്പി​ലെ സ​ജീ​വ​അം​ഗ​ങ്ങ​ളി​ലേ​റെ​യും പ്ര​വാ​സി​ക​ളാ​ണെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ഞ​ങ്ങ​ളു​ടെ ര​ണ്ടാ​മ​ത്തെ സം​ഗ​മ​മാ​ണി​പ്പോ​ൾ ഒ​രു​ക്കു​ന്ന​ത്. 13ന് ​എ​റ​ണാ​കു​ളം മ​ഹാ​രാ​ജ​സ് കോ​ളെ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ഹ​രി​തോ​ത്സ​വം ന​ട​ക്കു​ന്ന​ത്. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ മൂ​ന്ന​ര വ​രെ​യാ​ണ് പ​രി​പാ​ടി. ച​ട​ങ്ങ് യ​ശോ​റാം ബി​ൽ​ഡേ​ഴ്സ് ആ​ൻ​ഡ് യ​ശോ​റാം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഫൗ​ണ്ട​ർ എ​ആ​ർ​എ​സ് വാ​ധ്യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. കൃ​ഷി വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്റ്റ​ർ കോ​ര തോ​മ​സ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഈ ​വേ​ദി​യി​ലാ​ണ് അം​ഗ​ങ്ങ​ൾ പ​ര​സ്പ​രം ചെ​ടി തൈ​ക​ളും പ​ച്ച​ക്ക​റി വി​ത്തു​ക​ളു​മൊ​ക്കെ കൈ​മാ​റു​ന്ന​ത്. ചെ​ടി​ക​ൾ​ക്കും വി​ത്തി​നു​മൊ​ന്നും വി​ല​യൊ​ന്നും ന​ൽ​കേ​ണ്ട​തി​ല്ല. ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ളു​ടെ കൊ​ച്ചു കൊ​ച്ചു കൃ​ഷി​യി​ട​ങ്ങ​ളി​ലെ വി​ള​ക​ളു​ടെ വി​ത്തു​ക​ളാ​ണ് കൈ​മാ​റു​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഫെ​യ്സ്ബു​ക്കി​ലൂ​ടെ വി​ത്തു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടും ആ​വ​ശ്യ​ക്കാ​രെ അ​ന്വേ​ഷി​ച്ചു​മു​ള്ള പോ​സ്റ്റു​ക​ളും ക​മ​ന്‍റു​ക‍ളും നി​റ​യു​ക​യാ​ണ്. ഏ​താ​ണ്ട് അ​ഞ്ഞൂ​റോ​ളം അം​ഗ​ങ്ങ​ളാ​യി​രി​ക്കും ഹ​രി​തോ​ത്സ​വം സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യെ​ന്നും സി​സി​ലി പ​റ​യു​ന്നു.
ഈ ​ഹ​രി​തോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ലേ​റെ​യും പ്ര​വാ​സി​ക​ളാ​ണ്. ഗ​ൾ​ഫി​ൽ അ​വ​ധി​യാ​യ​തു കൊ​ണ്ടും പ​ല​രും നേ​രി​ട്ട് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​ട്ടു​ണ്ട്. വ​ള​രെ അ​പൂ​ർ​വ​മാ​യി​ട്ടു​ള്ള വി​ത്തു​ക​ളാ​ണ് കൈ​മാ​റ്റം ചെ​യ്യാ​ൻ കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​തി​ലൂ​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ വി​ള​യു​ന്ന ഫ​ല​ങ്ങ​ൾ കേ​ര​ള​ത്തി​ലും ന​ടു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കു​ന്നു. സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ തു​റ​യി​ല​വു​ള്ള​വ​രും ഫെ​യ്സ്ബു​ക്കി​ലു​ണ്ട്. കൃ​ഷി സം​ബ​ന്ധ​മാ​യ മേ​ഖ​ല​ക​ളി​ലാ​കു​മ്പോ​ൾ ആ​വ​ശ്യ​ക്കാ​ർ മാ​ത്ര​മേ​യു​ള്ളൂ. എ​ന്നാ​ൽ എ​ഫ്ബി​യി​ൽ ഇ​തു​വ​രെ കൃ​ഷി ചെ​യ്യാ​ത്ത​വ​രു​മു​ണ്ടാ​കും എ​ല്ലാ​വ​രോ​ടും കൃ​ഷി​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​നാ​കും. വ​ലി​യ കൃ​ഷി​ക്കാ​രെ​യൊ​ന്നു​മ​ല്ല.. വീ​ട്ടു​വ​ള​പ്പി​ൽ സ്വ​ന്തം വീ​ട്ടി​ലെ അ​ടു​ക്ക​ള​യ്ക്ക് ആ​വ​ശ്യ​മാ​യ കൃ​ഷി ചെ​യ്യു​ന്ന​വ​രെ​യാ​ണ് ഈ ​ഗ്രൂ​പ്പ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്. ദു​ബാ​യ്, ബ​ഹ്റി​ൻ, ഖ​ത്ത​ർ, സൗ​ദി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നൊ​ക്കെ​യു​ള്ള മ​ല​യാ​ളി​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്നു​ണ്ട്. പ്ര​വാ​സി​ക​ളൊ​ക്കെ​യും ചെ​റി​യ സ്ഥ​ല​ത്ത് പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ലാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. കൃ​ഷി ചെ​യ്യു​ന്ന​തി​നു സ​ഹാ​യ​ധ​നം ന​ൽ​കി​യും ആ​ശു​പ​ത്രി​ക​ളി​ൽ കൃ​ഷി ചെ​യ്യാ​ൻ സ​ഹാ​യം ന​ൽ​കി​യും ഹ​രി​ത​കേ​ര​ളം ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. ഗ്രൂ​പ്പി​ലെ മ​റ്റം​ഗ​ങ്ങ​ൾ​ക്ക് ഏ​തെ​ങ്കി​ലും വി​ത്തു​ക​ൾ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ലും ഗ്രൂ​പ്പി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടാ​വ​ന്ന​താ​ണ്. വി​ലാ​സ​മെ​ഴു​തി ക​വ​ർ അ​യ​ച്ചാ​ൽ മാ​ത്രം മ​തി വി​ത്ത് നി​ങ്ങ​ൾ​ക്ക​രി​കി​ലെ​ത്തു​മെ​ന്നും സി​സി​ലി.
മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യാ​യ സി​സി​ലി എ​ബ്ര​ഹാം യു​എ​ഇ​യി​ലെ റാ​സ​ൽ​ഖൈ​മ​യി​ലാ​ണ് താ​മ​സം. 22 വ​ർ​ഷ​മാ​യി ഭ​ർ​ത്താ​വി​നും മ​ക്ക​ൾ​ക്കു​മൊ​പ്പം ഇ​വി​ടെ​യാ​ണ്. അ​വ​രൊ​ക്കെ ജോ​ലി​യ്ക്ക് പോ​യ​തി​ന് ശേ​ഷം വെ​റു​തേ​യി​രി​ക്കേ​ണ്ടി വ​രും.. അ​ങ്ങ​നെ​യാ​ണ് വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ഇ​ട​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്തു തു​ട​ങ്ങു​ന്ന​ത്. ഹ​രി​ത​കേ​ര​ളം ഗ്രൂ​പ്പ് ആ​രം​ഭി​ക്കു​ന്ന​ത് സി​സി​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്. കൃ​ഷി​യൊ​ക്കെ​യു​ണ്ടാ​യി​രു​ന്നു വീ​ട്ടി​ൽ. അ​ങ്ങ​നെ​യാ​ണ് ഗ​ൾ​ഫി​ലും അ​ടു​ക്ക​ള​ത്തോ​ട്ടം ആ​രം​ഭി​ച്ച​ത്. പ​യ​ർ, ചീ​ര, പാ​വ​ൽ, വ​ഴു​ത​ന, അ​ഗ​ത്തി​ചീ​ര, മു​രി​ങ്ങ… ഇ​തൊ​ക്കെ​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ടെ​ന്നും സി​സി​ലി പ​റ​യു​ന്നു.